Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പഞ്ചായത്ത് പദ്ധതിരേഖ തയ്യാറാക്കല്‍: പുതിയതായി ജോലിക്ക് വന്ന ക്ലര്‍ക്കിനെ ‘പണി’ ഏല്‍പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2012, 11:13 pm IST
inKottayam

എരുമേലി: ഗ്രാമപഞ്ചായത്തിന്റെ സമഗ്രമായ വികസന പദ്ധതികളുടെ ഗൗരവമായി തയ്യാറാക്കേണ്ടുന്ന രേഖകള്‍ പുതിയതായി ജോലിക്ക് വന്ന എല്‍ഡി ക്ലര്‍ക്കിനെ ‘പണി’ ഏല്‍പിച്ച് ഉത്തരവാദിത്വത്തില്‍ നിന്നും രക്ഷപെടാനുള്ള പഞ്ചായത്ത് ഭരണസമിതിയുടെ നീക്കം വിവാദത്തിലേക്ക്.

സമയബന്ധിതമായി തയ്യാറാക്കുന്ന വികസന പദ്ധതി രേഖകള്‍ ഡിപിസിയില്‍ സമര്‍പ്പിച്ച് അംഗീകാരം നേടുന്നതിനും കരട് രേഖ തയ്യാറാക്കി ഗ്രാമസഭകളില്‍ ചര്‍ച്ച ചെയ്ത് അംഗീകാരം നേടുന്നതടക്കമുള്ള കാര്യങ്ങള്‍ ചെയ്യണമെന്നിരിക്കേയാണ് വിവാദം ഉയര്‍ന്നത്. പഞ്ചായത്തിന്റെ വികസന പദ്ധതിരേഖകള്‍ സാധാരണഗതിയില്‍ പഞ്ചായത്തിലെ സീനിയര്‍ ജീവനക്കാരനെയോ യു.ഡി ക്ലര്‍ക്കിനെയൊ ആണ് ഏല്‍പിക്കുക. എരുമേലി ഗ്രാമപഞ്ചായത്തില്‍ ജീവനക്കാരില്‍ ഭൂരിപക്ഷം പേരും പരിചയക്കുറവുള്ളവരുമാണ്.

വികസനപദ്ധതി രേഖകള്‍ തയ്യാറാക്കി ഗ്രാമസഭാ ചര്‍ച്ചകളും ഡിപിസി അംഗീകാരം നേടുന്നതിലും ഏതെങ്കിലും വിധത്തില്‍ ഇനി തടസ്സമുണ്ടായാല്‍ പുതുതായി ജോലിക്ക് വന്ന എല്‍.ഡി ക്ലര്‍ക്കിന്റെ തലയില്‍ വച്ച് കെട്ടാനുള്ള നീക്കമാണ് നടക്കുന്നതെന്നും ജീവനക്കാരും പറയുന്നു. പഞ്ചായത്തിലെ തര്‍ക്കങ്ങളും കൂട്ടുത്തരവാദിത്വമില്ലായ്‌മയുമാണ് ഭരണപ്രതിസന്ധിക്ക് കാരണമെന്നും പറയുന്നു. ശബരിമല തീര്‍ത്ഥാടനം ആരംഭിക്കാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കേ പഞ്ചായത്തിന്റെ പ്രവര്‍ത്തന മികവ് കൂടി കണക്കിലെടുക്കുന്ന സമയമാണിത്.

ഇന്ന് നടക്കുന്ന പഞ്ചായത്ത് വര്‍ക്കിംഗ് ഗ്രൂപ്പ് വികസന കമ്മറ്റിയോഗത്തില്‍ പദ്ധതി രേഖയുടെ കരട് അവതരിപ്പിക്കുമെന്നാണ് കഴിഞ്ഞ ദിവസം പഞ്ചായത്ത് സെക്രട്ടറി എസ്. സുരേഷ് പറഞ്ഞത്. പക്ഷേ മുന്‍ വര്‍ഷത്തെ രേഖ പദ്ധതിരേഖയാക്കി വായിക്കാനുള്ള നീക്കമാണെന്നും പഞ്ചായത്തംഗങ്ങള്‍ പറയുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എയർഹോസ്റ്റസിൽനിന്ന് ലഹരിക്കടത്തിലേക്ക്; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

Kerala

നിയമനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ നീക്കം ശക്തം; കെഎഎസ് ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍

Special Article

വിഴിഞ്ഞം തുറമുഖം മാത്രമല്ല;  പുതിയ സാമ്പത്തിക വാതിലാണ്; തുറമുഖത്തിന്റെ വളർച്ച ഓരോ കുടുംബത്തിന്റെയും വളർച്ചയായി മാറണം: ഡോ. രഞ്ജിത് പിള്ള

Kerala

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

Kerala

സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവ് വിറ്റ സംഭവം; വെബ്‌സൈറ്റുകളിൽ നിന്ന് ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മറഡോണയുടെ ‘ഹാന്‍ഡ് ഓഫ് ഗോഡ്’ പന്തിന് 30 കോടി; നാലു പതിറ്റാണ്ടിനിപ്പുറം വീണ്ടും ചരിത്രം കുറിച്ച് വിവാദപ്പന്ത്

ഒരിക്കലും സാധ്യമാകില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ്: ഒരു ദശാബ്ദത്തെ ജനപ്രീതിയെയും മുന്നേറ്റത്തെയും പ്രശംസിച്ച് മോദി

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

മനസിന്റെ ആനന്ദത്തെ പരമാവധി ഉയര്‍ത്തുന്ന ആത്മീയാഘോഷങ്ങള്‍

കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ സംഭവം; കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് 29ലേക്ക് മാറ്റി

ഖനന- റോയല്‍റ്റി തര്‍ക്കം; ഭൂവുടമകളില്‍ നിന്ന് പിരിച്ച തുക തിരികെ നല്‍കേണ്ട, ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു, ബൈക്ക് സംഘത്തിനെതിരെ അന്വേഷണം

ഓണത്തിന് തീപിടിച്ച് സ്വർണ്ണവില : സംസ്ഥാനത്ത് റെക്കോഡ് വിലയിൽ സ്വർണ്ണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.