Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഋഷിപഞ്ചമി ആഘോഷം ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2012, 11:12 pm IST
inKottayam

കോട്ടയം: കേരള വിശ്വകര്‍മ്മസഭ കോട്ടയം താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍ ഇന്ന് ഋഷിപഞ്ചമി ആഘോഷിക്കും. കരയോഗങ്ങളില്‍ ശാഖാംഗങ്ങളുടെയും കേരള വിശ്വകര്‍മ്മയുവജനഫെഡറേഷന്റെയും നേതൃത്വത്തിലാണ് പരിപാടികള്‍ നടക്കുന്നത്. രാവിലെ വിശ്വകര്‍മ്മദേവപൂജ, ഋഷിപഞ്ചമിസന്ദേശം, പ്രഭാഷണം, മധുരപലഹാരവിതരണം, സാംസ്‌കാരിക സമ്മേളനം എന്നിവ നടക്കും.

വിശ്വകര്‍മ്മസഭ 201-ാം നമ്പര്‍ വടവാതൂര്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ ഋഷിപഞ്ചമി ആഘോഷം ഇന്ന് നടക്കും. വിശ്വകര്‍മ്മദേവപൂജ, ഋഷിപഞ്ചമിസന്ദേശം, പ്രഭാഷണം, മധുരപലഹാരവിതരണം, സാംസ്‌കാരിക സമ്മേളനം എന്നീ പരിപാടികള്‍ ഉണ്ടായിരിക്കും.

മുണ്ടക്കയം: വിശ്വകര്‍മ്മമഹാസഭ മുണ്ടക്കയം കാഞ്ഞിരപ്പള്ളി മേഖലാ കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ ഋഷിപഞ്ചമി ദിനാചരണം ഇന്ന് കാഞ്ഞിരപ്പള്ളി ശ്രീദേവിവിലാസം വെള്ളാളസമാജം ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 9 ന് പതാക ഉയര്‍ത്തല്‍, പുഷ്പാര്‍ച്ചന, വിശ്വകര്‍മ്മ ദേവസ്തുതിഗീതാലാപനം എന്നിവ നടക്കും.

ഉച്ചകഴിഞ്ഞ് നടക്കുന്ന പൊതുസമ്മേളനതില്‍ മേഖലാ കണ്‍വീനര്‍ വി.ജി തങ്കപ്പന്‍ അധ്യക്ഷതവഹിക്കുന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് ഇല്ലിക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. യൂണിയന്‍ സെക്രട്ടറി എ.എസ് രവീന്ദ്രന്‍ സ്വാഗതം പറയും. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് അസി. എഞ്ചിനീയര്‍ പി.ഐ കൃഷ്ണന്‍കുട്ടി മുഖ്യപ്രഭാഷണം നടത്തും. സജികുമാര്‍ എസ്. ശര്‍മ്മ, കെ.പി വിശ്വനാഥന്‍, കെ.എന്‍ മോഹന്‍ദാസ്, സരസമ്മ മുരളീധരന്‍,ശോഭനചന്ദ്രന്‍, ബിജി സുദര്‍ശനന്‍, എം. സോമന്‍ എന്നിവര്‍ പ്രസംഗിക്കും.

വിശ്വകര്‍മ്മസഭ ചിങ്ങവനം കുഴിമറ്റം ശാഖയുടെ ആഭിമുഖ്യത്തില്‍ ഋഷിപഞ്ചമിദിനം ആഘോഷിക്കും. രാവിലെ 8 മണിക്ക് പതാക ഉയര്‍ത്തല്‍, വിശ്വകര്‍മ്മസ്തുതിഗീതാലാപനം, അന്നദാനം, പ്രഭാഷണം എന്നിവ നടക്കും.

തിരുവഞ്ചൂര്‍: ഋഷിപഞ്ചമി ഏകോപനസമിതിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് ഋഷിപഞ്ചമി ആഘോഷിക്കും. രാവിലെ 10.30 ന് തിരുവഞ്ചൂര്‍ ശ്രീസുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തില്‍ നിന്നും ശോഭായാത്ര ആരംഭിച്ച് വടക്കേടത്ത് അന്നപൂര്‍ണ്ണേശ്വരി ദേവീക്ഷേത്രത്തില്‍ സമാപിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

മറഡോണയുടെ ‘ഹാന്‍ഡ് ഓഫ് ഗോഡ്’ പന്തിന് 30 കോടി; നാലു പതിറ്റാണ്ടിനിപ്പുറം വീണ്ടും ചരിത്രം കുറിച്ച് വിവാദപ്പന്ത്

India

ഒരിക്കലും സാധ്യമാകില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ്: ഒരു ദശാബ്ദത്തെ ജനപ്രീതിയെയും മുന്നേറ്റത്തെയും പ്രശംസിച്ച് മോദി

India

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

Kerala

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

Samskriti

മനസിന്റെ ആനന്ദത്തെ പരമാവധി ഉയര്‍ത്തുന്ന ആത്മീയാഘോഷങ്ങള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ സംഭവം; കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് 29ലേക്ക് മാറ്റി

ഖനന- റോയല്‍റ്റി തര്‍ക്കം; ഭൂവുടമകളില്‍ നിന്ന് പിരിച്ച തുക തിരികെ നല്‍കേണ്ട, ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു, ബൈക്ക് സംഘത്തിനെതിരെ അന്വേഷണം

ഓണത്തിന് തീപിടിച്ച് സ്വർണ്ണവില : സംസ്ഥാനത്ത് റെക്കോഡ് വിലയിൽ സ്വർണ്ണം

കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ 35 വര്‍ഷത്തിന് ശേഷം പുനരന്വേഷണം

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

വന്ദേമാതരം: സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.