Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കുമ്മനത്തിനും പി.കെ.കൃഷ്ണദാസിനും എതിരെ കേസ്:തിരുവഞ്ചൂരിന്റെ നിര്‍ദ്ദേശം ക്രൈസ്തവ പ്രീണനമെന്ന് ഹിന്ദുഐക്യവേദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2012, 11:11 pm IST
inKottayam

കോട്ടയം: ആഭ്യന്തരമന്ത്രിയുടെ ഓഫീസിലേക്ക് നടന്ന മാര്‍ച്ചില്‍ പ്രസംഗിച്ചതിന്റെ പേരില്‍ ഹിന്ദുനേതാവായ കുമ്മനം രാജശേഖനും ബിജെപി ദേശീയ നേതാവായ പി.കെ.കൃഷ്ണദാസിനും സ്വാമി അയ്യപ്പദാസിനും എതിരെ കേസെടുത്ത നടപടി ആഭ്യന്തരമന്ത്രിയുടെ വര്‍ഗ്ഗീയപ്രീണനത്തിന്റെ ഉത്തമ ഉദാഹരണമാണെന്ന് ഹിന്ദുഐക്യവേദി ജില്ലാ നേതൃത്വം. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നേരിട്ട് നിര്‍ദ്ദേശം നല്‍കിയതിനേ തുടര്‍ന്നാണ് നേതാക്കള്‍ക്കെതിരെ കേസെടുത്തതെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കോടതിവിധി ലംഘിച്ച് പ്രവര്‍ത്തിക്കുന്ന സ്വര്‍ഗ്ഗീയവിരുന്നിന് സംരക്ഷണം നല്‍കുന്നതില്‍ പ്രതിഷേധിച്ച് മാര്‍ച്ച് നടത്തിയ അഞ്ഞൂറോളം പ്രവര്‍ത്തകര്‍ക്കെതിരെ മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം പോലീസ് കേസെടുത്തിരിക്കുന്നത് അപലപനീയമാണെന്നും ഹിന്ദുഐക്യവേദി ജില്ലാ സംഘടനാസെക്രട്ടറി എം.വി.ഉണ്ണികൃഷ്ണന്‍ പ്രസ്താവിച്ചു.

നാളുകള്‍ക്കു മുമ്പ് ഓര്‍ത്തഡോക്‌സ് സഭക്കാര്‍ മന്ത്രിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി ചില്ലുകള്‍ അടിച്ചു തകര്‍ത്തവരെ വിട്ടയക്കാന്‍ ആഭ്യന്തരമന്ത്രി നേരിട്ടാണ് നിര്‍ദ്ദേശം നല്‍കിയത്. അത്യന്തം പ്രകോപനപരമായി അക്രമമഴിച്ചുവിട്ടുകൊണ്ട് പരിപാടി നടത്തിയിട്ടും പ്രതികളെ പിടികൂടുന്നതിനു പകരം അവരെ മതത്തിന്റെ പേരില്‍ സംരക്ഷിക്കുകയായിരുന്നു മന്ത്രി ചെയ്തത്. ഹിന്ദുഐക്യവേദിയുടെ പ്രതിഷേധപരിപാടിക്കു മൈക്ക് ഉപയോഗിക്കുന്നതിനുള്ള അനുമതി നല്‍കാതിരിക്കുന്നതിനും മന്ത്രിയുടെ ഓഫീസ് ശ്രമിച്ചിട്ടുണ്ട്. ചില പോലീസുകാരും പരിപാടി തടസ്സപ്പെടുത്താന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. പരിപാടി നടക്കുന്ന സ്ഥലത്തുകൂടി ഗതാഗത തടസ്സമുണ്ടാക്കതെ വാഹനങ്ങള്‍ കടത്തിവിട്ടത് ഹിന്ദുഐക്യവേദി പ്രവര്‍ത്തകരാണ്. എസ്.പി അഭ്യര്‍ത്ഥിച്ച പ്രകാരം പ്രവര്‍ത്തകര്‍ പോലീസിനോട് സഹകരിക്കുകയും ചെയ്തതാണ്. എന്നാല്‍ പ്രതിഷേധ പരിപാടി കഴിഞ്ഞ ഉടന്‍തന്നെ വിളിച്ചു മന്ത്രി നിര്‍ദ്ദേശം നല്‍കിയതനുസരിച്ചാണ് ഹിന്ദുനേതാക്കള്‍ക്കെതിരെ കേസെടുത്തതെന്നാണ് അറിയുന്നത്. സ്വര്‍ഗ്ഗീയവിരുന്ന് നടത്തിപ്പുകാര്‍ക്കുവേണ്ടി ഹിന്ദുസമുദായത്തേയും ഹിന്ദുനേതാക്കളേയും അപമാനിക്കുകയും കള്ളക്കേസില്‍ കുടുക്കുകയും ചെയ്യുന്ന ആഭ്യന്തരമന്ത്രിയുടെ നിലപാടുകള്‍ ഹിന്ദുസമൂഹം തിരിച്ചറിയണം. ഹിന്ദുക്കളെ മതംമാറ്റാന്‍ കൂട്ടുനില്‍ക്കുന്ന തങ്കുപാസ്റ്റര്‍ക്കു വേണ്ട ഒത്താശ ചെയ്യുന്നത് ആഭ്യന്തരമന്ത്രി നേരിട്ടാണെന്നാണ് ഇതെല്ലാം നല്‍കുന്ന സൂചന. 3200ഓളം ഈഴവ വിഭാഗത്തില്‍പെട്ടവരേയാണ് തങ്കുപാസ്റ്റര്‍ സ്വര്‍ഗ്ഗീയവിരുന്നിലൂടെ മതംമാറ്റിയിരിക്കുന്നത്. നൂറിലധികം നായര്‍ വിഭാഗക്കാരേയും 600ഓളം വിശ്വകര്‍മ്മജരേയും മതംമാറ്റിയിട്ടുണ്ട്. ഹിന്ദുക്കളെ മതം മാറ്റാന്‍ കൂട്ടുനില്‍ക്കുന്ന ആഭ്യന്തരമന്ത്രിയേയും ജില്ലാ കളക്ടറേയും തിരിച്ചറിയണമെന്നും എം.വി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ക്രിസ്ത്യന്‍ പ്രീണനം നടത്തി മതേതരവാദിയാണെന്നു കാണിക്കുന്നതിനും ഹിന്ദുസമുദായാംഗമെന്ന ‘കുറവ്’ പരിഹരിക്കാനുമുള്ള പരിഹാസ്യമായ തന്ത്രങ്ങളാണ് മന്ത്രി നടത്തുന്നതെന്നും എം.വി.ഉണ്ണികൃഷ്ണന്‍ ആരോപിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എയർഹോസ്റ്റസിൽനിന്ന് ലഹരിക്കടത്തിലേക്ക്; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

Kerala

നിയമനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ നീക്കം ശക്തം; കെഎഎസ് ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍

Special Article

വിഴിഞ്ഞം തുറമുഖം മാത്രമല്ല;  പുതിയ സാമ്പത്തിക വാതിലാണ്; തുറമുഖത്തിന്റെ വളർച്ച ഓരോ കുടുംബത്തിന്റെയും വളർച്ചയായി മാറണം: ഡോ. രഞ്ജിത് പിള്ള

Kerala

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

Kerala

സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവ് വിറ്റ സംഭവം; വെബ്‌സൈറ്റുകളിൽ നിന്ന് ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മറഡോണയുടെ ‘ഹാന്‍ഡ് ഓഫ് ഗോഡ്’ പന്തിന് 30 കോടി; നാലു പതിറ്റാണ്ടിനിപ്പുറം വീണ്ടും ചരിത്രം കുറിച്ച് വിവാദപ്പന്ത്

ഒരിക്കലും സാധ്യമാകില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ്: ഒരു ദശാബ്ദത്തെ ജനപ്രീതിയെയും മുന്നേറ്റത്തെയും പ്രശംസിച്ച് മോദി

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

മനസിന്റെ ആനന്ദത്തെ പരമാവധി ഉയര്‍ത്തുന്ന ആത്മീയാഘോഷങ്ങള്‍

കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ സംഭവം; കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് 29ലേക്ക് മാറ്റി

ഖനന- റോയല്‍റ്റി തര്‍ക്കം; ഭൂവുടമകളില്‍ നിന്ന് പിരിച്ച തുക തിരികെ നല്‍കേണ്ട, ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു, ബൈക്ക് സംഘത്തിനെതിരെ അന്വേഷണം

ഓണത്തിന് തീപിടിച്ച് സ്വർണ്ണവില : സംസ്ഥാനത്ത് റെക്കോഡ് വിലയിൽ സ്വർണ്ണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.