Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ആഭ്യന്തരമന്ത്രി വോട്ടുബാങ്കിനായി സാമുദായികമൈത്രി തകര്‍ക്കുന്നു: പി.കെ.കൃഷ്ണദാസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2012, 11:24 pm IST
in Kottayam

കോട്ടയം: വോട്ടുബാങ്കിനായി സാമുദായികമൈത്രി തകര്‍ക്കുന്ന നിലപാടാണ് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്വീകരിക്കുന്നതെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതിയംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു. തട്ടിപ്പു പാസ്റ്ററുടെ രാജ്യദ്രോഹ വിരുന്നാണ് നാഗമ്പടത്തെ മതപരിവര്‍ത്തനകേന്ദ്രത്തില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തങ്കുപാസ്റ്ററുടെ അനധികൃത ആരാധനാലയത്തിനു സംരക്ഷണം നല്‍കുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചുകൊണ്ട് ആഭ്യന്തരമന്ത്രിയുടെ ഓഫീസിലേക്കു നടത്തിയ മാര്‍ച്ചില്‍ പ്രസംഗിക്കുകയായിരുന്നു പി.കെ.കൃഷ്ണദാസ്.

ഹിന്ദു സാംസ്‌ക്കാരിക മൂല്യങ്ങള്‍ തകര്‍ത്തുകൊണ്ട് ഹിന്ദുക്കളെ കൂട്ടമായി മതപരിവര്‍ത്തനം നടത്തുകയെന്ന ലക്ഷമിട്ടുപ്രവര്‍ത്തിക്കുന്ന അന്താരാഷ്‌ട്ര ഏജന്റാണ് തങ്കുപാസ്റ്റര്‍. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താത്ത ആളാണെങ്കില്‍ തങ്കുവിന് എന്തിനാണ് രണ്ട് പാസ്‌പോര്‍ട്ടുകള്‍ എന്ന് വ്യക്തമാക്കണം. കേരളത്തിലെ ഹൈന്ദവ സമൂഹത്തിന്റെ രോഷം തടയാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പോലീസ് സേനയ്‌ക്ക് കഴിയില്ലെന്നു മനസ്സിലാക്കണം. മതേതരത്വത്തേക്കുറിച്ച് പുരപ്പുറത്തിരുന്നു കൂവുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രശ്‌നത്തില്‍ ഇതുവരേയും ഇടപെടാത്തത് ദുരൂഹമാണ്. നഗരാസൂത്രണത്തിനായി നീക്കിവെച്ച സ്ഥലത്താണ് നാഗമ്പടത്ത് തങ്കുപാസ്റ്റര്‍ വിവാദ ആരാധനാലയം ആരംഭിച്ചത്. നഗരസഭയുടെ അനുമതിയും ഇവര്‍ക്ക് ലഭിച്ചിരുന്നില്ല. ആരാധനാലയം നടത്തുന്നതിന് ജില്ലാ കളക്ടറുടെ അനുമതി വേണമെന്നിരിക്കേ അനുമതി വാങ്ങാതെയായിരുന്നു സ്വര്‍ഗ്ഗീയവിരുന്ന് പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. അടുത്തകാലത്താണ് അനുമതി നല്‍കാന്‍ ശ്രമം ഉണ്ടായതെങ്കിലും കോടതി ഇടപെട്ടതോടെ ജില്ലാ ഭരണകൂടത്തിന്റെ നീക്കം പാളുകയായിരുന്നു. ജില്ലാ കളക്ടര്‍ മിനി ആന്റണി ഐഎഎസ്സിന്റെ ഭര്‍ത്താവിന് വിവാദ ആരാധനാലയവുമായി ബന്ധമുണ്ട്. ഇതുകൊണ്ടാണ് കോടതിവിധി അട്ടിമറിക്കാന്‍ ജില്ലാ കളക്ടര്‍ ഒത്തുകളിക്കുന്നത്. കോട്ടയം നഗരസഭയിലെ ബിജെപിയുടെ നാലു കൗണ്‍സിലര്‍മാര്‍ ഒഴികെയുള്ളവര്‍ തങ്കുപാസ്റ്ററിനായി രണ്ടുകയ്യുംപൊക്കി ഹല്ലേലൂയ പാടുകയാണ്. ഹിന്ദുക്കളെ മതംമാറ്റാനായി ജില്ലാ കളക്ടറും ജില്ലാപോലീസ് മേധാവിയും ആഭ്യന്തരമന്ത്രിക്കു കൂട്ടുനില്‍ക്കുന്നത് അവസാനിപ്പിക്കണമെന്നും പി.കെ.കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു.

നിലയ്‌ക്കലില്‍ ശബരിമല പൂങ്കാവനം കയ്യേറിയവര്‍ക്ക് ഭരണകൂടം എല്ലാവിധ ഒത്താശകള്‍ നല്‍കിയെങ്കിലും ഹിന്ദുസമൂഹം സമരരംഗത്തിറങ്ങിയതോടെ നിലപാട് പിന്‍വലിക്കാന്‍ തയ്യാറാകേണ്ടിവന്നത് ഓര്‍ക്കുന്നത് നന്നാകുമെന്ന് കേരളാ ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി സ്വാമി അയ്യപ്പദാസ് പറഞ്ഞു. ഹിന്ദുസമൂഹത്തിനെതിരെ ഉയരുന്ന വെല്ലുവിളികളെ നേരിടാന്‍ എന്തുവിലകൊടുക്കാനും ഹൈന്ദവപ്രസ്ഥാനങ്ങള്‍ തയ്യാറാകുമെന്ന് വിഎച്ച്പി സംസ്ഥാന ജോയിന്റ് സെക്രട്ടറി വി.ആര്‍ .രാജശേഖരന്‍ പറഞ്ഞു. നാഗമ്പടത്തെ വിവാദ ആരാധനകേന്ദ്രം അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ ഉടനടി തയ്യാറാകണമെന്ന് സംസ്ഥാന ധര്‍മ്മജാഗരണ്‍ പ്രമുഖ് വി.കെ.വിശ്വനാഥന്‍ പറഞ്ഞു.

തിരുനക്കരയില്‍നിന്നും ആരംഭിച്ച മാര്‍ച്ച് ആഭ്യന്തരമന്ത്രിയുടെ കളക്‌ട്രേറ്റിനു സമീപത്തെ ഓഫീസിനടുത്തുവെച്ച് പോലീസ് തടഞ്ഞു. കോട്ടയം ജില്ലാ പോലീസ് ചീഫ് സി. രാജഗോപാലിന്റെ നേതൃത്വത്തില്‍ അഞ്ഞൂറോളം പോലീസുകാരെയാണ് പ്രതിഷേധപ്രകടനത്തെ നേരിടാനായി വിന്യസിച്ചത്. ഭാരതീയവേലന്‍ സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് പി.ആര്‍.ശിവരാജന്‍, എ.കെ.പി.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് തമ്പി പട്ടശ്ശേരില്‍, സാംബവ മഹാസഭ സംസ്ഥാന വൈസ്പ്രസിഡന്റ് കെ.കെ.തങ്കപ്പന്‍, ബിജെപി നേതാക്കളായ കെ.ജി.രാജ്‌മോഹന്‍,ബി.രാധാകൃഷ്ണ മേനോന്‍,യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി എന്‍.ഹരി,പി.ജി.ബിജുകുമാര്‍,സി.എന്‍.സുഭാഷ്, എം.ആര്‍അനില്‍കുമാര്‍,എം.ബി.രാജഗോപാല്‍, റ്റി.എന്‍.ഹരികുമാര്‍,സുനില്‍കുമാര്‍ കീരനാട്ട്, വിഎച്ച്പി നേതാക്കളായ കെ.എസ് ഓമനക്കുട്ടന്‍,ഹിന്ദുഐക്യവേദി നേതാക്കളായ ശ്രീകാന്ത് തിരുവഞ്ചൂര്‍,പൂഴിമേല്‍ രണരാജന്‍,പ്രകാശ് കുമ്മനം, ആര്‍എസ്എസ് നേതാക്കളായ പി.പി.ഗോപി,ഉണ്ണികൃഷ്ണന്‍,മോഹനകണ്ണന്‍,ഡി.ശശികുമാര്‍,കെ.എന്‍.സജികുമാര്‍,ആര്‍.സാനു,ആര്‍.രാജീവ്,സി.ബി.സോമന്‍,വിനോദ്,കെ.എസ് ശശിധരന്‍,എബിവിപി സംസ്ഥാനസമിതിയംഗം ആര്‍.കൃഷ്ണരാജ് എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)
India

അഭിജിത് ദീപ്കെയ്‌ക്ക് പിന്നില്‍ കെജ്രിവാള്‍… അഭിജിത് ദീപ്കെ സമരത്തിന് പിന്തുണ അഭ്യര്‍ത്ഥിച്ചത് പഞ്ചാബ് കര്‍ഷകരില്‍ നിന്ന്

Kerala

യോഗാ ദിനം ആചരിച്ച് യൂസഫലി

കവി കുമാര്‍ ബിശ്വാസ് (ഇടത്ത്) ചക് ദേ ഇന്ത്യ എന്ന സിനിമയില്‍ കോച്ച് കബീര്‍ ഖാനായി വേഷമിട്ട് ഷാരൂഖ് ഖാന്‍. വാസ്തവത്തില്‍ കബീര്‍ ഖാന്‍ ആയിരുന്നില്ല ഈ ഇന്ത്യന്‍ ടീമിന്‍റെ യഥാര്‍ത്ഥ കോച്ചെന്നാണ് കുമാര്‍ ബിശ്വാസ് വെളിപ്പെടുത്തുന്നത്.
India

ധുരന്ധര്‍ പ്രൊപ്പഗണ്ടാ സിനിമയാണോ എന്ന ചോദ്യത്തിന് ഹിന്ദി കവി കുമാര്‍ വിശ്വാസിന്റെ ഒന്നൊന്നര മറുപടിയില്‍ കിടുങ്ങി ബോളിവുഡ്

India

മണിക്കൂറിൽ 250 കിലോമീറ്ററിലധികം വേഗതയിൽ പാഞ്ഞു , ബി എം ഡബ്യൂവിന് സംഭവിച്ച അവസ്ഥ ഭീകരം : രണ്ട് പേർക്ക് ദാരുണാന്ത്യം

ഇസ്രയേല്‍ നിര്‍മ്മിക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത് മുകളില്‍) തമിഴ്നാട്ടില്‍ റഡാര്‍ നിര്‍മ്മിക്കുന്ന ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസിന്‍റെ ലോഗോ (ഇടത്ത് താഴെ) ജോസഫ് വിജയും മുസ്ലിംലീഗ് മന്ത്രിയും ലീഗ് നേതാക്കളും (വലത്ത്)
India

ഇസ്രയേല്‍ തമിഴ്നാട്ടില്‍ റഡാറുകള്‍ നിര്‍മ്മിക്കുന്നു, ഇപ്പോള്‍ ജോസഫ് വിജയിന്റെ കൈകളില്‍ ഗാസയിലെ കുഞ്ഞുങ്ങളുടെ രക്തമില്ലേ മുസ്ലിം ലീഗേ?

പുതിയ വാര്‍ത്തകള്‍

മോദി കശ്മീരിൽ കൊണ്ടുവന്ന വികസനങ്ങൾക്ക് കയ്യടിച്ച് ശശി തരൂർ ; ഈ പുരോഗതി പ്രോത്സാഹജനകമാണെന്നും തരൂർ : മനോജ് സിൻഹയുമായി ചർച്ച : ഞെട്ടി കോൺഗ്രസ്

നടന്‍ വിജയ് മന്ത്രിസ്ഥാനം നല്‍കിയതോടെ മുസ്ലിം ലീഗിന്റെ കണ്ണ് മഞ്ഞളിച്ചു, ഡിഎംകെയുമായി സഖ്യം പിരിഞ്ഞ് മുസ്ലിംലീഗ്; സ്റ്റാലിനെ കൈവിട്ടു

ബുർഖ ധരിച്ച് നീറ്റ് പരീക്ഷയ്‌ക്കെത്തി ; തടഞ്ഞപ്പോൾ പരീക്ഷയേക്കാൾ വലുത് ബുർഖയാണെന്ന് വിദ്യാർത്ഥി ; പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ച് ഇസ്ലാമിസ്റ്റുകൾ

വീര്‍ സവര്‍ക്കറെ അപമാനിച്ച കേസില്‍ രാഹുല്‍ ഗാന്ധിയെ കുടുക്കുന്ന ചോദ്യങ്ങളുമായി സുപ്രീംകോടതി ജഡ്ജിമാര്‍;മറുപടിയില്ലാതെ രാഹുലിന്റെ അഭിഭാഷകന്‍

ശരീരമാസകലം മുറിവുകൾ ; കൊടും ചൂടിൽ വിശന്ന് തളർന്ന് , ചങ്ങലയും, പൂട്ടുമിട്ട് ബന്ധിച്ച നിലയിൽ മദ്രസ വിദ്യാർത്ഥികൾ ; മൗലാന ഖദീറിനെ തേടി പൊലീസ്

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനര്‍മൂല്യനിര്‍ണ്ണയഫലം പ്രഖ്യാപിച്ചു, അടുത്ത ഘട്ടം ഉടന്‍

സിയറ ലിയോണ്‍ എന്ന പട്ടിണിരാജ്യത്തിലെ കുട്ടികളിലെ പോഷാകാഹാരക്കുറവ് മാറ്റാന്‍ ഇന്ത്യ നല്‍കിയ 10 ലക്ഷം കിലോ അരി പോകുന്നു (ഇടത്ത്) സിയറ ലിയോണിലെ കുട്ടികള്‍ മോദിക്ക് നന്ദി പറയുന്ന പോസ്റ്റര്‍ (നടുവില്‍)

സിയറ ലിയോണിന് ഇന്ത്യ 10 ലക്ഷം കിലോ അരി നല്‍കി; രാഹുല്‍ ഗാന്ധി പുകഴ്‌ത്തുന്ന പട്ടിണി സൂചികയില്‍ ഇന്ത്യയ്‌ക്ക് 108ഉം സിയറ ലിയോണിന് 102ഉം സ്ഥാനം

Image ref 122858318. Copyright Shutterstock No reproduction without permission. See www.shutterstock.com/license for more information.

തുഷാര്‍ മേത്ത വീണ്ടും സുപ്രീം കോടതി സോളിസിറ്റര്‍ ജനറല്‍, പുനര്‍നിയമനം മൂന്നു വര്‍ഷത്തേയ്‌ക്ക്

മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും സന്തുലിതമാക്കുന്ന പ്രായോഗിക പാതയാണ് യോഗയെന്ന് ചീഫ് ജസ്റ്റിസ്

അവരാരും ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ല , ദയവ് ചെയ്ത് പള്ളികൾ പൊളിക്കരുത് : അമിത് ഷായോട് അഭ്യർത്ഥിച്ച് അസദുദ്ദീൻ ഒവൈസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.