Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ആരോഗ്യ ഇന്‍ഷ്വറന്‍സ്‌ പദ്ധതി രജിസ്ട്രേഷന്‍: കാര്യക്ഷമമായ പ്രവര്‍ത്തനം വേണമെന്ന്‌ കളക്ടര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2012, 11:31 pm IST
in Kottayam

കോട്ടയം: സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ്‌ പദ്ധതിയുടെ പ്രയോജനം അര്‍ഹരായ എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിന്‌ ശ്രദ്ധ ചെലുത്തണമെന്ന്‌ ജില്ലാ കളക്ടര്‍ മിനി ആണ്റ്റണി നിര്‍ദ്ദേശിച്ചു. പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട്‌ കളക്ട്രേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ പഞ്ചായത്ത്‌ പ്രസിഡണ്റ്റുമാരുടെയും മുനിസിപ്പല്‍ പ്രതിനിധികളുടെയും യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍. പദ്ധതിയുടെ പ്രയോജനം ഏറ്റവുമധികം ലഭിച്ച ജില്ലകളിലൊന്നാണ്‌ കോട്ടയം. ചികിത്സാരംഗത്ത്‌ അനേകമാളുകള്‍ക്ക്‌ ഗുണകരമായ പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്നതിന്‌ പഞ്ചായത്ത്‌ പ്രസിഡണ്റ്റുമാര്‍ അംഗങ്ങളെ ബോധവല്‍ക്കരിക്കണം. ആരോഗ്യ ഇന്‍ഷ്വറന്‍സ്‌ രജിസ്ട്രേഷണ്റ്റെ ചുമതലയുള്ള അക്ഷയ സെണ്റ്ററുകളെക്കുറിച്ച്‌ പരാതികള്‍ ഉണ്ടെങ്കില്‍ ബോധിപ്പിക്കണം. ടൂറിസം, ശുദ്ധജലവിതരണം തുടങ്ങി ജില്ലയില്‍ കൂടുതല്‍ സാധ്യതകളുള്ള മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കണമെന്നും കളക്ടര്‍ പറഞ്ഞു. സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ്‌ പദ്ധതി ൨൦൧൩-൧൪ വര്‍ഷത്തേക്കുള്ള രജിസ്ട്രേഷന്‍ നടപടികള്‍ ഇന്നലെ ആരംഭിച്ച സാഹചര്യത്തിലാണ്‌ പദ്ധതിയുടെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന്‌ യോഗം ചേര്‍ന്നത്‌. ജില്ലയിലെ എല്ലാ അക്ഷയ കേന്ദ്രങ്ങളിലും സൗജന്യ രജിസ്ട്രേഷന്‌ സൗകര്യമുണ്ട്‌. എ.പി.എല്‍ കാര്‍ഡുടമകള്‍ക്കും റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്കും ആരോഗ്യ ഇന്‍ഷ്വറന്‍സ്‌ പരിരക്ഷ നേടാം. റേഷന്‍ കാര്‍ഡുള്ളവര്‍ രജിസ്ട്രേഷനായി കാര്‍ഡും പകര്‍പ്പും അക്ഷയ സെണ്റ്ററില്‍ ഹാജരാക്കണം. തൊഴിലാളികള്‍ തൊഴിലിണ്റ്റെ സാക്ഷ്യപത്രം നല്‍കണം. നിലവില്‍ ജില്ലയില്‍ 1.79 ലക്ഷം കുടുംബങ്ങള്‍ പദ്ധതിയില്‍ അംഗങ്ങളാണ്‌. വഴിയോര കച്ചവടക്കാര്‍, ഗാര്‍ഹിക തൊഴിലാളികള്‍, റേഷന്‍ കാര്‍ഡില്ലാത്തവര്‍, അഗതിമന്ദിരങ്ങളിലെ അന്തേവാസികള്‍ തുടങ്ങി ൫൭ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക്‌ പദ്ധതിയുടെ ആനുകൂല്യത്തിന്‌ അര്‍ഹതയുണ്ടെന്ന്‌ ആരോഗ്യ ഇന്‍ഷ്വറന്‍സ്‌ ജില്ലാ അസിസ്റ്റണ്റ്റ്‌ കോ ഓര്‍ഡിനേറ്റര്‍ ലിബിന്‍ കെ. കുര്യാക്കോസ്‌ യോഗത്തില്‍ അറിയിച്ചു. നിലവില്‍ ഒരു മാസമാണ്‌ രജിസ്ട്രേഷന്‍ സമയപരിധി നിര്‍ണ്ണയിച്ചിട്ടുള്ളത്‌. ഡിസംബറില്‍ കാര്‍ഡ്‌ നല്‍കും. ഇന്‍ഷ്വറന്‍സ്‌ പരിരക്ഷയുള്ളവര്‍ക്ക്‌ കിടത്തി ചികിത്സയ്‌ക്ക്‌ ൩൦,൦൦൦ രൂപയും ചിസ്‌ പ്ളസ്‌ പദ്ധതിപ്രകാരം ഗുരുതരമായ രോഗങ്ങള്‍ക്കുള്ള ചികിത്സയ്‌ക്ക്‌ ൭൦,൦൦൦ രൂപയും ലഭിക്കും. ഗൃഹനാഥനോ ഗൃഹനാഥയോ അപകടത്തില്‍ മരിച്ചാല്‍ രണ്ടു ലക്ഷം രൂപവരെ ലഭിക്കും. യോഗത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ്‌ ടി.വി. സുഭാഷ്‌, ജില്ലാ ലേബര്‍ ഓഫീസര്‍ രാധാകൃഷ്ണന്‍ നായര്‍, വൈക്കം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ശ്രീലതാ ബാലചന്ദ്രന്‍, കോട്ടയം മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാണ്റ്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ വി.കെ. അനില്‍ കുമാര്‍, ജില്ലയിലെ പഞ്ചായത്ത്‌ പ്രസിഡണ്റ്റുമാര്‍, മുനിസിപ്പല്‍ ഭരണസമിതി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)
India

അഭിജിത് ദീപ്കെയ്‌ക്ക് പിന്നില്‍ കെജ്രിവാള്‍… അഭിജിത് ദീപ്കെ സമരത്തിന് പിന്തുണ അഭ്യര്‍ത്ഥിച്ചത് പഞ്ചാബ് കര്‍ഷകരില്‍ നിന്ന്

Kerala

യോഗാ ദിനം ആചരിച്ച് യൂസഫലി

കവി കുമാര്‍ ബിശ്വാസ് (ഇടത്ത്) ചക് ദേ ഇന്ത്യ എന്ന സിനിമയില്‍ കോച്ച് കബീര്‍ ഖാനായി വേഷമിട്ട് ഷാരൂഖ് ഖാന്‍. വാസ്തവത്തില്‍ കബീര്‍ ഖാന്‍ ആയിരുന്നില്ല ഈ ഇന്ത്യന്‍ ടീമിന്‍റെ യഥാര്‍ത്ഥ കോച്ചെന്നാണ് കുമാര്‍ ബിശ്വാസ് വെളിപ്പെടുത്തുന്നത്.
India

ധുരന്ധര്‍ പ്രൊപ്പഗണ്ടാ സിനിമയാണോ എന്ന ചോദ്യത്തിന് ഹിന്ദി കവി കുമാര്‍ വിശ്വാസിന്റെ ഒന്നൊന്നര മറുപടിയില്‍ കിടുങ്ങി ബോളിവുഡ്

India

മണിക്കൂറിൽ 250 കിലോമീറ്ററിലധികം വേഗതയിൽ പാഞ്ഞു , ബി എം ഡബ്യൂവിന് സംഭവിച്ച അവസ്ഥ ഭീകരം : രണ്ട് പേർക്ക് ദാരുണാന്ത്യം

ഇസ്രയേല്‍ നിര്‍മ്മിക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത് മുകളില്‍) തമിഴ്നാട്ടില്‍ റഡാര്‍ നിര്‍മ്മിക്കുന്ന ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസിന്‍റെ ലോഗോ (ഇടത്ത് താഴെ) ജോസഫ് വിജയും മുസ്ലിംലീഗ് മന്ത്രിയും ലീഗ് നേതാക്കളും (വലത്ത്)
India

ഇസ്രയേല്‍ തമിഴ്നാട്ടില്‍ റഡാറുകള്‍ നിര്‍മ്മിക്കുന്നു, ഇപ്പോള്‍ ജോസഫ് വിജയിന്റെ കൈകളില്‍ ഗാസയിലെ കുഞ്ഞുങ്ങളുടെ രക്തമില്ലേ മുസ്ലിം ലീഗേ?

പുതിയ വാര്‍ത്തകള്‍

മോദി കശ്മീരിൽ കൊണ്ടുവന്ന വികസനങ്ങൾക്ക് കയ്യടിച്ച് ശശി തരൂർ ; ഈ പുരോഗതി പ്രോത്സാഹജനകമാണെന്നും തരൂർ : മനോജ് സിൻഹയുമായി ചർച്ച : ഞെട്ടി കോൺഗ്രസ്

നടന്‍ വിജയ് മന്ത്രിസ്ഥാനം നല്‍കിയതോടെ മുസ്ലിം ലീഗിന്റെ കണ്ണ് മഞ്ഞളിച്ചു, ഡിഎംകെയുമായി സഖ്യം പിരിഞ്ഞ് മുസ്ലിംലീഗ്; സ്റ്റാലിനെ കൈവിട്ടു

ബുർഖ ധരിച്ച് നീറ്റ് പരീക്ഷയ്‌ക്കെത്തി ; തടഞ്ഞപ്പോൾ പരീക്ഷയേക്കാൾ വലുത് ബുർഖയാണെന്ന് വിദ്യാർത്ഥി ; പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ച് ഇസ്ലാമിസ്റ്റുകൾ

വീര്‍ സവര്‍ക്കറെ അപമാനിച്ച കേസില്‍ രാഹുല്‍ ഗാന്ധിയെ കുടുക്കുന്ന ചോദ്യങ്ങളുമായി സുപ്രീംകോടതി ജഡ്ജിമാര്‍;മറുപടിയില്ലാതെ രാഹുലിന്റെ അഭിഭാഷകന്‍

ശരീരമാസകലം മുറിവുകൾ ; കൊടും ചൂടിൽ വിശന്ന് തളർന്ന് , ചങ്ങലയും, പൂട്ടുമിട്ട് ബന്ധിച്ച നിലയിൽ മദ്രസ വിദ്യാർത്ഥികൾ ; മൗലാന ഖദീറിനെ തേടി പൊലീസ്

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനര്‍മൂല്യനിര്‍ണ്ണയഫലം പ്രഖ്യാപിച്ചു, അടുത്ത ഘട്ടം ഉടന്‍

സിയറ ലിയോണ്‍ എന്ന പട്ടിണിരാജ്യത്തിലെ കുട്ടികളിലെ പോഷാകാഹാരക്കുറവ് മാറ്റാന്‍ ഇന്ത്യ നല്‍കിയ 10 ലക്ഷം കിലോ അരി പോകുന്നു (ഇടത്ത്) സിയറ ലിയോണിലെ കുട്ടികള്‍ മോദിക്ക് നന്ദി പറയുന്ന പോസ്റ്റര്‍ (നടുവില്‍)

സിയറ ലിയോണിന് ഇന്ത്യ 10 ലക്ഷം കിലോ അരി നല്‍കി; രാഹുല്‍ ഗാന്ധി പുകഴ്‌ത്തുന്ന പട്ടിണി സൂചികയില്‍ ഇന്ത്യയ്‌ക്ക് 108ഉം സിയറ ലിയോണിന് 102ഉം സ്ഥാനം

Image ref 122858318. Copyright Shutterstock No reproduction without permission. See www.shutterstock.com/license for more information.

തുഷാര്‍ മേത്ത വീണ്ടും സുപ്രീം കോടതി സോളിസിറ്റര്‍ ജനറല്‍, പുനര്‍നിയമനം മൂന്നു വര്‍ഷത്തേയ്‌ക്ക്

മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും സന്തുലിതമാക്കുന്ന പ്രായോഗിക പാതയാണ് യോഗയെന്ന് ചീഫ് ജസ്റ്റിസ്

അവരാരും ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ല , ദയവ് ചെയ്ത് പള്ളികൾ പൊളിക്കരുത് : അമിത് ഷായോട് അഭ്യർത്ഥിച്ച് അസദുദ്ദീൻ ഒവൈസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.