Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പുറമ്പോക്ക്‌ ഭൂമിയിലെ വേലി പൊളിച്ചതിനെതിരെ ഹൈക്കോടതിയില്‍ പഞ്ചായത്ത്‌ പരാതി നല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2012, 11:29 pm IST
in Kottayam

എരുമേലി: സ്വകാര്യവ്യക്തി കയ്യേറിയ ആറ്റുപുറംമ്പോക്ക്‌ ഭൂമി കെട്ടിതിരിച്ച്‌ പണിത വേലി നശിപ്പിച്ചതിനെ എരുമേലി ഗ്രാമപഞ്ചായത്ത്‌ ഹൈക്കോടതിയില്‍ പരാതി നല്‍കി. കഴിഞ്ഞ പത്ത്‌ വര്‍ഷമായി നടന്ന നിയമപോരാട്ടങ്ങളെ തുടര്‍ന്ന്‌ കാഞ്ഞിരപ്പള്ളി, പാല കോടതികളുടെ ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ്‌ പഞ്ചായത്തധികൃതര്‍ വേലികെട്ടി ബോര്‍ഡുകള്‍ സ്ഥാപിച്ചത്‌. ഒരുങ്കല്‍ കടവിനു സമീപത്തായി ഒന്നേകാല്‍ ഏക്കറോളം വരുന്ന ആറ്റുപുറംമ്പോക്ക്‌ ഭൂമിയാണിത്‌. കോടതിവിധികളെ തുടര്‍ന്ന്‌ പഞ്ചായത്ത്‌ വേലികെട്ടിയതിനെതിരെ സ്വക്രായവ്യക്തിയും കോടതിയില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പഞ്ചായത്തിന്‌ അനുകൂലമായി വന്ന വിധിയെ തുടര്‍ന്ന്‌ വേലികെട്ടിയതിനും ശേഷമാണ്‌ സംഭവത്തില്‍ കോടതി സ്റ്റേ സ്വകാര്യവ്യക്തി നേടിയതെന്നും പഞ്ചായത്ത്‌ സെക്രട്ടറി എസ്‌. സുരേഷ്കുമാര്‍ പറഞ്ഞു. എന്നാല്‍ കോടതി സ്റ്റേ അനുകൂലമായ വിധിയാണെന്ന്‌ വ്യാപകമായ പ്രചരണം നടത്തി സ്വകാര്യവ്യക്തി ഭൂമി വീണ്ടും കയ്യേറുകയാണുണ്ടായതെന്നും സെക്രട്ടറി പറഞ്ഞു. വേലി പൊളിച്ചതിനെതിരെ എരുമേലി പോലീസിനും കഴിഞ്ഞദിവസംതന്നെ പരാതി നല്‍കിയിരുന്നു. പുറംമ്പോക്ക്‌ ഭൂമി കൈമാറ്റം, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവ തടഞ്ഞുകൊണ്ടുള്ള വിധിയാണ്‌ ആദ്യമുണ്ടായത്‌. എന്നാല്‍ വേലിപൊളിച്ചതിനെതിരെ പഞ്ചായത്ത്‌ നല്‍കിയ പരാതിയില്‍ പുറംമ്പോക്ക്‌ ഭൂമിയില്‍നിന്നും ആദായമെടുക്കുന്നതിനെതിരെയും നടപടിയുണ്ടാകണമെന്നാവശ്യപ്പെട്ട്‌ ആറ്റുപുറംമ്പോക്ക്‌ ഭൂമി അനധികൃതമായി കയ്യേറിയ കേസില്‍ അന്തിമവിധി ഉണ്ടാകുന്നതുവരെ തല്‍സ്ഥിതി തുടരാന്‍ നിര്‍ദ്ദേശിച്ച കോടതിവിധിയെ അട്ടിമറിച്ചാണ്‌ വേലിയും ബോര്‍ഡുകളും നശിപ്പിച്ചതെന്നും പഞ്ചായത്തംഗങ്ങളും പറഞ്ഞു. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട വികസന പ്രഴര്‍ത്തനങ്ങളുടെ ഭാഗമായി ഒരുങ്കല്‍കടവിലെ പുറംമ്പോക്ക്‌ ഭൂമിയില്‍ അയ്യപ്പസേവാ കേന്ദ്രമോ, കെഎസ്‌ആര്‍ടിസി ഡിപ്പോക്ക്‌ അധികസ്ഥലം നല്‍കുക തുടങ്ങിയ കാര്യങ്ങളും പഞ്ചായത്തിണ്റ്റെ പരിഗണനയിലാണ്‌. പഞ്ചായത്തിലെ മുഴുവന്‍ പുറംമ്പോക്ക്‌ ഭൂമികളും തിരിച്ചുപിടിക്കുന്ന കാര്യത്തില്‍ പഞ്ചായത്തധികൃതര്‍ ഗൗരവമായി നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ വിഭാഗ മത്സരത്തില്‍ കാസര്‍കോടും കണ്ണൂരും ഏറ്റുമുട്ടിയപ്പോള്‍
Sports

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോളിന് തുടക്കം

Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റിക്ക് സമനില

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ ആഴ്‌സണലിനായി വിജയഗോള്‍ നേടിയ നിമിഷം ആഹ്ലാദം പ്രകടിപ്പിക്കുന്ന ബുക്കായോ സാകാ
Football

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ഗണ്ണേഴ്‌സ് ഫൈനലില്‍

ഭാരതം സന്ദര്‍ശിക്കുന്ന വിയറ്റ്‌നാം പ്രസിഡന്റ് തോ ലാം ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍
India

ഭാരത-വിയറ്റ്‌നാം കരാറായി: വ്യാപാര, വാണിജ്യ ബന്ധം ശക്തമാക്കും; ഡിജിറ്റൈസേഷന് സഹായിക്കും

World

യുഎഇ ആക്രമണം; ആരോപണം നിഷേധിച്ച് ഇറാന്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആര്? അടി തുടരുന്നു; വേണുഗോപാലിന്റെ എംപി സ്ഥാനം ഉന്നയിച്ച് സതീശന്‍ പക്ഷം

വന്ദേമാതരത്തെ അപമാനിച്ചാല്‍ മൂന്നു വര്‍ഷം തടവ്, നിയമ ഭേദഗതിക്ക് കേന്ദ്രാംഗീകാരം

ക്ഷേത്രത്തിലെ ദാരുശില്‍പങ്ങള്‍

മാന്നാര്‍ തൃക്കുരുട്ടി മഹാദേവ ക്ഷേത്രത്തിലെ മനോഹര ദാരുശില്‍പങ്ങള്‍

ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇഷാന്‍ കിഷന്റെ ബാറ്റിങ്‌

പഞ്ചാബിന് തുടര്‍ച്ചയായ മൂന്നാം തോൽവി സമ്മാനിച്ച് സൺറൈസേഴ്സ്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.