Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സ്വര്‍ഗ്ഗീയ വിരുന്ന്: ആഭ്യന്തരവകുപ്പിന്റെ ഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കില്ല- ഹിന്ദുഐക്യവേദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2012, 11:02 pm IST
in Kottayam

കോട്ടയം: നാഗമ്പടത്തെ മതപരിവര്‍ത്തന കേന്ദ്രമായ സ്വര്‍ഗ്ഗീയ വിരുന്നിനെതിരെ സമരം നടത്തുന്ന ഹിന്ദുസംഘടനാ നേതാക്കളെ ഭീഷണിപ്പെടുത്തി സമരത്തെ അട്ടിമറിക്കാനുള്ള ആഭ്യന്തരവകുപ്പിന്റെ ഭീഷണിക്ക് മുമ്പില്‍ മുട്ടുമടക്കില്ലെന്ന് ഹിന്ദുഐക്യവേദി നേതാക്കള്‍ പറഞ്ഞു.

സ്വര്‍ഗ്ഗീയ വിരുന്നിന്റെ ഷെഡ്ഡ് അനധികൃതമാണെന്നും പ്രവര്‍ത്താനുമതി നല്‍കണരുതെന്നും ഹൈക്കോടതിയുടെയും ട്രൈബ്യൂണലിന്റെയും ഉത്തരവ് നിലനില്‍ക്കേ ഇതിനെ അട്ടിമറിക്കാന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മൗനാനുവാദത്തോടെ ജില്ലാ കളക്ടര്‍ ശ്രമിക്കുകയാണെന്നും നേതാക്കള്‍ ആരോപിച്ചു.

ഹിന്ദുസംഘടനാ നേതാക്കളുമായി കളക്ടര്‍ നടത്തിയ ചര്‍ച്ചയിലും ആഭ്യന്തരമന്ത്രിയുടെ സമ്മര്‍ദ്ദം മൂലമാണ് സ്വര്‍ഗ്ഗീയവിരുന്നിന് അനുമതി നല്‍കാന്‍ താന്‍ ഉത്തരവിട്ടതെന്നും കളക്ടര്‍ വ്യക്തമാക്കിയിരുന്നു.

ഈ പശ്ചാത്തലത്തിലാണ് ആഭ്യന്തരമന്ത്രിയുടെ കോട്ടയത്തെ ഓഫീസിലേക്ക് മാര്‍ച്ച് നടത്താന്‍ ഹിന്ദുഐക്യവേദി തീരുമാനിച്ചതെന്നും നേതാക്കള്‍ വ്യക്തമാക്കി.

പോലീസിനെ ഉപയോഗിച്ച് മാര്‍ച്ചിനെ അട്ടിമറിക്കാനും ഹിന്ദുനേതാക്കന്മാരെ കള്ളക്കേസില്‍ കുടുക്കാനും ശ്രമിക്കുന്ന ആഭ്യന്തരവകുപ്പിന്റെ ഭീഷണിക്ക് മുമ്പില്‍ മുട്ടുമടക്കുകയില്ലെന്നും ഹിന്ദുഐക്യവേദി നേതാക്കളായ എം.വി ഉണ്ണികൃഷ്ണന്‍, ശ്രീകാന്ത് തിരുവഞ്ചൂര്‍, പൂഴിമേല്‍രണരാജ്, പ്രകാശ് കുമ്മനം, മുരളീധരന്‍ പാലാ, എം.എസ് മനു എന്നിവര്‍ പറഞ്ഞു.

പ്രകടനം നടത്തി

പാമ്പാടി: സ്വര്‍ഗ്ഗീയവിരുന്നിന്റെ പാമ്പാടിയിലെ കേന്ദ്രത്തിലേക്ക് ഹിന്ദുഐക്യവേദി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി എന്‍.ഹരി ഉദ്ഘാടനം ചെയ്തു. അനധികൃതമായി പ്രവര്‍ത്തിക്കുന്ന മതപരിവര്‍ത്തന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം ഉടനടി നര്‍ത്തലാക്കണമെന്ന് എന്‍.ഹരി ആവശ്യപ്പെട്ടു. ആര്‍എസ്എസ് താലൂക് കാര്യവാഹ് വി.വിനീത്,സഹകാര്യവാഹ് ആര്‍.രാജേഷ്, ഉണ്ണികൃഷ്ണന്‍ പാമ്പാടി എന്നിവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒരു വിഡ്ഢിയില്‍ നിന്ന് ബംഗാളിന് മോചനം: മാര്‍ക്കണ്ഡേയ കട്ജു

India

ശശി ശേഖര്‍ വെമ്പതി സിബിഎഫ്സി ചെയര്‍മാന്‍

Kerala

പശുകളെ മോഷ്ടിച്ചു; തൊടുപുഴയില്‍ ലീഗ് നേതാവ് അറസ്റ്റില്‍

India

ഓപ്പറേഷന്‍ സിന്ദൂര്‍ ഒന്നാം വാര്‍ഷികം: ഭാരതം ഒന്നും മറക്കില്ല, ഭാരതം ഒന്നിനും മാപ്പ് നൽകില്ല’

Main Article

ഇടതു-വലതു വോട്ടുകച്ചവടം രാഷ്‌ട്രീയ പാപ്പരത്തം: നേര്‍ക്കു നേരെ പൊരുതണം സഖാക്കളെ

പുതിയ വാര്‍ത്തകള്‍

വഴക്കാളി ദീദി വാളെടുക്കുമ്പോള്‍…

മുസ്ലിം ലീഗിന്റെ മതഭീകരത

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ വിഭാഗ മത്സരത്തില്‍ കാസര്‍കോടും കണ്ണൂരും ഏറ്റുമുട്ടിയപ്പോള്‍

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോളിന് തുടക്കം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റിക്ക് സമനില

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ ആഴ്‌സണലിനായി വിജയഗോള്‍ നേടിയ നിമിഷം ആഹ്ലാദം പ്രകടിപ്പിക്കുന്ന ബുക്കായോ സാകാ

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ഗണ്ണേഴ്‌സ് ഫൈനലില്‍

ഭാരതം സന്ദര്‍ശിക്കുന്ന വിയറ്റ്‌നാം പ്രസിഡന്റ് തോ ലാം ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഭാരത-വിയറ്റ്‌നാം കരാറായി: വ്യാപാര, വാണിജ്യ ബന്ധം ശക്തമാക്കും; ഡിജിറ്റൈസേഷന് സഹായിക്കും

യുഎഇ ആക്രമണം; ആരോപണം നിഷേധിച്ച് ഇറാന്‍

മുഖ്യമന്ത്രി ആര്? അടി തുടരുന്നു; വേണുഗോപാലിന്റെ എംപി സ്ഥാനം ഉന്നയിച്ച് സതീശന്‍ പക്ഷം

വന്ദേമാതരത്തെ അപമാനിച്ചാല്‍ മൂന്നു വര്‍ഷം തടവ്, നിയമ ഭേദഗതിക്ക് കേന്ദ്രാംഗീകാരം

ക്ഷേത്രത്തിലെ ദാരുശില്‍പങ്ങള്‍

മാന്നാര്‍ തൃക്കുരുട്ടി മഹാദേവ ക്ഷേത്രത്തിലെ മനോഹര ദാരുശില്‍പങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.