Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

എരുമേലിയില്‍ വികസന പദ്ധതികള്‍ അവതാളത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2012, 11:01 pm IST
inKottayam

എരുമേലി: വിവാദങ്ങളുടെയും അഴിമതിയുടെയും പറുദീസയായിമാറിയ എരുമേലി ഗ്രാമപഞ്ചായത്തിലെ ഭരണപ്രതിസന്ധി പഞ്ചായത്തിന്റെ വികസന പദ്ധതികളെ താളം തെറ്റിക്കുന്നു.

സമീപപഞ്ചായത്തുകളിലേതടക്കം സംസ്ഥാനത്തെ മിക്ക പഞ്ചായത്തുകളും കോടികളുടെ വികസന പദ്ധതികരേഖകള്‍ തയ്യാറാക്കി ചര്‍ച്ചയ്‌ക്ക് അംഗീകാരത്തിന് സമര്‍പ്പിച്ചിട്ടും എരുമേലി പഞ്ചായത്തില്‍ മാത്രം പദ്ധതിരേഖ എങ്ങുമെത്തിയില്ല. ഭരണപരിചയമില്ലാത്ത പുതിയ ഭരണസമിതിയും പഞ്ചായത്തിലെ ജീവനക്കാരും തമ്മിലുണ്ടായ തര്‍ക്കങ്ങളും നിസ്സഹകരണവുമാണ് പദ്ധതി രേഖ തയ്യാറാക്കുന്നതിന് വിഘാതമായി തീര്‍ന്നതെന്ന് പഞ്ചായത്ത് സെക്രട്ടറി എസ്. സുരേഷ്‌കുമാര്‍ ജന്മഭൂമിയോടു പറഞ്ഞു.

നാലുകോടിയിലധികം രൂപയുടെ വികസന പദ്ധതികളാണ് എരുമേലി സ്‌പെഷ്യല്‍ ഗ്രേഡ് പഞ്ചായത്തില്‍ വകയിരുത്തിയിരുന്നത്. എന്നാല്‍ പദ്ധതി നിര്‍വ്വഹണത്തിനുള്ള കരട് രേഖ തയ്യാറാക്കി ഗ്രാമസഭയടക്കമുള്ള വര്‍ക്കിംഗ് ഗ്രൂപ്പ് കമ്മറ്റികളില്‍ ചര്‍ച്ച ചെയ്ത് പദ്ധതിക്ക് അന്തിമരൂപം നല്‍കുന്ന തടക്കമുള്ള കാര്യങ്ങളാണ് ഇനിയും ചെയ്യാനുള്ളത. ശബരിമല സീസണ്‍ ആരംഭിക്കാന്‍ ഒരു മാസം കൂടി ബാക്കി നില്‍ക്കേ പദ്ധതികളിന്മേലുള്ള ചര്‍ച്ചകളുടെ സുതാര്യതയെ ചോദ്യം ചെയ്യപ്പെടുമെന്നുറപ്പാണ്. വികസനുപദ്ധതി കരട് രേഖകള്‍ മുന്‍വര്‍ഷത്തെപ്പോലെ പുറത്തുനിന്നുള്ളവരെക്കൊണ്ട് എഴുതി തയ്യാറാക്കി 20 ന് നടക്കുന്ന വികസന സെമിനാറില്‍ അവതരിപ്പിക്കാന്‍ കഴിയുമെന്നാണ് സെക്രട്ടറിയും പറയുന്നത്.

വര്‍ക്കിംഗ് ഗ്രൂപ്പ് കമ്മറ്റി പ്രതിനിധികളടക്കം 150 ഓളം പേരടങ്ങുന്ന വികസനസമിതി പദ്ധതിരേഖ വിശദമായി ചര്‍ച്ച ചെയ്ത്, 25 ന് നടക്കുന്ന പഞ്ചായത്ത് കമ്മറ്റിയില്‍ അന്തിര രൂപം നല്‍കാന്‍ കഴിയുമെന്ന വിശ്വാസം പല പഞ്ചായത്തംഗങ്ങള്‍ക്കുമില്ല. വികസന പദ്ധതി രേഖകള്‍ നേരത്തെ തയ്യാറാക്കിക്കൊണ്ടിരുന്ന പരിചയമുള്ള ജീവനക്കാരെ തര്‍ക്കംമൂലം സ്ഥലം മാറ്റുകയും പകരം ജീവനക്കാരെ നിയമിക്കുന്നതില്‍ കാലതാമസമെടുത്തതുമാണ് വീഴ്ചയുടെ ഒരു കാരണമെന്നും സെക്രട്ടറി പറഞ്ഞു. ഇതിനിടയിലാണ് പഞ്ചായത്തംഗങ്ങളും ജിവനക്കാരും തമ്മിലുള്ള വടംവലിയും അഴിമതിയും നിസ്സഹകരണവും തുടരുന്നത്. അഴിമതിയും വിവാദങ്ങളുമായി നിരവധി കേസുകളില്‍ പഞ്ചായത്ത് സെക്രട്ടറി കോടതികള്‍ കയറിയിറങ്ങുകയാണ്. ഇതിനിടയില്‍ പഞ്ചായത്തിന്റെ വികസന പദ്ധതിരേഖ തയ്യാറാക്കല്‍ ശ്രമകരമായ പണിയാണെന്ന് സെക്രട്ടറി പറയുന്നു.

ജീവനക്കാരുടെ ഗണ്യമായ കുറവ് മൂലം നട്ടം തിരിഞ്ഞുകൊണ്ടിരിക്കുന്ന പഞ്ചായത്തില്‍ പ്രതിപക്ഷ കക്ഷികളുടെ രാഷ്‌ട്രീയ അനിശ്ചിതത്വവും പ്രധാനകാരണമായിത്തീര്‍ന്നു. പഞ്ചായത്തിന്റെ വികസനകാര്യത്തില്‍ ശ്രദ്ധിക്കെണ്ടുന്ന പല അംഗങ്ങളും നിലവാരത്തിനൊത്ത് ഉയരുന്നില്ല. എന്നാല്‍ പുതിയ പഞ്ചായത്തംഗങ്ങളുടെ മറവില്‍ ചില ജീവനക്കാര്‍ ഭരണത്തില്‍ കൈകടത്തി അഴിമതിക്ക് കളമൊരുക്കി കൊടുത്തതായും ആരോപണമുണ്ട്.

ശബരിമലസീസണ്‍ മുന്നൊരുക്കങ്ങളും വികസന പദ്ധതിരേഖ തയ്യാറാക്കലും രണ്ടു വലിയ ജോലികളാണ് പഞ്ചായത്ത് ഭരണസമിതിക്ക് മുന്നിലുള്ളത്.

വികസന പദ്ധതികള്‍ ആക്ഷേപങ്ങളൊന്നുമില്ലാതെ തയ്യാറാക്കി അംഗീകാരത്തിനായി അയയ്‌ക്കണമെങ്കില്‍ കൂട്ടായ പ്രവര്‍ത്തനവും സമയവും വേണം. എംഎല്‍എ പ്രഖ്യാപിച്ച എരുമേലി ടൗണ്‍ഷിപ്പും, ലക്ഷങ്ങള്‍ ചെലവഴിച്ചു പാതിവഴിയിലായ ഖരമാലിന്യ സംസ്‌കാരണ പ്ലാന്റ് നിര്‍മ്മാണം, പുറമ്പോക്ക്ഭൂമി തിരിച്ചു പിടിക്കല്‍ തുടങ്ങിയ അടിയന്തിരമായ കാര്യങ്ങളാണ് ഈ വര്‍ഷവും എങ്ങുമെത്താതെ കിടക്കാന്‍ പോകുന്നത്. ഇതിനിടെ പഞ്ചായത്ത് ഭരണമാറ്റത്തെ സംബന്ധിച്ചുള്ള ചൂടേറിയ രഹസ്യ ചര്‍ച്ചകളാണ് അനിശ്ചിതത്വങ്ങള്‍ക്ക് കാരണമെന്നും പറയുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

മറഡോണയുടെ ‘ഹാന്‍ഡ് ഓഫ് ഗോഡ്’ പന്തിന് 30 കോടി; നാലു പതിറ്റാണ്ടിനിപ്പുറം വീണ്ടും ചരിത്രം കുറിച്ച് വിവാദപ്പന്ത്

India

ഒരിക്കലും സാധ്യമാകില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ്: ഒരു ദശാബ്ദത്തെ ജനപ്രീതിയെയും മുന്നേറ്റത്തെയും പ്രശംസിച്ച് മോദി

India

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

Kerala

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

Samskriti

മനസിന്റെ ആനന്ദത്തെ പരമാവധി ഉയര്‍ത്തുന്ന ആത്മീയാഘോഷങ്ങള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ സംഭവം; കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് 29ലേക്ക് മാറ്റി

ഖനന- റോയല്‍റ്റി തര്‍ക്കം; ഭൂവുടമകളില്‍ നിന്ന് പിരിച്ച തുക തിരികെ നല്‍കേണ്ട, ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു, ബൈക്ക് സംഘത്തിനെതിരെ അന്വേഷണം

ഓണത്തിന് തീപിടിച്ച് സ്വർണ്ണവില : സംസ്ഥാനത്ത് റെക്കോഡ് വിലയിൽ സ്വർണ്ണം

കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ 35 വര്‍ഷത്തിന് ശേഷം പുനരന്വേഷണം

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

വന്ദേമാതരം: സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.