Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കൊച്ചിയിലെ എല്‍ പി ജി ബോട്ടിലിങ്‌ പ്ലാന്റ്‌ ഉടന്‍ തുറക്കുമെന്ന്‌ ഐ ഒ സി അധികൃതര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2012, 09:11 pm IST
in Ernakulam

കൊച്ചി : ഐ ഒ സിയുടെ കൊച്ചിയിലെ എല്‍ പി ജി ബോട്ടിലിങ്‌ പ്ലാന്റ്‌ എത്രയും വേഗം പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന്‌ ഐ ഒ സി അധികൃതര്‍ അറിയിച്ചു. പെസോ(എക്സ്പ്ലോസെവ്‌ വകുപ്പ്‌), ഫാക്ടറീസ്‌ ആന്റ്‌ ബോയിലേഴ്സ്‌ വകുപ്പ്‌ എന്നിവയുടെ ഇടക്കാല ഉത്തരവിനെത്തുടര്‍ന്ന്‌ നിറുത്തിവച്ച ബോട്ടിലിങ്‌ പ്ലാന്റിന്റെ പ്രവര്‍ത്തനം ഈ ഉത്തരവ്‌ നീക്കുന്നതിനുപിന്നാലെ പുനരാരംഭിക്കും.

ട്രക്ക്‌ ഡ്രൈവറുടെ വീഴ്ചമൂലമാണ്‌ ഈയിടെ പ്ലാന്റില്‍ എല്‍ പി ജി ചോര്‍ച്ചയ്‌ക്ക്‌ വഴിവച്ചത്‌. ഈ ഡ്രൈവറെ പിന്നീട്‌ അറസ്റ്റുചെയ്തു. മറ്റു ഡ്രൈവര്‍മാര്‍ ഇതോടെ പ്രതിഷേധിക്കുകയും എല്‍ പി ജി ട്രക്കുകള്‍ പ്ലാന്റിനുള്ളിലും പുറത്തുമായി കൂട്ടംകൂട്ടിയിടുകയും ചെയ്തു. ഇതോടെ ഈ മാസം 12ന്‌ രാവിലെ ആറുമുതല്‍ പ്ലാന്റ്‌ താല്‍ക്കാലികമായി അടച്ചിടാന്‍ പെസോ(എക്സ്പ്ലോസെവ്‌ വകുപ്പ്‌)യും ഫാക്ടറീസ്‌ ആന്റ്‌ ബോയിലേഴ്സ്‌ വകുപ്പും ഉത്തരവ്‌ പുറപ്പെടുവിക്കുകയായിരുന്നു. ഐ ഒ സിയില്‍ തന്നെയുള്ള സുരക്ഷാ മാര്‍ഗങ്ങള്‍ വിനിയോഗിച്ച്‌ ആ മേഖലയില്‍ യാതൊരു തീപിടിത്തവുമുണ്ടാക്കാതെ കമ്പനിയുടെ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥര്‍ ചോര്‍ച്ചയടച്ചിരുന്നു. എങ്കിലും ട്രക്കുകള്‍ പ്ലാന്റിനുള്ളിലും പുറത്തും കൂട്ടംകൂട്ടിയിട്ടതോടെ പ്ലാന്റ്‌ താല്‍ക്കാലികമായി അടച്ചിടുകയും കൊച്ചിയിലും പരിസരപ്രദേശങ്ങളിലും എല്‍ പി ജി വിതരണം ഭാഗികമായി തടസപ്പെടുകയും ചെയ്തിരുന്നു.

നിലവില്‍ കൊച്ചി, കോഴിക്കോട്‌, കൊല്ലം എന്നിവിടങ്ങളിലുള്ള മൂന്ന്‌ ബോട്ടിലിങ്‌ പ്ലാന്റുകളാണ്‌ ഇന്ത്യന്‍ ഓയിലിനുള്ളത്‌. സംസ്ഥാനത്തിന്റെ തെക്ക്‌, വടക്ക്‌, മധ്യഭാഗങ്ങളിലുള്ള 38 ലക്ഷത്തോളം ഇന്‍ഡേന്‍ ഉപയോക്താക്കള്‍ക്ക്‌ എല്‍ പി ജി ലഭ്യമാക്കുന്നത്‌ ഇവിടെ നിന്നാണ്‌. മൂന്നു പ്ലാന്‍ു‍കള്‍ക്കും കൂടി മൊത്തം 345 തൗസന്റ്‌ മെട്രിക്‌ ടണ്‍ (ടി എം ടി) പ്രതിവര്‍ഷ ഉല്‍പാദന ശേഷിയുണ്ട്‌. 2017 -18 നുള്ളില്‍ കോഴിക്കോട്‌ പ്ലാന്റിന്റെ ബോട്ടിലിങ്‌ ശേഷി 75 ടി എം ടി കൂടി വര്‍ധിപ്പിക്കാന്‍ പദ്ധതികള്‍ നടപ്പാക്കിവരികയാണ്‌.

കൊല്ലത്തും കോഴിക്കോടുമുള്ള പ്ലാന്റുകള്‍ ഇപ്പോള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. സംസ്ഥാനത്തിന്റെ തെക്ക്‌, വടക്കു മേഖലകളില്‍ അതിനാല്‍ എല്‍ പി ജി വിതരണം സാധാരണതോതില്‍ തുടരുന്നുമുണ്ട്്‌.

ഈയിടെ ചാലയിലുണ്ടായ റോഡ്‌ അപകടം മംഗലാപുരത്തുനിന്നും കൊച്ചിയില്‍നിന്നും ഐ ഒ സി, ബി പി സി, എച്ച്‌ പി സി എന്നിവയുടെ വിവിധ ബോട്ടിലിങ്‌ പ്ലാന്റുകളിലേക്കുള്ള ബള്‍ക്ക്‌ എല്‍ പി ജി നീക്കത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. അപകടത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ട്രക്ക്‌ ജീവനക്കാര്‍ക്കെതിരെ പ്രാദേശിക തലത്തില്‍ പ്രക്ഷോഭം ഉണ്ടായതിനെത്തുടര്‍ന്നാണിത്‌. ജില്ലാ ഭരണകൂടങ്ങള്‍ ട്രക്ക്‌ ജീവനക്കാര്‍ക്ക്‌ ആവശ്യമായ സംരക്ഷണം നല്‍കുന്നുണ്ടെങ്കിലും ജീവനക്കാര്‍ക്ക്‌ തങ്ങളുടെ സുരക്ഷിതത്വത്തെക്കുറിച്ച്‌ ആശങ്കയുണ്ട്‌. അതാണ്‌ ട്രക്ക്‌ ഓടിക്കാന്‍ വിസമ്മതിച്ചതെന്ന്‌ അധികൃതര്‍ പറഞ്ഞു.

കൊച്ചിയിലെ എല്‍ പി ജി ചോര്‍ച്ചയെത്തുടര്‍ന്നുണ്ടായ അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ട്രക്കുകള്‍ കൂട്ടംകൂട്ടിയിട്ടതും സാഹചര്യം കൂടുതല്‍ വഷളാക്കി. ട്രക്ക്‌ നീക്കം പുനസ്ഥാപിക്കുന്നതിന്‌ ഈ മാസം 12 ന്‌ കൊച്ചിയില്‍ ട്രാന്‍സ്പോര്‍ട്ടര്‍മാരുമായി കമ്പനി ചര്‍ച്ച നടത്തിയിരുന്നു. അതിനുശേഷം എല്‍ പി ജി വിതരണം എത്രയും വേഗം സാധാരണഗതിയിലാക്കാന്‍ ട്രക്ക്‌ ജീവനക്കാരെ പ്രേരിപ്പിച്ചുവരികയാണ്‌.

ഇക്കാര്യത്തില്‍ സംസ്ഥാനത്തെ ചില കേന്ദ്രങ്ങളിലെ എല്‍ പി ജി ഉപയോക്താക്കള്‍ക്ക്‌ ഉണ്ടായ അസൗകര്യത്തില്‍ ഐ ഒ സി ഖേദം പ്രകടിപ്പിച്ചു. ട്രക്കര്‍മാര്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതോടെ വിതരണം സാധാരണ നിലയില്‍ തുടരുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്‌. പ്ലാന്റിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ പെസോ(എക്സ്പ്ലോസെവ്‌ വകുപ്പ്‌), ഫാക്ടറീസ്‌ ആന്റ്‌ ബോയിലേഴ്സ്‌ വകുപ്പ്‌ എന്നിവയുടെ ക്ലിയറന്‍സ്‌ വാങ്ങാനും ശ്രമം നടന്നുവരികയാണെന്ന്‌ ഐ ഒ സി അധികൃതര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ ആഴ്‌സണലിനായി വിജയഗോള്‍ നേടിയ നിമിഷം ആഹ്ലാദം പ്രകടിപ്പിക്കുന്ന ബുക്കായോ സാകാ
Football

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ഗണ്ണേഴ്‌സ് ഫൈനലില്‍

ആര്‍. നാസര്‍, യു. പ്രതിഭ
Kerala

യു. പ്രതിഭയെ രൂക്ഷമായി വിമര്‍ശിച്ച് ജില്ലാ സെക്രട്ടറി കനത്ത പരാജയം; ആലപ്പുഴ സിപിഎമ്മില്‍ പൊട്ടിത്തെറി

ഭാരതം സന്ദര്‍ശിക്കുന്ന വിയറ്റ്‌നാം പ്രസിഡന്റ് തോ ലാം ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍
India

ഭാരത-വിയറ്റ്‌നാം കരാറായി: വ്യാപാര, വാണിജ്യ ബന്ധം ശക്തമാക്കും; ഡിജിറ്റൈസേഷന് സഹായിക്കും

World

യുഎഇ ആക്രമണം; ആരോപണം നിഷേധിച്ച് ഇറാന്‍

Kerala

മുഖ്യമന്ത്രി ആര്? അടി തുടരുന്നു; വേണുഗോപാലിന്റെ എംപി സ്ഥാനം ഉന്നയിച്ച് സതീശന്‍ പക്ഷം

പുതിയ വാര്‍ത്തകള്‍

വന്ദേമാതരത്തെ അപമാനിച്ചാല്‍ മൂന്നു വര്‍ഷം തടവ്, നിയമ ഭേദഗതിക്ക് കേന്ദ്രാംഗീകാരം

ക്ഷേത്രത്തിലെ ദാരുശില്‍പങ്ങള്‍

മാന്നാര്‍ തൃക്കുരുട്ടി മഹാദേവ ക്ഷേത്രത്തിലെ മനോഹര ദാരുശില്‍പങ്ങള്‍

ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇഷാന്‍ കിഷന്റെ ബാറ്റിങ്‌

പഞ്ചാബിന് തുടര്‍ച്ചയായ മൂന്നാം തോൽവി സമ്മാനിച്ച് സൺറൈസേഴ്സ്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

യുവതിയെ വെട്ടി കൊന്ന കേസില്‍ പ്രതി അതുല്‍ സത്യന് 25 വര്‍ഷം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.