Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വിശ്വകര്‍മ്മദിനാഘോഷവും കുടുംബസംഗമവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2012, 08:37 pm IST
in Kottayam

പാലാ: വിശ്വകര്‍മ്മദിനാഘോഷവും കുടുംബസംഗമവും 17 ന് നടക്കും. ഉച്ചകഴിഞ്ഞ് 2 ന് ചെത്തിമറ്റത്ത് നിന്ന് ആരംഭിക്കുന്ന പ്രകടനം ടൗണ്‍ ഹാളില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി കെ.എം മാണി ഉദ്ഘാടനം ചെയ്യും. കേരള വിശ്വകര്‍മ്മസഭ സംസ്ഥാന പ്രസിഡന്റ് പി.ആര്‍ ദേവദാസ് മുഖ്യപ്രഭാഷണം നടത്തും.

ജോസ് കെ. മാണി എം.പി, നാളികേരവികസന ബോര്‍ഡ് വൈസ് ചെയര്‍മാന്‍ മാണി സി. കാപ്പന്‍, പാലാ നഗരസഭാധ്യഷന്‍ കുര്യാക്കോസ് പടവന്‍, വിശ്വകര്‍മ്മസഭ ഡയറക്ടറേറ്റ് ബോര്‍ഡ് മെമ്പര്‍മാരായ വി.കെ രാജു, പി.ആര്‍ മോഹനന, ജി. ശിവരാമന്‍, പി.ജി രാഘവന്‍കുട്ടി, ഈരാറ്റുപേട്ട ബ്ലോക്ക് മെമ്പര്‍ സുജാ പ്രകാശ്, മീനച്ചില്‍ ഹിന്ദുമഹാസംഗമം പ്രസിഡന്റ് ഡോ. എന്‍.കെ മഹാദേവന്‍, പാലാ കത്തീഡ്രല്‍ വികാര്‍ ഫാ. അലക്‌സ് കോഴിക്കോട്, എന്‍എസ്എസ് ബോര്‍ഡ് മെമ്പര്‍ സി.പി ചന്ദ്രന്‍നായര്‍, എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറി അഡ്വ. കെ.എന്‍ സന്തോഷ്‌കുമാര്‍, കെപിഎംഎസ് യൂണിയന്‍ പ്രസിഡന്റ് മനോജ് കൊട്ടാരം, വീരശൈവസഭ യൂണിയന്‍ പ്രസിഡന്റ് കെ.പി ദാമോദരന്‍, ക്ഷേത്രസംരക്ഷണസമിതി താലൂക്ക് സെക്രട്ടറി അനീഷ് പി.കെ, കെവിഎസ് മുന്‍ യൂണിയന്‍ പ്രസിഡന്റ് പി.ജി വിശ്വംഭരന്‍, മഹിളാസമാജം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അല്ലി സുരേഷ്, യുവജന പ്രസിഡന്റ് നിര്‍മ്മല്‍കുമാര്‍ കെ.സി എന്നിവര്‍ പങ്കെടുക്കും. കുടുംബസഹായനിധി, വിദ്യാഭ്യാസ ക്യാഷ് അവാര്‍ഡ് വിതരണം സംഘടനാ പ്രവര്‍ത്തകനായ കെ.വി വിശ്വനാഥനാചാരി, ഗായകന്‍ ജിന്‍സ്‌ഗോപിനാഥ്, തച്ചുശാസ്ത്ര വിദഗ്‌ദ്ധന്‍ പ്രദീപ് പാലാ, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ സംസ്ഥാന ഒന്നാംറാങ്ക് ജേതാവ് എം.ആര്‍ രാഹുല്‍ എന്നിവരെ സമ്മേളനത്തില്‍ ആദരിക്കും. യൂണിയന്‍ പ്രസിഡന്റ് അനില്‍ അറുകാക്കല്‍ അധ്യക്ഷതവഹിക്കും. സെക്രട്ടറി എം.കെ ഹരിദാസ് സ്വാഗതവും ട്രഷറര്‍ പി.എന്‍ വിജയന്‍ നന്ദിയും പറയും. പത്രസമ്മേളനത്തില്‍ പ്രസിഡന്റ് അനില്‍ അറുകാക്കല്‍, സെക്രട്ടറി എം.കെ ഹരിദാസ്, ടി.എസ് ശ്രീധരന്‍, ടി.വി പ്രഭാകരന്‍, ടി.ജി ബാബു, ടി.ജി ബാബു, ജി. ശിവരാമന്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ വിഭാഗ മത്സരത്തില്‍ കാസര്‍കോടും കണ്ണൂരും ഏറ്റുമുട്ടിയപ്പോള്‍
Sports

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോളിന് തുടക്കം

Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റിക്ക് സമനില

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ ആഴ്‌സണലിനായി വിജയഗോള്‍ നേടിയ നിമിഷം ആഹ്ലാദം പ്രകടിപ്പിക്കുന്ന ബുക്കായോ സാകാ
Football

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ഗണ്ണേഴ്‌സ് ഫൈനലില്‍

ഭാരതം സന്ദര്‍ശിക്കുന്ന വിയറ്റ്‌നാം പ്രസിഡന്റ് തോ ലാം ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍
India

ഭാരത-വിയറ്റ്‌നാം കരാറായി: വ്യാപാര, വാണിജ്യ ബന്ധം ശക്തമാക്കും; ഡിജിറ്റൈസേഷന് സഹായിക്കും

World

യുഎഇ ആക്രമണം; ആരോപണം നിഷേധിച്ച് ഇറാന്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആര്? അടി തുടരുന്നു; വേണുഗോപാലിന്റെ എംപി സ്ഥാനം ഉന്നയിച്ച് സതീശന്‍ പക്ഷം

വന്ദേമാതരത്തെ അപമാനിച്ചാല്‍ മൂന്നു വര്‍ഷം തടവ്, നിയമ ഭേദഗതിക്ക് കേന്ദ്രാംഗീകാരം

ക്ഷേത്രത്തിലെ ദാരുശില്‍പങ്ങള്‍

മാന്നാര്‍ തൃക്കുരുട്ടി മഹാദേവ ക്ഷേത്രത്തിലെ മനോഹര ദാരുശില്‍പങ്ങള്‍

ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇഷാന്‍ കിഷന്റെ ബാറ്റിങ്‌

പഞ്ചാബിന് തുടര്‍ച്ചയായ മൂന്നാം തോൽവി സമ്മാനിച്ച് സൺറൈസേഴ്സ്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.