Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സി.ആര്‍ കേശവന്‍ വൈദ്യന്‍ സ്മാരകഹാള്‍ ശിലാസ്ഥാപനം നാളെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2012, 11:27 pm IST
in Kottayam

പാലാ: രാമപുരം എസ്എന്‍ഡിപി യോഗം മുന്‍ പ്രസിഡന്റും രാമപുരംശാഖയുടെ പ്രഥമ സെക്രട്ടറിയുമായിരുന്ന സി.ആര്‍ കേശവന്‍ വൈദ്യരുടെ സ്മാരകമായി രാമപുരം ശാഖ പുതിയതായി നിര്‍മ്മിക്കുന്ന ഹാളിന്റെ ശിലാസ്ഥാപനം ശനിയാഴ്ച പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍നിര്‍വ്വഹിക്കും. രാമപുരം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.ടി മന്മഥന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം റവന്യൂമന്ത്രി അടൂര്‍ പ്രകാശ് ഉദ്ഘാടനം ചെയ്യും. മുന്‍ ഗവര്‍ണ്ണര്‍ എം.എം ജേക്കബ് സി.ആര്‍ കേശവന്‍ വൈദ്യന്‍ അനുസ്മരണ പ്രഭാഷണം നടത്തും. ജോസ് കെ. മാണി എം.പി മുഖ്യപ്രഭാഷണം നടത്തും. ചലച്ചിത്രതാരം ഇന്നസെന്റ് വിശിഷ്ടാതിഥിയായി പങ്കെടുക്കും. സ്‌കോളര്‍ഷിപ്പ് വിതരണം ജോസഫ് വഴയ്‌ക്കല്‍ എംഎല്‍എയും നിര്‍ധനരായ ശാഖാംഗങ്ങളുടെ കുട്ടികള്‍ക്കുള്ള വിവാഹ ധനസഹായ വിതരണം മോന്‍സ് ജോസഫ് എംഎല്‍എയും നിര്‍വ്വഹിക്കും. ചലച്ചിത്രതാരം റെജി രാമപുരത്തിന് മീനച്ചില്‍ യൂണിയന്‍ പ്രസിഡന്റ് ഗോപി ശാസ്താപുരം ഉപഹാരസമര്‍പ്പണം നടത്തും. നറുക്കെടുപ്പിലെ വിജയികള്‍ക്ക് ശാഖാ സെക്രട്ടറി എ.എന്‍ ശശിധരന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും. 30 ലക്ഷംരൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ഓഡിറ്റോറിയം ഒരു വര്‍ഷം കൊണ്ട് പണിപൂര്‍ത്തിയാക്കുമെന്ന് സി.ടി രാജന്‍ പറഞ്ഞു. സമ്മേളനത്തില്‍ സി.ആര്‍ കേശവന്‍ വൈദ്യരുടെ മകന്‍ ഡോ. സി.കെ രവി, സി.കെ ജിനന്‍, പഞ്ചായത്ത് പ്രസിഡന്റ് മോളി പീറ്റര്‍, ബിജി ദാമോദരന്‍, ശാഖാ വൈസ്പ്രസിഡന്റ് ടി.കെ തങ്കന്‍, സി.എ മാധവന്‍ ചുള്ളിക്കാട്ട്, പഞ്ചായത്ത് മെമ്പര്‍മാരായ ഷൈനി സന്തോഷ്, കനകലത സലി, ബിജി ഗോവിന്ദന്‍, വനിതാസംഘം സെക്രട്ടറി ആശാ സലിന്‍, യൂത്ത്മൂവ്‌മെന്റ് സെക്രട്ടറി സുനി കിഴക്കേക്കര, ധര്‍മ്മസേന അധികാരി രാജേഷ്‌കുമാര്‍, ലീലാപുരുഷോത്തമന്‍, കെ.വി ശശിധരന്‍ കാട്ടോത്ത് എന്നിവര്‍ പ്രസംഗിക്കും. പത്രസമ്മേളനത്തില്‍ ശാഖാ പ്രസിഡന്റ് സി.ടി രാജന്‍, വൈസ്പ്രസിഡന്റ് ടി.കെ തങ്കന്‍, സെക്രട്ടറി എം.എന്‍ ശശിധരന്‍, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് അജീഷ് കൊളുത്താപ്പിള്ളില്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ വിഭാഗ മത്സരത്തില്‍ കാസര്‍കോടും കണ്ണൂരും ഏറ്റുമുട്ടിയപ്പോള്‍
Sports

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോളിന് തുടക്കം

Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റിക്ക് സമനില

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ ആഴ്‌സണലിനായി വിജയഗോള്‍ നേടിയ നിമിഷം ആഹ്ലാദം പ്രകടിപ്പിക്കുന്ന ബുക്കായോ സാകാ
Football

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ഗണ്ണേഴ്‌സ് ഫൈനലില്‍

ഭാരതം സന്ദര്‍ശിക്കുന്ന വിയറ്റ്‌നാം പ്രസിഡന്റ് തോ ലാം ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍
India

ഭാരത-വിയറ്റ്‌നാം കരാറായി: വ്യാപാര, വാണിജ്യ ബന്ധം ശക്തമാക്കും; ഡിജിറ്റൈസേഷന് സഹായിക്കും

World

യുഎഇ ആക്രമണം; ആരോപണം നിഷേധിച്ച് ഇറാന്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആര്? അടി തുടരുന്നു; വേണുഗോപാലിന്റെ എംപി സ്ഥാനം ഉന്നയിച്ച് സതീശന്‍ പക്ഷം

വന്ദേമാതരത്തെ അപമാനിച്ചാല്‍ മൂന്നു വര്‍ഷം തടവ്, നിയമ ഭേദഗതിക്ക് കേന്ദ്രാംഗീകാരം

ക്ഷേത്രത്തിലെ ദാരുശില്‍പങ്ങള്‍

മാന്നാര്‍ തൃക്കുരുട്ടി മഹാദേവ ക്ഷേത്രത്തിലെ മനോഹര ദാരുശില്‍പങ്ങള്‍

ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇഷാന്‍ കിഷന്റെ ബാറ്റിങ്‌

പഞ്ചാബിന് തുടര്‍ച്ചയായ മൂന്നാം തോൽവി സമ്മാനിച്ച് സൺറൈസേഴ്സ്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.