Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഈശ്വരനെ പരമാര്‍ത്ഥമായി വിശ്വസിക്കുക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2012, 06:59 pm IST
in Samskriti

ഒരു ദിവസം മരണം വിഴുങ്ങാന്‍ പോവുന്നുണ്ടെന്നകഥ ഒരിക്കലും മറക്കരുത്‌. മരണത്തേയും മരണാനന്തരഗതിയേയും ഉപാസിച്ച്‌ അതിലുള്ള ഭയപരിഭ്രമങ്ങളെ അകറ്റണം. ഒരു ദിവസം നിങ്ങളതിനെ കണ്ടുമുട്ടേണ്ടി വരും.

മുന്‍കൂട്ടി യാതൊരു പരിചയവുമില്ലാതെ അപ്രതീക്ഷിതമായി പെട്ടെന്ന്‌ നിങ്ങള്‍ മരണത്തെ കണ്ടുമുട്ടുമ്പോള്‍ ഭയപ്പെടുകയും പരിഭ്രമിക്കുകയും ചെയ്താല്‍ അത്ഭുതമില്ല. അങ്ങനെ സംഭവിക്കുന്നതു സ്വാഭാവികമാണ്‌. എന്നാല്‍ മുന്‍കൂട്ടി ഭാവനയിലൂടെ പരിചയപ്പെടുകയും ഇഷ്ടപ്പെടുകയും ചെയ്തിട്ടുണ്ടെങ്കില്‍ പിന്നെ എപ്പോള്‍ക്കണ്ടാലും നിങ്ങള്‍ക്ക്‌ ഭയപരിഭ്രമങ്ങള്‍ക്കവകാശമില്ല. അങ്ങനെതന്നെ ലോകത്തിലെ ഒരു വസ്തുവിനോടും ബന്ധപ്പെടാതിരിക്കുന്നതും മരണത്ത ഇഷ്ടപ്പെടുന്നതും ഭയപ്പെടാതിരിക്കുന്നതും നല്ലതാണ്‌. ഒന്നിനോടും ബന്ധപ്പെടാതുള്ള വിരക്തജീവിതം നിങ്ങള്‍ക്ക്‌ പരമാര്‍ത്ഥമായ സുഖത്തേയും തരും. ആത്മാവിന്റെ പരമാര്‍ത്ഥാനുഭൂതിയില്‍ നിങ്ങള്‍ എത്തിച്ചേരും.

ഈശ്വരവിശ്വാസത്തിന്നൊരിക്കലും കുറവില്ലാതിരിക്കട്ടെ. ഈശ്വരനെ പരമാര്‍ത്ഥമായി വിശ്വസിക്കാതിരിക്കുന്നതുതന്നെ പാപമാണ്‌.

ഭഗവല്‍തിരുനാമത്തില്‍ വിശ്വാസമുണ്ടാവണം. തിരുനാമം വാസ്തവത്തില്‍ ഭഗവത്സ്വരൂപം തന്നെയാണെന്നും ഭഗവാന്റെ എല്ലാ ശക്തികളും അവിടുത്തെ തിരുനാമങ്ങളിലുണ്ടെന്നും അറിവുള്ളവര്‍ പറയുന്നു.അതിനാല്‍ നാമത്തെ ശരണം പ്രാപിക്കാന്‍ പരിചയിച്ചുകൊണ്ടിരിക്കണം.

ഭാര്യാപുത്രാദിസംസാരബന്ധങ്ങളെക്കൊണ്ട്‌ ആര്‍ക്കും പരമാര്‍ത്ഥമായ കൃതാര്‍ത്ഥതയുണ്ടാവുന്നില്ല.അതൊക്കെ ഈ ലോകത്തിലും പരിമിതകാലത്തേക്കും മാത്രമുള്ള അനുഭവങ്ങളാണ്‌. അപ്പോഴും ദുഃഖസ്വരൂപങ്ങളുമാണ്‌. അങ്ങനെ എത്രയെത്ര കാലദേശങ്ങളില്‍ ഏതെല്ലാം യോനികളില്‍ ജനിച്ച്‌ എന്തെല്ലാം അനുഭവിച്ചു ഈ ജീവന്‍. എന്നിട്ടിതുവരേയും കൃതാര്‍ത്ഥത കിട്ടിയിട്ടില്ലല്ലോ. അതിനാല്‍ അവയൊന്നും ഒരാളെ കൃതതൃത്യനാക്കുന്നില്ല. ആരെ പ്രാപിച്ചാല്‍ പരമാര്‍ത്ഥത്തില്‍ ജീവന്‍ മേറ്റ്ല്ലാം മറന്ന്‌ സ്വയം കൃതകൃത്യനായിത്തീരുന്നുവോ ആ പരമാത്മാവ്‌ മാത്രമാണ്‌ എല്ലാ സുഖങ്ങള്‍ക്കും ആസ്പദം. ഈശ്വരനെ പ്രാപിക്കുമ്പോള്‍ ജീവന്‍ സുഖിയുമായി.

ഏതെല്ലാം രൂപത്തിലുള്ളതായാലും പ്രപഞ്ചജീവിതം ദുഃഖസ്വരൂപമാണ്‌. ലോകത്തില്‍ എന്തൊക്കെ അനുഭവിച്ചാലും ദുഃഖമാണ്‌ അവസാനം ശേഷിക്കുന്നത്‌. എന്നാല്‍ ജഗത്തിലെ ദുഃഖങ്ങളും ക്ലേശങ്ങളും ഒരാളെ നല്ലവനാക്കും. സ്വര്‍ണം അഗ്നിയില്‍ തപിച്ചാല്‍ കറനീങ്ങി ശുദ്ധമായി പ്രകാശിക്കും. അതുപോലെ ദുഃഖാഗ്നിയില്‍ തപിക്കുന്ന മനുഷ്യനും കാലം കൊണ്ട്‌ അശുദ്ധിനീങ്ങി പ്രകാശിക്കും.

സ്വാമി ജ്ഞാനാന്ദസരസ്വതി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം ഓഹരി കൈമാറ്റം മന്ത്രിസഭ ഇന്ന് പരിഗണിക്കും

India

ബെംഗളൂരു–മൈസൂരു എക്‌സ്‌പ്രസ് വേയിൽ കാർ തടഞ്ഞുനിർത്തി യാത്രക്കാരായ കുടുംബത്തിന് നേരെ ആക്രമണം; മൂന്നു പേര്‍ പിടിയില്‍

Kerala

വയനാട് ദുരന്തത്തിന് പിന്നാലെ സംസ്ഥാനത്ത് അതീവ ജാഗ്രത, 11 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ്; 2 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Kerala

പാനൂരില്‍ 16കാരിയെ വീട്ടില്‍ പൂട്ടിയിട്ട് ദിവസങ്ങളോളം പീഡിപ്പിച്ച കേസിലെ പ്രതി മൈസൂരുവില്‍ പിടിയില്‍

Astrology

ഉച്ചയ്‌ക്ക് ശേഷം ഗ്രഹങ്ങൾ മാറുന്നു: സമ്പൂർണ്ണ രാശിഫലം (08 ജൂലൈ 2026) – AI ജ്യോതിഷം

പുതിയ വാര്‍ത്തകള്‍

ബാല്‍രാജും ഭാര്യ കൂടമ്മാളും

ഒറ്റപ്പെട്ട് ചൂരല്‍മല; നടുക്കം മാറാതെ ബാല്‍രാജും ഭാര്യ കൂടമ്മാളും

സമുദ്രത്തിനടിയില്‍ ഏവരേയും അദ്ഭുതപ്പെടുത്തി ശിവക്ഷേത്രം: ഭക്തര്‍ക്ക് ദര്‍ശനം നടത്താന്‍ കടല്‍ വഴിമാറുന്ന അത്ഭുത പ്രതിഭാസം

ദുരന്തഭൂമിയായി വീണ്ടും വയനാട്; ഭരണസംവിധാനങ്ങള്‍ കണ്ണടച്ചു, ജിഎസ്ഐ, പിഡബ്ല്യൂഡി റിപ്പോര്‍ട്ടുകള്‍ അവഗണിച്ചത് ദുരന്തകാരണം

വയനാട് മേപ്പാടിയില്‍ തുരങ്കപാത നിര്‍മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലില്‍ തകര്‍ന്ന വീട്‌

മണ്ണ് കൊണ്ട് മുറിയുന്ന വയനാട്

പശ്ചിമേഷ്യയില്‍ ഭാരതത്തിന്റെ സാമ്പത്തിക നയതന്ത്രത്തിന്റെ പുതിയ ഭൂപടം

പിഎസ്സിയെ ഇങ്ങനെ തീറ്റിപ്പോറ്റരുത്

ഡെ കെയറുകള്‍ പഠിക്കട്ടെ സ്നേഹത്തിന്റെ പാഠം

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.