Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മഹത്തായസേവനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2012, 05:29 pm IST
in Samskriti

നിങ്ങളുടെ സഹായങ്ങളെ അനുഭവിച്ചവര്‍ ഒരു പക്ഷേ കൃതജ്ഞത കാണിക്കാതിരിക്കുകയോ നിങ്ങളെ വെറുക്കുകയോ ചെയ്താല്‍പോലും നിങ്ങള്‍ക്കവരോട്‌ വെറുപ്പുണ്ടാവാനിടവരരുത്‌. നിങ്ങള്‍ ആര്‍ക്ക്‌ എന്ത്‌ സഹായം ചെയ്താലും ഉടനെതന്നെ അതിനെ മറക്കുന്നതാണ്‌ നല്ലത്‌. മറക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ തന്റെ സഹായങ്ങളെ അനുഭവിച്ചവന്‍ തന്നോടു കടപ്പെട്ടിരിക്കുന്നുവെന്നു സ്മരിക്കാതിരിക്കുകയെങ്കിലും ചെയ്യണം. എന്നാല്‍, തന്നെ മറ്റു വല്ലവരും സഹായിച്ചിട്ടുണ്ടെങ്കില്‍ ഒരിക്കലും അത്‌ മറക്കുകയും ചെയ്യരുത്‌. എന്തൊക്കെ പ്രത്യുപകാരം അങ്ങോട്ടുചെയ്താലും പിന്നേയും താന്‍ മരണപര്യന്തം അയാള്‍ക്ക്‌ കടപ്പെട്ടിരിക്കുന്നുവെന്നു കരുതുകയും വേണം. തന്റെ സഹായത്തെ സ്മരിക്കാതെ കൃതഘ്നത കാണിച്ചവന്‍ വീണ്ടും മറ്റൊരിക്കല്‍ തന്റെ സഹായത്തിനഭ്യര്‍ത്ഥിക്കുന്നുവെങ്കില്‍ സന്തോഷത്തോടുകൂടി അതു ചെയ്തുകൊടുക്കണം.

ഈശ്വരന്റെ സൃഷ്ടിവര്‍ഗത്തില്‍ ഏതൊരു ജീവിക്കെങ്കിലും നിങ്ങള്‍ കാരണമായി അല്‍പമെങ്കിലും വേദനിക്കാനിടവന്നാല്‍ നിങ്ങള്‍ നിഷ്കളങ്കമായും അപാരമായും പശ്ചാത്തപിക്കണം. ഒരിക്കലും അത്‌ അവന്റെ ദുഷ്കര്‍മ്മഫലമാണെന്നു വിചാരിക്കുകയോ പറയുകയോ ചെയ്യരുത്‌. ആ ജീവിയോടും ജഗന്നിയന്താവായ പരമേശ്വരനോടും തന്റെ അവിവേകത്തിനു മാപ്പു ചോദിക്കണം; മേലില്‍ അങ്ങനെ സംഭവിക്കാതിരിക്കാന്‍ വേണ്ടത്ര ശ്രദ്ധിക്കുകയും വേണം.

മറ്റുള്ളവര്‍ക്ക്‌ വല്ല ഉപദ്രവും താന്‍ ഹേതുവായി സംഭവിക്കുന്നുവെങ്കില്‍ ഒരിക്കലും അതവരുടെ ദുഷ്കര്‍മ്മഫലമാണെന്നു വിചാരിക്കരുത്‌. ഓരോരുത്തരുടേതും ദുഷ്കര്‍മ്മഫലങ്ങളെ അനുഭവിപ്പിക്കാന്‍ ഈശ്വരന്‌ നിങ്ങളെ ഉപകരമാക്കണമെന്നില്ല. അല്ലാതെതന്നെ ആ സര്‍വ്വശക്തന്‌ അതാതാളുകള്‍ക്ക്‌ അനുയോജ്യങ്ങളായ പാപഫലങ്ങളെ കൊടുക്കാന്‍ കഴിയും. അതിനാല്‍ നിങ്ങള്‍ മറ്റൊരാള്‍ക്കുപദ്രവകാരിയായിത്തീരുന്ന പക്ഷം അതു നിങ്ങള്‍ ചെയ്യുന്ന ഒരുപാപമാണെന്നും അതിന്റെ ചീത്തഫലം തീര്‍ച്ചയായും നിങ്ങളനുഭവിക്കേണ്ടിവരുമെന്നു കരുതുകയും വേണം.

മറ്റൊരാള്‍ നിങ്ങളെ ഉപദ്രവിച്ചാല്‍ നിങ്ങള്‍ക്കെത്ര മാത്രം വ്യസനമുണ്ടാവും. അതുപോലെതന്നെയാണ്‌ നിങ്ങള്‍ മറ്റുള്ളവരെ ചെയ്യുമ്പോള്‍ അവര്‍ക്കുമുണ്ടാവുന്നതെന്നു കരുതണം. അതിനാല്‍ ഒരു ജീവിയേയും മനസാ വാചാ കര്‍മ്മണാ ഉപദ്രവിക്കാന്‍ വിചാരിക്കപോലും ചെയ്യരുത്‌. ഭഗവാനേ എനിക്കൊരു ജീവിയേയും ഉപദ്രവിക്കാതെ ജീവിക്കാനുള്ള കഴിവു തരണേ. ഞാന്‍ ഹേതുവായിട്ടൊരു ജീവിയും വ്യസനിക്കാനിടവരരുതേ എന്നു പ്രാര്‍ത്ഥിക്കണം. എപ്പോഴും മറ്റുള്ളവര്‍ക്ക്‌ നന്മയുണ്ടാവാന്‍ മാത്രമായിരിക്കണം നിങ്ങളുടെ പ്രയത്നം. എത്രമാത്രം നന്മചെയ്യാന്‍ കഴിയുമോ,അത്രയും മറ്റുള്ളവര്‍ക്ക്‌ ഈശ്വരബുദ്ധിയോടെ നന്മയെ ചെയ്യണം. വല്ല മഹാരോഗികളേയോ പാവങ്ങളായ പിച്ചക്കാരേയോ മറ്റോ കാണുമ്പോള്‍ അവന്റെ പൂര്‍വദുരിതംകൊണ്ടാണ്‌ അവനിങ്ങനെയായതെന്നു കരുതി വെറുക്കരുത്‌.
സ്നേഹപൂര്‍വം നല്ലവാക്കുകളെപ്പറഞ്ഞു അവനെ സമാധാനിപ്പിക്കാന്‍ ശ്രമിക്കണം. ഏതുപ്രകാരത്തില്‍ നിങ്ങള്‍ക്കവനെ സഹായിക്കാന്‍ കഴിയുമോ ആ രൂപത്തില്‍ സഹായിക്കുകയും ചെയ്യണം. അവന്റെ പാപകര്‍മ്മങ്ങളെക്കുറിച്ചു ചിന്തിക്കുകയോ ആക്ഷേപിക്കുകയോ ചെയ്യരുത്‌. ഈശ്വരന്റെ സൃഷ്ടികളെ നിങ്ങള്‍ക്കു പഴിക്കാന്‍ അവകാശമില്ല. സ്നേഹിക്കാനും സേവിക്കാനും മാത്രമേ അവകാശമുള്ളൂ. ഒരാള്‍ക്കും ഒരു സഹായവും നിങ്ങള്‍ക്കു ചെയ്യാന്‍ കഴിവില്ലെങ്കില്‍ ആര്‍ക്കും ഒരു പ്രകാരത്തിലുള്ള ഉപദ്രവവും ചെയ്യാതിരിക്കുകയെങ്കിലും വേണം. അതുതന്നെ മഹത്തായൊരു സേവനമാണ്‌.

നിങ്ങള്‍ ഹേതുവായി മറ്റുവല്ലവരുടേയും മനസ്സു വേദനിക്കാനിടവന്നാല്‍ അവനോട്‌ വളരെ ദയ കാണിക്കണം. ഒരിക്കലും അഹങ്കരിക്കരുത്‌. അവന്‍ നിസ്സാരനാണ്‌, ഞാന്‍ വലിയവനാണ്‌ എന്ന ഭാവം ഒരിക്കലും കരുതരുത്‌. ഈശ്വരന്‍ നിങ്ങളെ രണ്ടാളെയും കാണുന്നു. ഈശ്വരന്റെ ദൃഷ്ടയില്‍ നിങ്ങള്‍ക്കു രണ്ടാള്‍ക്കും യാതൊരു ഭേദവുമില്ല. അതിനാല്‍ നിങ്ങള്‍ ഹേതുവായി ഒരു ജീവിയുടേയും മനസ്സ്‌ അല്‍പമായിട്ടെങ്കിലും വേദനിക്കാനിടവരരുര്‌. അഥവാ വല്ല ജീവിക്കും അല്‍പമായിട്ടെങ്കിലും നിങ്ങള്‍ കാരണത്താല്‍ ക്ലേശമുണ്ടാവാനിടവന്നാല്‍ നിങ്ങളുടെ മനസ്സ്‌ കഠിനമായി തപിക്കണം. എങ്കിലേ നിങ്ങള്‍ക്ക്‌ ജീവിതത്തില്‍ സംതൃപതിയും സമാധാനവും വിജയമുണ്ടാവാന്‍ പോവുന്നുള്ളൂ.

സ്വാമി ജ്ഞാനാനന്ദസരസ്വതി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പഹല്‍ഗാമില്‍ ഭീകരരുടെ വെടിയേറ്റ് വീരമൃത്യുവരിച്ച എന്‍. രാമചന്ദ്രന്റെ ചിത്രത്തില്‍ ഭാര്യ ഷീല മാല ചാര്‍ത്തുന്നു. ജസ്റ്റിസ് എന്‍. നഗരേഷ്, ഗോവിന്ദന്‍കുട്ടി മേനോന്‍,
സഞ്ജയന്‍. എസ്, ഡോ. എന്‍.സി. ഇന്ദുചൂഡന്‍ എന്നിവര്‍ സമീപം
Kerala

ഭീകരതക്കെതിരെയുള്ള മുന്നേറ്റത്തില്‍ നേതൃസ്ഥാനം ഭാരതത്തിന്: ജസ്റ്റിസ് നഗരേഷ്

Kerala

പിഎം ശ്രീയിലെ പിന്മാറ്റം: വിദ്യാഭ്യാസ മേഖല കടുത്ത സാമ്പത്തിക ബാധ്യതയില്‍; യൂണിഫോമും അദ്ധ്യാപക പരിശീലനവും മെയ്ന്റനന്‍സ് ഗ്രാന്റുകളും മുടങ്ങി

Kerala

കാലടി സര്‍വകലാശാല: ഡിഗ്രി, പിഎച്ച്ഡി സര്‍ട്ടിഫിക്കറ്റുകളെക്കുറിച്ച് വിസി അന്വേഷണത്തിന് ഒരുങ്ങുന്നു; അഡ്മിഷനിലും വന്‍ തട്ടിപ്പെന്ന് സൂചന

കൊല്ലം പുതിയകാവ് സെന്‍ട്രല്‍ സ്‌കൂളില്‍ നടന്ന സക്ഷമ സംസ്ഥാന വാര്‍ഷിക യോജനാ ബൈഠക്കില്‍ നിന്ന്‌
Kollam

സക്ഷമ സംസ്ഥാന യോജനാ ബൈഠക്ക് സംഘടിപ്പിച്ചു

World

മാലി പ്രതിരോധമന്ത്രി കാർ ബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ടു; പിന്നിൽ അൽ-ഖ്വയ്ദ, രാജ്യം കടുത്ത സംഘർഷത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

കേരള സര്‍വകലാശാലയില്‍ നാല് വര്‍ഷ ബിരുദ, പിജി കോഴ്‌സുകളില്‍ പ്രവേശനം

അമേരിക്കയുമായുള്ള ചർച്ചയ്‌ക്ക് ഉപാധികൾ മുന്നോട്ട് വച്ച് ഇറാൻ: നയതന്ത്ര ചർച്ചകൾ ഊർജിതം

പൂരനഗരിയില്‍ സേവാഭാരതിയുടെ ഔഷധ കുടിവെള്ള വിതരണം

തൃശൂര്‍ പൂരം: ആശ്വാസമായി സേവാഭാരതി

തൃശൂര്‍ പൂരം: ഹൃദ്യമായി തിരുവമ്പാടിയുടെ മഠത്തില്‍വരവ്

തൃശൂര്‍പൂരം: ഇലഞ്ഞിത്തറയില്‍ പെയ്തുനിറഞ്ഞ് പാണ്ടിമേളം

ചെമ്പുക്കാവ് ഭഗവതിയുടെ തിടമ്പേറ്റി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍

തൃശൂര്‍ പൂരം: താരമായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍

തൃശ്ശൂര്‍ പൂരം: സമയം കുറച്ചെങ്കിലും ആവേശം ചോരാതെ കുടമാറ്റം

യുഎസ്-ഇറാൻ ചർച്ച വീണ്ടും പ്രതിസന്ധിയിൽ; അബ്ബാസ് അരാഗ്ചി റഷ്യയിലേക്ക്

കുടുംബവാഴ്ചയല്ല, വികസനമാണ് വലുത്; രാഹുൽ ഗാന്ധിയെ തള്ളി മോദിക്ക് മാർക്കിട്ട് ഗ്രോക്ക് എഐ

ശിവക്ഷേത്രത്തില്‍ പൂര്‍ണപ്രദക്ഷിണം നടത്താത്തതിന് പിന്നില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.