Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

500 രൂപയുടെ കള്ളനോട്ട്‌ കണ്ടെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2012, 11:20 pm IST
in Kasargod

കാസര്‍കോട്‌ : ഗള്‍ഫില്‍ നിന്നു കടത്തിക്കൊണ്ടുവന്ന 30 ലക്ഷത്തില്‍പരം രൂപയുടെ കള്ളനോട്ടുകള്‍ കണ്ടെത്താനുള്ള പോലീസ്‌ ശ്രമം ലക്ഷ്യം കാണാതെ തുടരുന്നതിനിടയില്‍ കാസര്‍കോട്‌ നഗരത്തില്‍ വീണ്ടും കള്ളനോട്ടു പിടികൂടി. കെഎസ്‌ആര്‍ടിസി ഡിപ്പോയ്‌ക്കു സമീപത്തെ ഒരു ബേക്കറി കടയില്‍ നിന്നു സാധനങ്ങള്‍ വാങ്ങിച്ച ഒരു സ്ത്രീയാണ്‌. 5൦൦ രൂപയുടെ കള്ളനോട്ടു നല്‍കിയത്‌. സ്ത്രീ കടയില്‍ നിന്നും പോയതിനുശേഷം കടയുടമ നോട്ടില്‍ സംശയം തോന്നി മെഷീനില്‍ പരിശോധിച്ചപ്പോഴാണ്‌ കള്ളനോട്ടാണെന്നു തിരിച്ചറിഞ്ഞത്‌. നോട്ട്‌ ഉടന്‍ ടൗണ്‍ പോലീസിനു കൈമാറി. ജെ എ. എന്‍ 372264 എന്ന നമ്പരിലുള്ളതാണ്‌ നോട്ട്‌. മംഗലാപുരം വിമാനത്താവളം വഴി കാസര്‍കോട്ടെത്തിച്ച്‌ പോലീസ്‌ പിടിയിലായ കള്ളനോട്ടുകളില്‍ അധികവും ഇതേ സീരിസില്‍ ഉള്ളതായിരുന്നു. എഫ്‌.എല്‍ ബി സി സീരിസിലുള്ള നോട്ടുകളും പിടികൂടിയവയില്‍പ്പെടുന്ന ഗള്‍ഫിലുള്ള ഉഡുപ്പിയിലെ മൊയ്തീന്‍ഹാജി കൊടുത്തയച്ച 3൦ ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ കാസര്‍കോട്‌ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ വിതരണം ചെയ്തിട്ടുണ്ടെന്നാണ്‌ പോലീസ്‌ കണ്ടെത്തിയിട്ടുള്ളത്‌. ഇതില്‍ ചെറുവത്തൂറ്‍, കൈതക്കാട്ടെ അബ്ദുല്‍ ജബ്ബാറിണ്റ്റെ കൈയില്‍നിന്നു ആറുലക്ഷത്തോളം രൂപ മാത്രമേ കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളൂ. അവശേഷിക്കുന്ന കള്ളനോട്ടുകള്‍ എവിടെയാണെന്നു കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞിട്ടില്ല. കാസര്‍കോട്ടെ വ്യാപാരിയായ അബ്ദുല്‍ നാസറിനു ലക്ഷങ്ങളുടെ കള്ളനോട്ടുകള്‍ സംഘത്തില്‍ നിന്നു ലഭിച്ചിരുന്നു. എന്നാല്‍ കള്ളനോട്ടുകള്‍ ആണെന്നു തിരിച്ചറിഞ്ഞതോടെ തിരികെ കൊടുത്തുവെന്നാണ്‌ അറസ്റ്റിലായി. റിമാണ്റ്റില്‍ക്കഴിയുന്ന ഇയാള്‍ പോലീസിനു മൊഴി നല്‍കിയത്‌. ഇതു വിശ്വസിക്കാന്‍ പൊലീസ്‌ തയ്യാറായിട്ടില്ല. കടകളും സ്ഥാപനങ്ങളും വഴി ഇവ വ്യാപകമായി വിതരണം ചെയ്തിട്ടുണ്ടെന്നാണ്‌ പോലിസ്‌ കരുതുന്നത്‌. ഇതേത്തുടര്‍ന്ന്‌ കാസര്‍കോട്ടെ ഏതാനും പേര്‍ പോലീസ്‌ നിരീക്ഷണത്തില്‍ തുടരുന്നതിനിടയിലാണ്‌ മൊയ്തീന്‍ഹാജിയുടെ സംഘം വിതരണം ചെയ്ത കള്ളനോട്ടുകളില്‍ ഒന്ന്‌ പുറത്ത്‌ പോയത്‌. കള്ളനോട്ടു കണ്ടെത്തിയ സാഹചര്യത്തില്‍ 1൦൦൦, 5൦൦ രൂപ നോട്ടുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ മതിയായ ജാഗ്രതയും പരിശോധനയും നടത്തണമെന്ന്‌ പൊലീസ്‌ വൃത്തങ്ങള്‍ പറഞ്ഞു. കള്ളനോട്ടുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്താന്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്കും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്‌. ഗള്‍ഫില്‍ നിന്നും എത്തിച്ച കള്ളനോട്ടുകള്‍ ഉപയോഗിച്ച്‌ സ്വര്‍ണ ബിസ്ക്കറ്റുകള്‍ വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നും പോലീസ്‌ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്‌. രാജസ്ഥാന്‍ സ്വദേശിയും ഉത്തര്‍ പ്രദേശില്‍ താമസക്കാരനുമായ രാജു എന്നയാള്‍ മുഖാന്തിരമാണ്‌ സ്വര്‍ണ ബിസ്ക്കറ്റുകള്‍ വാങ്ങിയതെന്നും പോലീസ്‌ കണ്ടെത്തിയിട്ടുണ്ട്‌. ഇയാളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

പായസ വഴിപാട് സമർപ്പിച്ചാൽ ഇതാണ് ഫലം

Astrology

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ ഭൂപടത്തില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തെന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി (ഇടത്ത്) മോദി മണിപ്പൂരില്‍ പ്രസംഗിക്കുന്നു (വലത്ത്)
India

ഇനി സിലിഗുരി വെട്ടിമുറിക്കാന്‍ ബംഗ്ലാദേശിനു പോലുമാവില്ല, സിലിഗുരിയിലൂടെ പായും ഇനി ബുള്ളറ്റ് ട്രെയിന്‍

Kerala

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

India

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

പുതിയ വാര്‍ത്തകള്‍

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

നന്ദി ഒമാന്‍! ആക്രമണത്തില്‍ തീപ്പിടിച്ച ഇന്ത്യന്‍ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.