തിരുവനന്തപുരം: ബിഹാര്‍ സ്വദേശി സത്നാം സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ നാല് ഡോക്ടര്‍മാരുടേയും ജീവനക്കാരുടേയും രഹസ്യമൊഴിയെടുക്കും. തിരുവനന്തപുരം ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് മൊഴി രേഖപ്പെടുത്തുക.
അഴുത്ത ആഴ്ചയായിരിക്കും രഹസ്യമൊഴി രേഖപ്പെടുത്തുക. മൊഴികള്‍ രഹസ്യമായി രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയെ സമീപിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: