Friday, April 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മുന്‍ എം.എല്‍.എ ആര്‍.പ്രകാശം അന്തരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2012, 11:52 am IST
in Uncategorized

തിരുവനന്തപുരം: മുന്‍ എംഎല്‍എയും പഴയകാല കമ്യൂണിസ്റ്റ് നേതാവുമായ ആര്‍. പ്രകാശം (85) അന്തരിച്ചു. മകളും എംഎല്‍എയുമായ ജമീല പ്രകാശത്തിന്റെ വസതിയില്‍ ഇന്നു പുലര്‍ച്ചെ നാലുമണിക്കായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന്‌ വിശ്രമ ജീവിതത്തിലായിരുന്നു അദ്ദേഹം.

1954- ലിലെ തിരുകൊച്ചി അസംബ്ലിയില്‍ ആറ്റിങ്ങല്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചത് പ്രകാശമാണ്. ആറ്റിങ്ങല്‍‍ നഗരസഭയുടെ ആദ്യ ചെയര്‍മാനുമായിരുന്നു. സംസ്കാരം വൈകുന്നേരം നാലുമണിക്ക് ആറ്റിങ്ങലില്‍ നടക്കും. 1953 മുതല്‍ 1956 വരെ ആറ്റിങ്ങല്‍ മുനിസിപ്പല്‍ ചെയര്‍മാനായി പ്രവര്‍ത്തിച്ചു. അവിഭക്ത കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ നേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം.

ആറ്റിങ്ങല്‍ ജൂനിയര്‍ ടെക്നിക്കല്‍ സ്കൂള്‍, സര്‍ക്കാര്‍ ആശുപത്രി, മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ്, ട്രാന്‍സ്പോര്‍ട്ട് ബസ് സ്റ്റാന്‍ഡ്, ഠൗണ്‍ഹാള്‍, സ്റ്റേഡിയം, കൊല്ലമ്പുഴ പാലം എന്നിവ ആര്‍.പ്രകാശത്തിന്റെ സേവനഫലങ്ങളായി രൂപം കൊണ്ടവയാണ്‌. ശബരിമല തീവയ്‌പ്പിനെക്കുറിച്ചുള്ള കേശവമേനോന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ സമര്‍പ്പിച്ചത് ആര്‍. പ്രകാശത്തിന്റെ ഒരു ചോദ്യത്തിന്‌ ഉത്തരമായിട്ടായിരുന്നു.

കേരള യൂണിവേഴ്സിറ്റി സെനറ്റ്, മുനിസിപ്പല്‍ നിയമ ഏകീകരണ കമ്മിറ്റി എന്നിവയില്‍ അദ്ദേഹം അംഗമായിരുന്നു. ആര്‍. പ്രകാശത്തിന്റെ നയതന്ത്രപരമായ സമ്മര്‍ദ്ദത്തിലാണ്‌ കേരളത്തിലെ നഗരസഭകള്‍ക്ക് ഒരു ഏകീകൃതപ്രവര്‍ത്തനത്തിന്റെ ശൈലി ഉണ്ടായത്. മുനിസിപ്പല്‍ ആക്ട്, മുനിസിപ്പല്‍ മാസ്റ്റര്‍ പ്ലാന്‍ തുടങ്ങിയ അടിസ്ഥാനപരമായ സംരഭങ്ങള്‍ക്ക് കാരണമായ സര്‍ക്കാര്‍ കമ്മീഷനിലെ ഏക അനൗദ്യോഗിക അംഗമായിരുന്നു അദ്ദേഹം.

നിരവധി ട്രേഡ്‌ യൂണിയനുകളുടെ നേതൃസ്ഥാനം വഹിച്ചിട്ടുണ്ട്‌. വിവിധ തൊഴില്‍ സമരങ്ങള്‍ നയിച്ച്‌ ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട്‌. ജനയുഗം പത്രത്തിന്റെ സഹപത്രാധിപരമായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

Tags: Print Edition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

കല്‍വാരി ക്ലാസ് മുങ്ങിക്കപ്പലിന്‍റെ വെര്‍ച്വല്‍ ത്രി ഡി മോഡല്‍ (ഇടത്ത്) കല്‍വാരി മുങ്ങിക്കപ്പല്‍ (വലത്ത്)

ഇന്ത്യന്‍ നാവിക സേനയുടെ കല്‍വാരി ക്ലാസില്‍ പെട്ട അന്തര്‍വാഹിനികളെക്കുറിച്ച് പഠിക്കാന്‍ വെര്‍ച്വല്‍ വാക് ത്രൂ മോഡല്‍ നിര്‍മ്മിയ്‌ക്കുന്നു

നിവേദനവുമായി വരുന്ന സ്ത്രീയെ തള്ളിമാറ്റുന്ന മുഖ്യമന്ത്രി സ്റ്റാലിന്റെ ധാര്‍ഷ്ട്യം…ഡിഎംകെയ്‌ക്ക് ക്ഷീണമായി വൈറല്‍ വീഡിയോ

പെണ്‍കുഞ്ഞുങ്ങള്‍ക്ക് നല്‍കാം ആത്മീയപ്രാധാന്യമുള്ള ഈ സംസ്കൃത പേരുകള്‍…

ഒരു വിദേശ ടൂർ പ്ലാൻ ചെയ്യും മുന്‍പേ മനസ്സിലാക്കിയിരിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്?- പ്രശാന്ത് വാസുദേവിന്റെ പോസ്റ്റ്

‘തന്റെ മകൻ ആരെയും മതപരിവർത്തനം ചെയ്തിട്ടില്ല, പീഡിപ്പിച്ചിട്ടില്ല, അവന് നല്ലൊരു ഭാര്യയുണ്ട്’: നാസിക് ലൈംഗിക പീഡന, മതപരിവർത്തന കേസിലെ പ്രതിയുടെ അമ്മ 

സംഘർഷം അവസാനിക്കുന്നുവോ?  ആറ് ആഴ്ചത്തെ യുദ്ധത്തിന് ശേഷം ഇറാൻ സമ്പുഷ്ടീകരിച്ച യുറേനിയം കൈമാറാൻ സമ്മതിച്ചെന്ന് ട്രംപ്

ബിജെപി സ്ഥാനാര്‍ത്ഥി വനതി ശ്രീനിവാസന്‍ (ഇടത്ത്) ഡിഎംകെ സ്ഥാനാര്‍ത്ഥി സെന്തമിഴ് സെല്‍വന്‍ (വലത്ത്)

കമലഹാസനെ വീഴ്‌ത്തിയ വനതി ശ്രീനിവാസന്‍ ഇക്കുറി കോയമ്പത്തൂര്‍ നോര്‍ത്തില്‍ താമര വിരിയിക്കുമോ?

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി സംസാരിച്ച് നരേന്ദ്ര മോദി

എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ വയോധികയെ ഉപേക്ഷിച്ച നിലയില്‍,സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി പൊലീസ്

ഇസ്രയേലും ലെബനനും തമ്മില്‍ 10 ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഡോണള്‍ഡ് ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.