Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

പോപ്പുലര്‍ ഫ്രണ്ട്കാരുടെ വീടുകളില്‍ നിന്ന്‌ കള്ളത്തോക്കും മാരകായുധങ്ങളും പിടികൂടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2012, 11:14 pm IST
in Kasargod

കാസര്‍കോട്‌: കാസര്‍കോട്ട്‌ പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകരുടെയും സര്‍ക്കാര്‍ ജീവനക്കാരണ്റ്റെയും വീടുകളില്‍ രഹസ്യ വിവരത്തിണ്റ്റെ അടിസ്ഥാനത്തില്‍ പോലീസ്‌ റെയ്ഡ്‌ നടത്തി. റെയ്ഡില്‍ കള്ളത്തോക്കും വടിവാളുകളും കുറുവടിയും ലഘുലേഖകളും പിടിച്ചെടുത്തു. രണ്ടുപേരെ പോലീസ്‌ അറസ്റ്റ്‌ ചെയ്തു. ഒരാള്‍ ഒളിവില്‍ പോയിരിക്കുകയാണ്‌. ചെങ്കള പഞ്ചായത്ത്‌ ഓഫീസിലെ പ്യൂണ്‍ അബ്ദുള്‍ ഖാദറി(5൦), ണ്റ്റെ ബോവിക്കാനം മുതലപ്പാറയിലെ വീട്ടിലാണ്‌ രഹസ്യവിവരം കിട്ടിയതനുസരിച്ച്‌ ആദൂറ്‍ സി ഐ എ സതീഷ്‌ കുമാറിണ്റ്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം ആദ്യം റെയ്ഡ്‌ നടത്തിയത്‌. ഇവിടെ നിന്നും ഒറ്റക്കുഴല്‍ നാടന്‍തോക്ക്‌ പോലീസ്‌ കണ്ടെത്തി. ലൈസന്‍സില്ലാതെയാണ്‌ തോക്ക്‌ സൂക്ഷിച്ചതെന്ന്‌ വ്യക്തമായതോടെ തോക്ക്‌ പോലീസ്‌ പിടിച്ചെടുത്തു. അബ്ദുള്‍ ഖാദറിനെ ചോദ്യം ചെയ്തതോടെ മരുമകനും പോപ്പുലര്‍ ഫ്രണ്ട്‌ ബോവിക്കാനം യൂണിറ്റ്‌ സെക്രട്ടറിയുമായ ജാഫറി(24)ണ്റ്റെ വീട്ടില്‍ മാരകായുധങ്ങളും ലഘുലേഖകളും സൂക്ഷിച്ചിട്ടുണ്ടെന്ന്‌ പോലീസിന്‌ വിവരം ലഭിച്ചു. ഇതേ തുടര്‍ന്ന്‌ ജാഫറിണ്റ്റെ വീട്ടില്‍ പരിശോധന നടത്തിയ പോലീസ്‌ ഇവിടെ നിന്ന്‌ മോട്ടോര്‍ സൈക്കിളിണ്റ്റെ രണ്ട്‌ സ്റ്റീല്‍ റാഡുകളും രണ്ട്‌ കുറുവടികളും മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന വിധത്തിലുള്ള ലഘുലേഖകളും വാരികകളും കണ്ടെടുത്തു. തൊട്ടടുത്ത്‌ താമസിക്കുന്ന പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകന്‍ ലത്തീഫിണ്റ്റെ വീട്ടിലും റെയ്ഡ്‌ നടത്തിയ പോലീസ്‌ മാരകായുധങ്ങളും ലഘുലേഖകളും പിടികൂടിയിട്ടുണ്ട്‌. സര്‍ക്കാര്‍ ജീവനക്കാരനായ അബ്ദുള്‍ ഖാദറിനെയും പോപ്പുലര്‍ ഫ്രണ്ട്‌ യൂണിറ്റ്‌ സെക്രട്ടറിയായ ജാഫറിനെയും പോലീസ്‌ അറസ്റ്റ്‌ ചെയ്തു. പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകന്‍ ലത്തീഫ്‌ ഒളിവില്‍ പോയിരിക്കുകയാണ്‌. കാസര്‍കോട്ട്‌ ഇടക്കിടെ തങ്ങള്‍ കായിക പരിശീലനത്തിന്‌ പോകാറുണ്ടെന്ന്‌ പിടിയിലായ ലത്തീഫ്‌ പോലീസിനോട്‌ സമ്മതിച്ചു. കാസര്‍കോട്ടും പരിസരങ്ങളിലുമുണ്ടാകുന്ന സംഘര്‍ഷങ്ങളിലും അക്രമങ്ങളിലും ഇവര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നത്‌ സംബന്ധിച്ചും പോലീസ്‌ അന്വേഷണം നടത്തുന്നുണ്ട്‌. ഇവരുടെ സംഘത്തില്‍പ്പെട്ട കൂടുതല്‍ പേരെ കുറിച്ച്‌ പോലീസിന്‌ വിവരം ലഭിച്ചു. ലത്തീഫിനെ കണ്ടെത്താന്‍ പോലീസ്‌ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്‌. അബ്ദുള്‍ ഖാദറിനെ കാസര്‍കോട്‌ ചീഫ്‌ ജുഡീഷ്യല്‍ മജിസ്ട്രേറ്റ്‌ കോടതി റിമാണ്റ്റ്‌ ചെയ്തു. ജാഫറിനെ ഇന്ന്‌ കോടതിയില്‍ ഹാജരാക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരിപ്പൂരിലെ സ്വര്‍ണം പൊട്ടിക്കല്‍ : പിടിയിലായവരില്‍ സജീവ സി പി എം പ്രവര്‍ത്തകനും, അറസ്റ്റ് ചെയ്തത് 13 പേരെ

Kerala

ഐ എ എസ് തലപ്പത്ത് അഴിച്ചുപണി, ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി,എന്‍.പ്രശാന്ത് കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി

Local News

ഏറ്റുമാനൂരെ ക്‌ഷേത്രങ്ങളില്‍ നിന്ന് പ്രഭാ പീഠങ്ങളും പണവും മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

ജോണ്‍ ബ്രിട്ടാസ് കെസിയുടെ ചെവിയില്‍ രഹസ്യം മന്ത്രിക്കുന്നു...അത് കഴിഞ്ഞ് പൊട്ടിച്ചിരി
Kerala

കെസി വേണുഗോപാലുമായി പാലമിട്ടുകൊണ്ടുള്ള ബ്രിട്ടാസിന്റെ ചിരി….പാലമിടാന്‍ മിടുക്കനെന്ന് ട്രോള്‍

Kerala

ഷിഗെല്ല : വൃത്തിഹീനമായ തട്ടുകടകള്‍ പൂട്ടിക്കും, ഹോട്ടലുകളിലും പരിശോധന, ആരോഗ്യമന്ത്രി നാളെ വയനാട്ടിലേയ്‌ക്ക്

പുതിയ വാര്‍ത്തകള്‍

കുട്ടിക്കുരങ്ങാ ജി സുധാകരാ, നിങ്ങടെ കട്ടിത്തൊലിയോര്‍ത്ത് കാണ്ടാമൃഗവും ലജ്ജിക്കും-ജി സുധാകരനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്‍

മകള്‍ക്ക് മാസം എട്ട് ലക്ഷം വരെ നേടിക്കൊടുക്കാന്‍ ഒത്താശ ചെയ്യുന്ന പിണറായി വിജയന് ഗ്യാസിന് 29 രൂപ കൂടിയതില്‍ അമര്‍ഷം, സാധാരണക്കാര്‍ക്ക് ദുരിതമായെന്ന്

വി. മുരളീധരന്‍ എം എല്‍ എയ്‌ക്ക് ഷാളുകള്‍ക്ക് പകരം പഠനോപകരണങ്ങള്‍ സമ്മാനിച്ച് ഗവര്‍ണര്‍

കേന്ദ്രത്തില്‍ കോണ്‍ഗ്രസിനൊപ്പമെന്ന് ഉറപ്പിച്ച് സിപിഎം, ബേബിക്കു പകരം യോഗത്തില്‍ പങ്കെടുത്ത് ബ്രിട്ടാസ്

ഒമാന്‍ തീരത്ത് ആക്രമണത്തില്‍ ഇന്ത്യന്‍ ഇന്ധന ടാങ്കറിന് തീപ്പിടിച്ചു,ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

തിരുവനന്തപുരത്ത് മദ്യപിച്ച് പൊലീസുദ്യോഗസ്ഥനോടിച്ച വാഹനം അപകടത്തില്‍പ്പെട്ടു

ഡിഎംകെയും ആം ആദ്മിയും ഇന്ത്യാമുന്നണി യോഗത്തില്‍ നിന്നും വിട്ടുനിന്നു, രാഹുല്‍ഗാന്ധിയെ പഞ്ഞിക്കിട്ട് അഖിലേഷും സിപിഎമ്മും

ശബരിമല സ്വര്‍ണക്കൊള്ള: പ്രഭാ മണ്ഡലത്തില്‍ പരിശോധന നടത്താന്‍ ഹൈക്കോടതി അനുമതി, കുറ്റപത്രം ഉടന്‍

നാടന്‍ഈണം മുതല്‍ സിംഫണിവരെ സൃഷ്ടിച്ച ഇളയരാജ….50 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇളംതലമുറ ഇളയരാജയെ വീണ്ടും കണ്ടെത്തുന്നു…..

തനിക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായത് ഇന്ത്യയിൽ അല്ല , ബംഗ്ലാദേശിലാണ് വ്ലോഗർ സുമൻ : ഇന്ത്യയിലാണെന്ന വ്യാജ പ്രചാരണവുമായി മലയാളി വ്ലോഗർ മുഹമ്മദ് ഷിനു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.