Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കാഞ്ഞങ്ങാട്‌-ചന്ദ്രഗിരി സംസ്ഥാനപാത തകര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2012, 11:06 pm IST
inKasargod

കാഞ്ഞങ്ങാട്‌: സംസ്ഥാന പാതകളായ കാഞ്ഞങ്ങാട്ചന്ദ്രഗിരി റോഡും കാഞ്ഞങ്ങാട്പാണത്തൂറ്‍ റോഡും പൂര്‍ണ്ണമായി തകര്‍ന്നു. കാല്‍നട യാത്രക്കു പോലും യോഗ്യമല്ലാത്ത വിധത്തില്‍ രണ്ടു പാതകളിലും വാന്‍ ഗര്‍ത്തങ്ങളും ചാലുകളും രൂപപ്പെട്ടിരിക്കുകയാണ്‌. നോര്‍ത്ത്‌ കോട്ടച്ചേരി മുതല്‍ മാണിക്കോത്ത്‌ വരെയുള്ള ഭാഗത്ത്‌ സംസ്ഥാനപാതയില്‍ വാന്‍ കുഴികള്‍ നിറഞ്ഞിരിക്കുകയാണ്‌. കാഞ്ഞങ്ങാട്‌ മലനാട്‌ ബാറിന്‌ സമീപം റോഡ്‌ തകര്‍ന്ന്‌ തരിപ്പണമായിട്ടുണ്ട്‌. ഇരുചക്ര വാഹനങ്ങള്‍ പോലും ഇതുവഴി കടന്നു പോകാന്‍ പ്രയാസപ്പെടുകയാണ്‌. കാഞ്ഞങ്ങാട്‌ – ചന്ദ്രഗിരി പാതയില്‍ കാഞ്ഞങ്ങാട്‌ ഡിവിഷണ്റ്റെ ഭാഗം ടെണ്ടര്‍ നടപടി കഴിഞ്ഞെങ്കിലും റോഡില്‍ ചിലയിടങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയതല്ലാതെ കാര്യമായ പ്രവര്‍ത്തികളൊന്നും നടന്നില്ല. കാസര്‍കോട്‌ ഡിവിഷന്‌ കീഴിലുള്ള 9.6 കിലോ മീറ്റര്‍ റോഡ്‌ അറ്റകുറ്റപ്പണിക്ക്‌ 92 ലക്ഷം രൂപയുടെ ടെണ്ടര്‍ നല്‍കിയെങ്കിലും പണി തുടങ്ങിയിട്ടില്ല. കാഞ്ഞങ്ങാട്ചന്ദ്രഗിരി റോഡിലെ ചളിയംകോട്‌ ഭാഗത്ത്‌ കഴിഞ്ഞ വര്‍ഷം ഇടിഞ്ഞ മണ്ണ്‌ പൂര്‍ണ്ണമായി നീക്കം ചെയ്തിരുന്നില്ല. ശക്തമായ മഴയില്‍ മണ്ണ്‌ റോഡിലേക്ക്‌ ഒലിച്ച്‌ കയറി ഇവിടെ ചളിക്കുളമായി മാറിയിരിക്കുകയാണ്‌. ദേശീയപാതയുള്‍പ്പെടെ കാസര്‍കോട്‌ ജില്ലയിലെ പ്രധാന റോഡുകളെല്ലാം കാലവര്‍ഷത്തില്‍ തകര്‍ന്നിട്ടുണ്ട്‌. തലപ്പാടി മുതല്‍ കാലിക്കടവ്‌ വരെയുള്ള ദേശീയപാതയില്‍ വാന്‍ കുഴികളാണ്‌ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്‌. ചെര്‍ക്കള തെക്കില്‍ ഭാഗത്ത്‌ ടാറിംഗ്‌ ഇളകി പോയതിനാല്‍ റോഡ്‌ തിരിച്ചറിയാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്‌. മലയോരത്തെ റോഡുകളും തകര്‍ന്നിട്ടുണ്ട്‌. കാഞ്ഞങ്ങാട്പാണത്തൂറ്‍ പാതയും ഏഴാംമൈല്‍ മുതല്‍ പാണത്തൂറ്‍ വരെയുള്ള യാത്രയും ദുഷ്കരമാണ്‌. ഒടയംചാല്‍ചെറുപുഴ, ചെറുവത്തൂര്‍ഇടയിലക്കാട്‌ പാലം, ചെറുവത്തൂറ്‍ ചെറുപുഴ റോഡുകളുടെ സ്ഥിതിയും ദയനീയമാണ്‌. റോഡുകളുടെ തകര്‍ച്ച വാഹനാപകടങ്ങള്‍ പതിവാകാന്‍ കാരണമാകുന്നുണ്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വാതന്ത്ര്യദിനത്തിൽ ഹിന്ദു പെൺകുട്ടികളെ നിർബന്ധിച്ച് ബുർഖ ധരിപ്പിച്ച് നൃത്തം ചെയ്യിപ്പിച്ചു ; സ്കൂൾ പൂട്ടി സീൽ ചെയ്ത് യുപി സർക്കാർ

Kerala

മാസപ്പടി കേസിലെ ഇ ഡി നീക്കം ശക്തമായി പ്രതിരോധിക്കുമെന്ന് സിപിഎം,നടക്കുന്നത് രാഷ്‌ട്രീയ പ്രേരിത റെയ്ഡെന്നും ആക്ഷേപം

Kerala

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് 4 കിലോ അരി, ഓണാവധി കഴിഞ്ഞ് 31 ന് സ്‌കൂള്‍ തുറക്കും

ബംഗാളിലെ കൊല്‍ക്കൊത്തയില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനെത്തിയ അശുതോഷ് രങ്കയും കൂട്ടരും (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)
India

ജന്തര്‍ മന്തറിലേതുപോലെ ബംഗാളില്‍ കലാപം നടത്താനുള്ള സിജെപിയുടെ നീക്കം ശക്തമായ പ്രതിഷേധം കാരണം നടന്നില്ല; പരിപാടി റദ്ദാക്കി സിജെപി

Kerala

പ്രണയിച്ച് വിവാഹം ചെയ്ത ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ വിറ്റു ; ഭർത്താവിനെതിരെ പരാതിയുമായി കൊല്ലം സ്വദേശിനി

പുതിയ വാര്‍ത്തകള്‍

ഓണം വാരാഘോഷം 24 മുതല്‍ 30 വരെ

അവസാന കാലത്ത് അവർ ഏറെ ദുഖിതയായിരുന്നു ; സുകുമാരിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് വിനയൻ

53കാരനായ അനുരാഗ് കശ്യപും 30കാരിയായ ശുഭ്രയും;ഇനി മരിക്കാൻ ഭയമാണ്,അനുരാഗ് കശ്യപ്

ചലച്ചിത്ര അക്കാദമി ചെയര്‍നായി വിവരമുളള ആളെ നിയമിക്കണമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍,ചിത്രാഞ്ജലിയില്‍ ജീവനക്കാര്‍ക്ക് വെറുതെ ശമ്പളം നല്‍കുന്നു

സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്തത് പാർട്ടി പ്രവർത്തകർക്ക് പ്രയാസം ഉണ്ടാക്കി : അബ്ദുറഹിമാനോട്‌ വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

കെസിഎല്ലിന് നിറച്ചാർത്തായി ഗ്രീൻഫീൽഡിൽ ഫാൻ വില്ലേജ്; ഓണക്കാലത്ത് കാണികൾക്ക് ആഘോഷവിരുന്നൊരുക്കി കെസിഎ

ഹൈ-ടെക്കായി കെസിഎൽ: ഡിആർഎസും തത്സമയ സംപ്രേഷണവും ഇനി അന്താരാഷ്‌ട്ര നിലവാരത്തിൽ

ബിഗ് ബോസ് താരം ഉൾപ്പെടെയുള്ളവരുമായി വിനീത് കുമാർ നായകനാകുന്ന ‘നോട്ട്’ പൂർത്തിയായി;

കുടവയറുണ്ടോ , ദിവസം 4500 രൂപ സമ്പാദിക്കാം ; കയ്യുയർത്തി അനുഗ്രഹം കൊടുത്താൽ മാത്രം മതി

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഓണപ്പാട്ടുമായി ഈസ്റ്റ് കോസ്റ്റ് വിജയൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.