Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

കോണ്‍ഗ്രസില്‍ പോര്‌; മന്ത്രിയുടെ ഉദ്ഘാടന പരിപാടി നേതാക്കള്‍ ബഹിഷ്കരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2012, 11:28 pm IST
inKasargod

കുണ്ടംകുഴി : കോണ്‍ഗ്രസിലെ രൂക്ഷമായ ഭിന്നതയെ തുടര്‍ന്ന്‌ മന്ത്രിയുടെ ഉദ്ഘാടന പരിപാടി ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ ബഹിഷ്കരിച്ചു. ബേഡഡുക്ക മണ്ഡലം കമ്മിറ്റി പ്രസിഡണ്ട്‌ അടക്കമുള്ള നേതാക്കളും പ്രവര്‍ത്തകരുമാണ്‌ മന്ത്രി കെ സി ജോസഫിണ്റ്റെ ബാങ്ക്‌ ഉദ്ഘാടന പരിപാടിയില്‍ നിന്നും വിട്ടു നിന്നത്‌. കുണ്ടം കുഴിയിലെ കാര്‍ഷിക വികസന ബാങ്കിണ്റ്റെ ഉദ്ഘാടനം ഞായറാഴ്ച രാവിലെ ൧൧ മണിയോടെയാണ്‌ മന്ത്രി കെ സി ജോസഫിണ്റ്റെ കാസര്‍കോട്‌ വികസന ബാങ്ക്‌ ബ്രാഞ്ച്‌ ഉദ്ഘാടനം ചെയ്ത്‌. കെ പി സി സി നിര്‍വ്വാഹക സമിതി അംഗമായ പി ഗംഗാധരന്‍ നായരുടെ നിയന്ത്രണത്തിലുള്ള ബാങ്കിണ്റ്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന്‌ ഗംഗാധരന്‍ നായര്‍ വിരുദ്ധ ഗ്രൂപ്പില്‍പ്പെട്ട ബേഡഡുക്ക മണ്ഡലം കോണ്‍ഗ്രസ്‌ നേതാക്കളും പ്രവര്‍ത്തകരും വിട്ടു നില്‍ക്കുകയായിരുന്നു. ബാങ്കിണ്റ്റെ ഉദ്ഘാടനത്തിന്‌ മന്ത്രി കെ സി ജോസഫ്‌ എത്തുന്ന കാര്യം ബേഡഡുക്ക മണ്ഡലം കമ്മിറ്റിയെ അറിയിച്ചിരുന്നില്ലത്രെ. പരിപാടിക്ക്‌ തലേദിവസം മാത്രമാണ്‌ ബാങ്ക്‌ ഉദ്ഘാടനം സംബന്ധിച്ച്‌ നോട്ടീസടിച്ച്‌ പ്രചരണം നടത്തിയത്‌. ഇത്തരമൊരു നിലപാടില്‍ പ്രതിഷേധിച്ച്‌ കൂടിയാണ്‌ ബാങ്ക്‌ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കാതിരുന്നതെന്നാണ്‌ ബേഡഡുക്ക മണ്ഡലം കോണ്‍ഗ്രസ്‌ വൃത്തങ്ങള്‍ വെളിപ്പെടുത്തി. ബന്തടുക്ക മണ്ഡലം കമ്മിറ്റിയില്‍ നിന്നും പ്രസിഡണ്ടും നേതാക്കളും പ്രവര്‍ത്തകരും പരിപാടിയില്‍ സംബന്ധിച്ചു. സി പിഎം- ബി ജെപി നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച പി ഗംഗാധരന്‍ നായര്‍ മന്ത്രിയെ ഉദ്ഘാടനത്തിന്‌ കൊണ്ട്‌ വന്നത്‌ ബാങ്കിണ്റ്റെ പ്രശസ്തിക്ക്‌ വേണ്ടിയാണെന്ന്‌ പരാമര്‍ശിച്ചത്‌ മന്ത്രി കെ സി ജോസഫിണ്റ്റെ അതൃപ്തിക്ക്‌ കാരണമായി. ബാങ്കിണ്റ്റെ പരസ്യത്തിന്‌ വേണ്ടി തന്നെ കൊണ്ടുവരേണ്ടതില്ലായിരുന്നുവെന്ന്‌ ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി മറുപടി നല്‍കുകയും പ്രസംഗം ദീര്‍ഘിപ്പിക്കാതെ മടങ്ങുകയും ചെയ്തു. ഈ സംഭവത്തോടെ കോണ്‍ഗ്രസില്‍ പോര്‌ മൂര്‍ച്ഛിച്ചിരിക്കുകയാണ്‌. ഇതിനിടെ രണ്ട്‌ തവണ അക്രമത്തിനിരയായ കുണ്ടും കുഴിയിലെ ബേഡഡുക്ക കോണ്‍ഗ്രസ്‌ മണ്ഡലം കമ്മിറ്റി ഓഫീസും പ്രിയദര്‍ശിനി മന്ദിരവും മന്ത്രി കെ സി ജോസഫും പി ഗംഗാധരന്‍ നായര്‍ ഉള്‍പ്പെടെയുള്ള നേതാക്കളും സന്ദര്‍ശിക്കാതിരുന്നത്‌ മറ്റൊരു വിവാദത്തിന്‌ തിരികൊളുത്തി. സിപിഎം കണ്ണൂറ്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ അറസ്റ്റ്‌ ചെയ്തതില്‍ പ്രതിഷേധിച്ച്‌ നടത്തിയ ഹര്‍ത്താലിനിടെ ബേഡഡുക്ക കോണ്‍ഗ്രസ്‌ മണ്ഡലം കമ്മിറ്റി ഓഫീസും പ്രിയദര്‍ശിനി മന്ദിരവും തീവെച്ചും അടിച്ചും തകര്‍ത്തിരുന്നു. ഈ സംഭവത്തില്‍ അമ്പതോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയാണ്‌ ബേഡകം പോലീസ്‌ കേസെടുത്തത്‌. ഇതിനിടെ ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി കോണ്‍ഗ്രസ്‌ ഓഫീസും പ്രിയദര്‍ശിനി മന്ദിരവും വീണ്ടും ആക്രമിക്കപ്പെട്ടു. ഇത്തരമൊരു സാഹചര്യത്തില്‍ മന്ത്രിയും പ്രമുഖ നേതാക്കളും കോണ്‍ഗ്രസ്‌ ഓഫീസ്‌ സന്ദര്‍ശിക്കാതിരുന്നത്‌ അണികളുടെ കടുത്ത പ്രതിഷേധത്തിന്‌ കാരണമായിരിക്കുകയാണ്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

Kerala

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

Cricket

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

Kerala

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

പുതിയ വാര്‍ത്തകള്‍

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

പ്രകൃതിയുടെ താളം തോറ്റിയുണര്‍ത്തുമ്പോള്‍

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

മാതള നാരങ്ങയ്‌ക്കും ചില ദോഷ വശങ്ങളുണ്ട്, അറിയാം ഇക്കാര്യങ്ങൾ

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.