Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ലക്ഷങ്ങള്‍ ചെലവഴിച്ച്‌ ടാറിംഗ്‌ നടത്തിയ റോഡുകള്‍ തകര്‍ന്നു; യാത്രദുഷ്കരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2012, 11:27 pm IST
inKasargod

കാസര്‍കോട്‌ : മഴ കനത്തതോടെ നഗരത്തിലെ മിക്ക റോഡുകളും തകര്‍ന്ന്‌ കുണ്ടുംകുഴിയുമായി. മഴക്ക്‌ ഒരു മാസം മുമ്പ്‌ ലക്ഷങ്ങള്‍ ചിലവഴിച്ച്‌ ടാറിംഗ്‌ നടത്തിയ റോഡുകളാണ്‌ തകര്‍ന്നത്‌. ദേശീയപാത, ചളിയംകോട്‌, കറന്തക്കാട്‌, ബീച്ച്‌ റോഡ്‌, അടുക്കത്ത്‌ ബയല്‍, നായന്‍മാര്‍മൂല, തളങ്കര, കൊറക്കോട്‌ തുടങ്ങിയ വിവിധ റോഡുകളാണ്‌ പൊട്ടിപ്പൊളിഞ്ഞ്‌ ഗതാഗതയോഗ്യമല്ലാതായത്‌. ബീച്ച്‌ റോഡ്‌ പൊതുമരാമത്ത്‌ വകുപ്പാണ്‌ ഒരു മാസം മുമ്പ്‌ ലക്ഷങ്ങള്‍ ചെലവഴിച്ച്‌ ടാറിംഗ്‌ നടത്തിയത്‌. എന്നാല്‍ ഒരു മഴയ്‌ക്കു തന്നെ റോഡ്‌ തകര്‍ന്നു. ഏറെ തിരക്കുപിടിച്ച ഈ റോഡ്‌ തകര്‍ന്നതോടെ വാഹനഗതാഗതം ദുഷ്ക്കരമായിട്ടുണ്ട്‌. ദേശീയ പാതയിലെ മിക്ക റോഡുകളും തകര്‍ന്ന്‌ വാന്‍ ഗര്‍ത്തങ്ങളാണ്‌ രൂപപ്പെട്ടിട്ടുള്ളത്‌. കറന്തക്കാട്‌, അടുക്കത്ത്ബയല്‍ നഴ്സിംഗ്‌ ഹോമിനു സമീപം, തുടങ്ങിയ സ്ഥലങ്ങളിലാണ്‌ ദേശീയപാത തകര്‍ന്നിട്ടുള്ളത്‌. ദൂരെ ദിക്കില്‍ നിന്നും വരുന്ന വാഹനങ്ങള്‍ കുഴിയില്‍ വീണ്‌ അപകടത്തില്‍പ്പെടുന്നതും പതിവായിട്ടുണ്ട്‌. ഇരുചക്രവാഹനങ്ങളാണ്‌ കൂടുതലും അപകടത്തില്‍പ്പെടുന്നത്‌. കുഴി വെട്ടിക്കുന്നതിനിടയില്‍ തെന്നിവീണ്‌ നിരവധി ബൈക്ക്‌ യാത്രക്കാര്‍ക്ക്‌ പരിക്കേറ്റിരുന്നു. കറന്തക്കാട്‌ റോഡില്‍ ഗര്‍ത്തങ്ങള്‍ ഉണ്ടായ സ്ഥലത്ത്‌ തെരുവ്‌ വിളക്ക്‌ ഇ്ല്ലാത്തതിനാല്‍ കാല്‍നടയാത്രക്കാര്‍ കുഴിയില്‍ വീഴുന്നതും നിത്യസംഭവമാണ്‌. മഴയ്‌ക്ക്‌ മുമ്പ്‌ നിര്‍മ്മിച്ച റോഡുകള്‍ പെട്ടെന്ന്‌ തകരാന്‍ കാരണം നിര്‍മ്മാണ പ്രവൃത്തിയിലെ അഴിമതിയാണെന്ന്‌ വാഹന ഉടമകളും, നാട്ടുകാരും ആരോപിക്കുന്നു. കുഴിയില്‍ വീണ്‌ വാഹനങ്ങളുടെ യന്ത്രഭാഗങ്ങള്‍ തകരാറിലാകുന്നതു കാരണം ഭീമമായ സാമ്പത്തിക നഷ്ടമാണ്‌ ഉടമകള്‍ക്കുണ്ടാകുന്നത്‌. തകര്‍ന്ന റോഡുകള്‍ അറ്റകുറ്റ പണി നടത്തി ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ഇതോടെ ശക്തമായിരിക്കുകയാണ്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവതിയെ പ്രണയം നടിച്ച് ഗര്‍ഭിണിയാക്കുകയും കൊന്ന് കെട്ടിത്താഴ്‌ത്തുകയും ചെയ്ത കേസില്‍ പ്രതിക്ക് ജീവപര്യന്തം

India

മനുഷ്യന്റെ അവയവങ്ങൾ വിറ്റാൽ കൈ നിറയെ പണം ; 16 കാരനെ കൊലപ്പെടുത്തി സ്വകാര്യഭാഗങ്ങൾ മുറിച്ച് മാറ്റിയ ആമിർ ഖുറേഷിയും , സോഹെബ് ഖാനും അറസ്റ്റിൽ

Kerala

ഗുരൂവായൂരില്‍ മലയാളി യുവതിക്ക് മിന്നുചാര്‍ത്തി സ്‌കോട്ട്ലന്‍ഡ് പാര്‍ലമെന്റ് അംഗം,സഫലമായത് പാമ്പാക്കുടക്കാരിയുടെ ആഗ്രഹം

ഭരണം അട്ടിമറിക്കുന്നതിനുള്ള റിപ്പോര്‍ട്ടിങ്ങിന് മുന്നിട്ടിറങ്ങാറുള്ള സിഎന്‍എന്‍ ലേഖിക ക്രിസ്റ്റ്യാന്‍ അമന്‍പൂര്‍ (ഇടത്ത്) അഭിജിത് ദീപ്കെ (നടുവില്‍)
India

സിഎന്‍എന്‍ ലേഖിക ക്രിസ്റ്റ്യാന്‍ അമന്‍പൂറും മോദി സര്‍ക്കാരിനെതിരെ രംഗത്ത്…ഭരണമാറ്റത്തിനുള്ള കലാപം ഇന്ത്യയില്‍ നടക്കുന്നതിന് ഇനി അധികദൂരമില്ല

India

സ്വാതന്ത്ര്യദിനത്തിൽ ഹിന്ദു പെൺകുട്ടികളെ നിർബന്ധിച്ച് ബുർഖ ധരിപ്പിച്ച് നൃത്തം ചെയ്യിപ്പിച്ചു ; സ്കൂൾ പൂട്ടി സീൽ ചെയ്ത് യുപി സർക്കാർ

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസിലെ ഇ ഡി നീക്കം ശക്തമായി പ്രതിരോധിക്കുമെന്ന് സിപിഎം,നടക്കുന്നത് രാഷ്‌ട്രീയ പ്രേരിത റെയ്ഡെന്നും ആക്ഷേപം

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് 4 കിലോ അരി, ഓണാവധി കഴിഞ്ഞ് 31 ന് സ്‌കൂള്‍ തുറക്കും

ബംഗാളിലെ കൊല്‍ക്കൊത്തയില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനെത്തിയ അശുതോഷ് രങ്കയും കൂട്ടരും (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)

ജന്തര്‍ മന്തറിലേതുപോലെ ബംഗാളില്‍ കലാപം നടത്താനുള്ള സിജെപിയുടെ നീക്കം ശക്തമായ പ്രതിഷേധം കാരണം നടന്നില്ല; പരിപാടി റദ്ദാക്കി സിജെപി

‘ അമ്മ കുളിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ അയാളുടെ ഫോണിൽ ഉണ്ട് , മോൾക്ക് വേണ്ടിയാണ് സഹിച്ചത് ‘

ഓണം വാരാഘോഷം 24 മുതല്‍ 30 വരെ

അവസാന കാലത്ത് അവർ ഏറെ ദുഖിതയായിരുന്നു ; സുകുമാരിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് വിനയൻ

53കാരനായ അനുരാഗ് കശ്യപും 30കാരിയായ ശുഭ്രയും;ഇനി മരിക്കാൻ ഭയമാണ്,അനുരാഗ് കശ്യപ്

ചലച്ചിത്ര അക്കാദമി ചെയര്‍നായി വിവരമുളള ആളെ നിയമിക്കണമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍,ചിത്രാഞ്ജലിയില്‍ ജീവനക്കാര്‍ക്ക് വെറുതെ ശമ്പളം നല്‍കുന്നു

സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്തത് പാർട്ടി പ്രവർത്തകർക്ക് പ്രയാസം ഉണ്ടാക്കി : അബ്ദുറഹിമാനോട്‌ വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

കെസിഎല്ലിന് നിറച്ചാർത്തായി ഗ്രീൻഫീൽഡിൽ ഫാൻ വില്ലേജ്; ഓണക്കാലത്ത് കാണികൾക്ക് ആഘോഷവിരുന്നൊരുക്കി കെസിഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.