Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ട്യൂഷന്‍ സെണ്റ്ററിലെ പീഡനം: അന്വേഷണം ഊര്‍ജ്ജിതമാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2012, 11:14 pm IST
inKasargod

കാഞ്ഞങ്ങാട്‌: ട്യൂഷനെത്തുന്ന വിദ്യാര്‍ത്ഥിനികളെ എംബിബിഎസ്‌ വിദ്യാര്‍ത്ഥി പീഡിപ്പിച്ച സംഭവത്തില്‍ പോലീസ്‌ അന്വേഷണം ഊര്‍ജ്ജിതമാക്കി. ജില്ലാ പോലീസ്‌ ചീഫ്‌ എസ്‌ സുരേന്ദ്രണ്റ്റെ മേല്‍നോട്ടത്തില്‍ ഹൊസ്ദുര്‍ഗ്ഗ്‌ സിഐ കെ വി വേണുഗോപാല്‍ ആണ്‌ കേസ്‌ അന്വേഷിക്കുന്നത്‌. കാഞ്ഞങ്ങാട്‌ ബസ്‌ സ്റ്റാണ്റ്റ്‌ പരിസരത്തെ ഷോപ്പിംഗ്‌ സെണ്റ്ററിണ്റ്റെ മുകള്‍ നിലയില്‍ പ്രവര്‍ത്തിക്കുന്ന ചാപ്റ്റര്‍ എന്ന പേരിലുള്ള ട്യൂഷന്‍ സെണ്റ്ററിലാണ്‌ ലൈംഗിക പീഢനം നടന്നത്‌. സെണ്റ്റര്‍ നടത്തിപ്പുകാരില്‍ ഒരാളും പരിയാരം മെഡിക്കല്‍ കോളേജിലെ നാലാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ ബല്ല കടപ്പുറത്തെ മുഹമ്മദ്‌ അസ്ക്കര്‍(24) മാസങ്ങളോളമായി പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ തുടങ്ങിയിട്ട്‌. പോലീസ്‌ പിടികൂടിയ ഇയാളെ കോടതി റിമാണ്റ്റ്‌ ചെയ്തു. പോലീസ്‌ ഇതിനകം നടത്തിയ അന്വേഷണത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്‌ ലഭിച്ചിട്ടുള്ളത്‌. ആരും പരാതി നല്‍കിയില്ലെങ്കിലും രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ്‌ സംഭവത്തിണ്റ്റെ ചുരുളഴിഞ്ഞത്‌. പ്രതിയായ മുഹമ്മദ്‌ അസ്ക്കറിനെ കസ്റ്റഡിയിലെടുത്തതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരികയായിരുന്നു. പത്തു മുതല്‍ ൧൬ വയസ്സുവരെയുള്ള വിദ്യാര്‍ത്ഥിനികളാണ്‌ പീഡിപ്പിക്കപ്പെട്ടവരില്‍ അധികവും ഒരു വിദ്യാര്‍ത്ഥിനി ഒന്നര മാസം മുമ്പ്‌ സ്കൂളില്‍ തല കറങ്ങി വീഴുകയായിരുന്നു. തുടര്‍ന്ന്‌ രക്ഷിതാക്കളെ വിളിച്ചുവരുത്തി ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ്‌ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം വ്യക്തമായതും പീഡിപ്പിച്ചത്‌ മുഹമ്മദ്‌ അസ്ക്കര്‍ ആണെന്ന്‌ തിരിച്ചറിഞ്ഞതും. ഗര്‍ഭിണിയായ പെണ്‍കുട്ടിയെ പിന്നീട്‌ ഗര്‍ഭഛിദ്രത്തിനു വിധേയമാക്കിയതായും പൊലീസ്‌ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്‌. ഇതിനിടയില്‍ മുഹമ്മദ്‌ അസ്ക്കറിണ്റ്റെ പീഡനത്തിന്‌ ഇരയായ വിദ്യാര്‍ത്ഥിനികളില്‍ ഒരാള്‍ തിങ്കളാഴ്ച ഹൊസ്ദുര്‍ഗ്‌ പോലീസില്‍ രേഖാമൂലം പരാതി നല്‍കി. ഇതേതുടര്‍ന്ന്‌ പെണ്‍കുട്ടിയെ ഇന്നലെ രാത്രിയില്‍ ജില്ലാ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്‌ക്കു വിധേയമാക്കി. ഇന്നലെ രാവിലെ മറ്റു നാലു വിദ്യാര്‍ത്ഥിനികള്‍ കൂടി പീഡനം സംബന്ധിച്ച്‌ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്‌. പരിശോധനയില്‍ പീഡനം നടന്നിട്ടുണ്ടെന്നു വ്യക്തമായതായി പോലീസ്‌ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇതിനിടയില്‍ മുഹമ്മദ്‌ അസ്ക്കറിനെ ട്യൂഷന്‍ സെണ്റ്റര്‍ നടത്തിപ്പില്‍ സഹായിക്കുന്ന വൈദ്യുതി വകുപ്പിലെ ഉദ്യോഗസ്ഥന്‍ ഒളിവില്‍ പോയി. കൊല്ലം സ്വദേശിയാണിയാള്‍. അറസ്റ്റിലായ മുഹമ്മദ്‌ അസ്ക്കര്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗിക പീഡനത്തിനു ഇരയാക്കുന്നുണ്ടെന്ന്‌ അറിഞ്ഞിട്ടും ഒളിവില്‍ പോയ ഉദ്യോഗസ്ഥന്‍ കൂട്ടുനിന്നതായും പോലീസ്‌ കണ്ടെത്തിയിട്ടുണ്ട്‌. ഇയാളെ പിടികൂടിയാല്‍ ട്യൂഷന്‍ സെണ്റ്ററില്‍ നടന്ന പീഡനത്തിണ്റ്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ്‌ പോലീസ്‌ കരുതുന്നത്‌. കാഞ്ഞങ്ങാട്‌ നടന്ന ലൈംഗീക പീഡനത്തിനു വിധേയരായ വിദ്യാര്‍ത്ഥിനികള്‍ക്കു കൗണ്‍സിലിംഗ്‌ നല്‍കാന്‍തീരുമാനിച്ചിട്ടുണ്ട്‌. ഇതിനായി ചൈല്‍ഡ്‌ ലൈനിണ്റ്റെ സഹായം തേടിയിട്ടുണ്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യയുടെ ജെയിംസ് ബോണ്ടായി അറിയപ്പെടുന്ന അജിത് ഡോവല്‍ (ഇടത്ത്) മോദിയുമായി ഗൗരവമായ ചര്‍ച്ചയില്‍ ഡോവല്‍ (വലത്ത്)
India

പാക് ആണവ ഭീഷണി വെറും ഉമ്മാക്കിയെന്ന അജിത് ഡോവലിന്റെ വിലയിരുത്തല്‍ മോദി കേട്ടു, പാക് ഭീകരകേന്ദ്രങ്ങളെ ഇന്ത്യ ആക്രമിച്ചതെങ്ങിനെ?

Kerala

മദ്യം ദേഹത്ത് വീണതിനെ ചൊല്ലിയുളള വഴക്കിനിടെ തോക്ക് ചൂണ്ടി വധഭീഷണി : പ്രതി അറസ്റ്റില്‍

Kerala

ഗുരുവായൂരില്‍ അനിയന്ത്രിതമായ വിവാഹത്തിരക്ക്: വരും ഞായറാഴ്ചകളില്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തും

Kerala

വിചിത്രമായ വോട്ടെടുപ്പിന് പാലാ നാളെ സാക്ഷിയാകും, ഇടത്തും വലത്തും മല്‍സരിക്കുന്നത് കോണ്‍ഗ്രസുകാര്‍!

Kerala

ദേശീയ പരീക്ഷാ ഏജന്‍സിയില്‍ വന്‍ അഴിച്ചുപണി, 600 വിദഗ്ധരെ ഒഴിവാക്കി, ചോദ്യപേപ്പര്‍ പരിശോധനയ്‌ക്ക് നാലുഘട്ട പരിശോധനാ സംവിധാനം

പുതിയ വാര്‍ത്തകള്‍

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത, ചുവപ്പ് ജാഗ്രത

യുവതിയെ പ്രണയം നടിച്ച് ഗര്‍ഭിണിയാക്കുകയും കൊന്ന് കെട്ടിത്താഴ്‌ത്തുകയും ചെയ്ത കേസില്‍ പ്രതിക്ക് ജീവപര്യന്തം

മനുഷ്യന്റെ അവയവങ്ങൾ വിറ്റാൽ കൈ നിറയെ പണം ; 16 കാരനെ കൊലപ്പെടുത്തി സ്വകാര്യഭാഗങ്ങൾ മുറിച്ച് മാറ്റിയ ആമിർ ഖുറേഷിയും , സോഹെബ് ഖാനും അറസ്റ്റിൽ

ഗുരൂവായൂരില്‍ മലയാളി യുവതിക്ക് മിന്നുചാര്‍ത്തി സ്‌കോട്ട്ലന്‍ഡ് പാര്‍ലമെന്റ് അംഗം,സഫലമായത് പാമ്പാക്കുടക്കാരിയുടെ ആഗ്രഹം

ഭരണം അട്ടിമറിക്കുന്നതിനുള്ള റിപ്പോര്‍ട്ടിങ്ങിന് മുന്നിട്ടിറങ്ങാറുള്ള സിഎന്‍എന്‍ ലേഖിക ക്രിസ്റ്റ്യാന്‍ അമന്‍പൂര്‍ (ഇടത്ത്) അഭിജിത് ദീപ്കെ (നടുവില്‍)

സിഎന്‍എന്‍ ലേഖിക ക്രിസ്റ്റ്യാന്‍ അമന്‍പൂറും മോദി സര്‍ക്കാരിനെതിരെ രംഗത്ത്…ഭരണമാറ്റത്തിനുള്ള കലാപം ഇന്ത്യയില്‍ നടക്കുന്നതിന് ഇനി അധികദൂരമില്ല

സ്വാതന്ത്ര്യദിനത്തിൽ ഹിന്ദു പെൺകുട്ടികളെ നിർബന്ധിച്ച് ബുർഖ ധരിപ്പിച്ച് നൃത്തം ചെയ്യിപ്പിച്ചു ; സ്കൂൾ പൂട്ടി സീൽ ചെയ്ത് യുപി സർക്കാർ

മാസപ്പടി കേസിലെ ഇ ഡി നീക്കം ശക്തമായി പ്രതിരോധിക്കുമെന്ന് സിപിഎം,നടക്കുന്നത് രാഷ്‌ട്രീയ പ്രേരിത റെയ്ഡെന്നും ആക്ഷേപം

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് 4 കിലോ അരി, ഓണാവധി കഴിഞ്ഞ് 31 ന് സ്‌കൂള്‍ തുറക്കും

ബംഗാളിലെ കൊല്‍ക്കൊത്തയില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനെത്തിയ അശുതോഷ് രങ്കയും കൂട്ടരും (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)

ജന്തര്‍ മന്തറിലേതുപോലെ ബംഗാളില്‍ കലാപം നടത്താനുള്ള സിജെപിയുടെ നീക്കം ശക്തമായ പ്രതിഷേധം കാരണം നടന്നില്ല; പരിപാടി റദ്ദാക്കി സിജെപി

‘ അമ്മ കുളിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ അയാളുടെ ഫോണിൽ ഉണ്ട് , മോൾക്ക് വേണ്ടിയാണ് സഹിച്ചത് ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.