Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭജഗോവിന്ദം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2012, 11:03 pm IST
in Samskriti

മനോവികാരങ്ങളെ

പവിത്രീകരിക്കുക!

അഗ്രേ വഹ്നിഃ പൃഷ്ഠേ ഭാനുഃ

രാത്രൗ ചുബുകസമര്‍പ്പിതജാനുഃ

കരതലഭിക്ഷസ്തരുതലവാസഃ

തദപി ന മുഞ്ചത്യാശാപാശഃ

‘ഇതൊരു ജീവിത യാഥാര്‍ത്ഥ്യമാണ്‌. അതിന്‌ നേരെ വിരല്‍ ചൂണ്ടിക്കൊണ്ട്‌ കപടസന്യാസിമാരെ ഈ ശ്ലോകം പരിഹസിച്ച്‌ വിമര്‍ശിക്കുന്നു. താപസവൃത്തിയും വേഷവിധാനവും കാഴ്ചയില്‍ എത്ര ഗംഭീരമെന്ന്‌ തോന്നിയാലും അതുകൊണ്ടുമാത്രം എല്ലാമായെന്ന്‌ ധരിച്ചുപോകരുത്‌. ലോകത്തിലെ വിഷയവസ്തുക്കളെ ത്യജിക്കുക എന്നതല്ല ശരിയായ സന്യാസം. അവയുടെ നേരെ നമുക്കുള്ള ആഗ്രഹങ്ങള്‍ വെടിയുക; അതാണ്‌ യഥാര്‍ത്ഥ ത്യാഗം. ഉള്ളിലെ ആഗ്രഹങ്ങളെ ശുഷ്ക്കമാക്കിക്കളയുക. അതിന്‌ ഇന്ദ്രിയതലങ്ങളിലെ സംയമനം ഒരുപായം തന്നെയെന്നതില്‍ സംശയമില്ല. പക്ഷേ, അത്‌ (ഇന്ദ്രിയനിഗ്രഹം) അല്ല ലക്ഷ്യം. തൃഷ്ണാത്യാഗം – വിഷയവസ്തുക്കള്‍ ഭുജിക്കണമെന്നുള്ള ഇച്ഛയെപ്പോലും സമ്പൂര്‍ണമായി വെടിയുക, അതത്രേ ലക്ഷ്യം.

മനസ്സില്‍ നിന്ന്‌ ആഗ്രഹങ്ങളെ, വിഷയതൃഷ്ണയെ പിഴുതെറിയണം. അതു ചെയ്യാത്തപക്ഷം ശാരീരികമായ തപസ്സൊക്കെയും മനഃക്ലേശകരമായേ തീരു. വിഷയസേവയിലൂടെ ചോര്‍ന്നുപോകുമായിരുന്ന ആന്തരവീര്യത്തെ സംഭരിച്ചുനിര്‍ത്താന്‍ ശാരീരികതപസുകൊണ്ട്‌ കഴിയും. എന്നാല്‍ പ്രസ്തുത വീര്യത്തെ ക്രിയാത്മകമായി വിനിയോഗിക്കുന്നില്ലെങ്കില്‍ തപസ്സുതന്നെ വിനാശകാരിയായ ഒരു ഭീഷണിയായി മാറുകയും ചെയ്യും. മനോവികാരങ്ങളെ നിരോധിക്കുകയല്ല, പവിത്രീകരിക്കുകയാണ്‌ വേണ്ടത്‌. ഇന്ദ്രിയനിയന്ത്രണം വഴി ഉള്ളില്‍ സംഭരിച്ചുനിര്‍ത്തിയ ആന്തരവീര്യത്തെ, ആത്മവികാസം നേടുന്നതിനുള്ള ഉല്‍കൃഷ്ടസാധനകള്‍ ചെയ്യാന്‍ വിനിയോഗിക്കണം. വികാരങ്ങളെ ബലാത്കാരേണ നിരോധിക്കുന്നത്‌ ആപത്താണ്‌. അവയെ പവിത്രമാക്കി അനുഗ്രഹശക്തിയാക്കി മാറ്റണം. സാധകനെ സംബന്ധിച്ചിടത്തോളം അതില്‍ കവിഞ്ഞ മറ്റൊരു നേട്ടം ഉണ്ടാവാനില്ല.

ഈ ശ്ലോകത്തിന്റെ കര്‍ത്താവ്‌ ഹസ്താമലകനാണെന്ന്‌ കരുതപ്പെടുന്നു.

വ്യാഖ്യാനം :

സ്വാമി ചിന്മയാനന്ദ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രശാന്ത് കിഷോറിന്റെ തിരഞ്ഞെടുപ്പ് കളത്തിലേക്ക് ദളപതി വിജയ് എത്തുമ്പോൾ ; ഇനി ബിഹാറിലും അണ്ണന്റെ മാസ് ഡയലോഗ്

Kerala

തുരങ്കപാത നിര്‍മാണം ആരംഭിച്ചത് ആവശ്യമായ വിദഗ്ധ പഠനമില്ലാതെ; സിയാക് റി്‌പ്പോര്‍ട്ടിലെ അപാകത ചൂണ്ടിക്കാണിച്ച് 2025ല്‍ ജന്മഭൂമി റിപ്പോര്‍ട്ട്

Kerala

അഹമ്മദാബാദ് സ്‌ഫോടനപരമ്പര: മൂന്ന് ഈരാറ്റുപേട്ടക്കാരുൾപ്പെടെ 38 പ്രതികളുടെ വധശിക്ഷ ശരിവെച്ചു

Gulf

ഹോർമുസ് കടലിടുക്ക് മറികടക്കാൻ ഒരുങ്ങി സൗദി അറേബ്യ : ചെങ്കടൽ ക്രൂഡ് പൈപ്പ്‌ലൈൻ വികസിപ്പിക്കാൻ പദ്ധതിയിടുന്നു , ഇറാന് കനത്ത പ്രഹരം

India

സർക്കാർ ജോലിക്കും സ്വത്തിനും വേണ്ടി 23-കാരി സ്വന്തം അമ്മയെ കാറിടിപ്പിച്ചു കൊന്നു, അപകടനാടകം പൊളിച്ചത് അമ്മാവൻ

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞം ഓഹരി കൈമാറ്റം മന്ത്രിസഭ ഇന്ന് പരിഗണിക്കും

ബെംഗളൂരു–മൈസൂരു എക്‌സ്‌പ്രസ് വേയിൽ കാർ തടഞ്ഞുനിർത്തി യാത്രക്കാരായ കുടുംബത്തിന് നേരെ ആക്രമണം; മൂന്നു പേര്‍ പിടിയില്‍

വയനാട് ദുരന്തത്തിന് പിന്നാലെ സംസ്ഥാനത്ത് അതീവ ജാഗ്രത, 11 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ്; 2 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

പാനൂരില്‍ 16കാരിയെ വീട്ടില്‍ പൂട്ടിയിട്ട് ദിവസങ്ങളോളം പീഡിപ്പിച്ച കേസിലെ പ്രതി മൈസൂരുവില്‍ പിടിയില്‍

ഉച്ചയ്‌ക്ക് ശേഷം ഗ്രഹങ്ങൾ മാറുന്നു: സമ്പൂർണ്ണ രാശിഫലം (08 ജൂലൈ 2026) – AI ജ്യോതിഷം

ബാല്‍രാജും ഭാര്യ കൂടമ്മാളും

ഒറ്റപ്പെട്ട് ചൂരല്‍മല; നടുക്കം മാറാതെ ബാല്‍രാജും ഭാര്യ കൂടമ്മാളും

സമുദ്രത്തിനടിയില്‍ ഏവരേയും അദ്ഭുതപ്പെടുത്തി ശിവക്ഷേത്രം: ഭക്തര്‍ക്ക് ദര്‍ശനം നടത്താന്‍ കടല്‍ വഴിമാറുന്ന അത്ഭുത പ്രതിഭാസം

ദുരന്തഭൂമിയായി വീണ്ടും വയനാട്; ഭരണസംവിധാനങ്ങള്‍ കണ്ണടച്ചു, ജിഎസ്ഐ, പിഡബ്ല്യൂഡി റിപ്പോര്‍ട്ടുകള്‍ അവഗണിച്ചത് ദുരന്തകാരണം

വയനാട് മേപ്പാടിയില്‍ തുരങ്കപാത നിര്‍മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലില്‍ തകര്‍ന്ന വീട്‌

മണ്ണ് കൊണ്ട് മുറിയുന്ന വയനാട്

പശ്ചിമേഷ്യയില്‍ ഭാരതത്തിന്റെ സാമ്പത്തിക നയതന്ത്രത്തിന്റെ പുതിയ ഭൂപടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.