Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

എല്ലാവരെയും ഈശ്വരനായികരുതുക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2012, 07:49 pm IST
in Samskriti

ഓരോ മനുഷ്യനും ദിവ്യനാണ്‌, ഈശ്വരനാണ്‌. ഓരോ ആത്മാവും അജ്ഞാനമേധാവൃതമായ ഒരു സൂര്യനാണ്‌. ആത്മാവും ആത്മാവും തമ്മിലുള്ള വ്യത്യാസം ഈ മേഘപാളികളുടെ കനത്തിലുള്ള വ്യത്യാസം കൊണ്ടാണ്‌. ഇതാണ്‌ സര്‍വമതങ്ങളുടേയും ബോധപൂര്‍വമോ അബോധപൂര്‍വമോ ആയ അടിസ്ഥാനമെന്നും, ഇതാണ്‌ ഭൗതികമോ മാനസികമോ ആത്മികമോ ആയ മാനവപുരോഗതിയുടെ ചരിത്രത്തിന്റെ മുഴുവന്‍ വ്യാഖ്യാനം.ഒരേ ചൈതന്യം പല തലങ്ങളിലൂടെ വെളിപ്പെടുകയാണ്‌. ഇത്‌ തന്നെയാണ്‌ വേദങ്ങളുടെ സാരം.

അന്യരെ ആത്മാവെന്ന്‌ അതായത്‌ ഈശ്വരനെന്ന്‌ കരുതുകയും വിചാരിക്കുകയും അനുവര്‍ത്തിക്കുകയും ചെയ്യേണ്ടത്‌ ഓരോ ആത്മാവിന്റെയും കര്‍ത്തവ്യമാണെന്നും വിശ്വസിക്കുക. അല്ലാതെ അവരെ വെറുക്കുകയോ നിന്ദിക്കയോ ദൂഷിക്കയോ ദ്രോഹിക്കയോ അല്ല ചെയ്യേണ്ടത്‌. ഇത്‌ സന്ന്യാസിമാരുടെ മാത്രമല്ല; എല്ലാ സ്ത്രീപുരുഷന്മാരുടെയും കര്‍ത്തവ്യമാണ്‌.

ആത്മാവിന്‌ ലിംഗമോ ജാതിയോ അപൂര്‍ണതയോ ഇല്ല. ആത്മാവിന്‌ വല്ല ലിംഗമോ വിശ്വാസപ്രമാണമോ ജാതിയോ ഉള്ളതായി വേദങ്ങളിലോ പുരണാങ്ങളിലോ പറഞ്ഞിട്ടില്ല. അതുകൊണ്ട്‌ മതത്തിന്‌ സാമൂഹ്യപരിഷ്കാരങ്ങളുമായി ബന്ധമില്ല എന്നതിനോട്‌ യോജിക്കുന്നതൊടൊപ്പം സാമൂഹ്യനിയമങ്ങളെ രൂപപ്പെടുത്താനും വ്യക്തികള്‍ തമ്മിലുള്ള വ്യത്യാസത്തില്‍ നിഷ്കര്‍ഷിക്കാനും മതത്തിനൊരു കാര്യവുമില്ലെന്ന്‌ പറയുമ്പോള്‍ അവര്‍ നമ്മോടും യോജിക്കണം. കാരണം അത്തരം മിഥ്യകളും രാക്ഷസീയകളുമെല്ലാം തുടച്ചുനീക്കുകയാണ്‌ അതിന്റെ ലക്ഷ്യവും അന്ത്യവും.

അന്തിമമായ സാമ്യവും ഐക്യവും ഈ വ്യത്യാസത്തിലൂടെ നമുക്ക്‌ പ്രാപിക്കാമെന്ന്‌ വാദിക്കുന്നത്‌ അബദ്ധമാണ്‌. കാരണം മതം വീണ്ടും വീണ്ടും നമ്മെ പഠിപ്പിക്കുന്നു. ചെളികൊണ്ട്‌ ചെളി കഴുകിക്കളയാനാവില്ല എന്ന്‌.ദുശ്ചരിതനാകകൊണ്ട്‌ ഒരുവന്‌ സുപരിചനാകമത്രേ!

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രശാന്ത് കിഷോറിന്റെ തിരഞ്ഞെടുപ്പ് കളത്തിലേക്ക് ദളപതി വിജയ് എത്തുമ്പോൾ ; ഇനി ബിഹാറിലും അണ്ണന്റെ മാസ് ഡയലോഗ്

Kerala

തുരങ്കപാത നിര്‍മാണം ആരംഭിച്ചത് ആവശ്യമായ വിദഗ്ധ പഠനമില്ലാതെ; സിയാക് റി്‌പ്പോര്‍ട്ടിലെ അപാകത ചൂണ്ടിക്കാണിച്ച് 2025ല്‍ ജന്മഭൂമി റിപ്പോര്‍ട്ട്

Kerala

അഹമ്മദാബാദ് സ്‌ഫോടനപരമ്പര: മൂന്ന് ഈരാറ്റുപേട്ടക്കാരുൾപ്പെടെ 38 പ്രതികളുടെ വധശിക്ഷ ശരിവെച്ചു

Gulf

ഹോർമുസ് കടലിടുക്ക് മറികടക്കാൻ ഒരുങ്ങി സൗദി അറേബ്യ : ചെങ്കടൽ ക്രൂഡ് പൈപ്പ്‌ലൈൻ വികസിപ്പിക്കാൻ പദ്ധതിയിടുന്നു , ഇറാന് കനത്ത പ്രഹരം

India

സർക്കാർ ജോലിക്കും സ്വത്തിനും വേണ്ടി 23-കാരി സ്വന്തം അമ്മയെ കാറിടിപ്പിച്ചു കൊന്നു, അപകടനാടകം പൊളിച്ചത് അമ്മാവൻ

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞം ഓഹരി കൈമാറ്റം മന്ത്രിസഭ ഇന്ന് പരിഗണിക്കും

ബെംഗളൂരു–മൈസൂരു എക്‌സ്‌പ്രസ് വേയിൽ കാർ തടഞ്ഞുനിർത്തി യാത്രക്കാരായ കുടുംബത്തിന് നേരെ ആക്രമണം; മൂന്നു പേര്‍ പിടിയില്‍

വയനാട് ദുരന്തത്തിന് പിന്നാലെ സംസ്ഥാനത്ത് അതീവ ജാഗ്രത, 11 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ്; 2 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

പാനൂരില്‍ 16കാരിയെ വീട്ടില്‍ പൂട്ടിയിട്ട് ദിവസങ്ങളോളം പീഡിപ്പിച്ച കേസിലെ പ്രതി മൈസൂരുവില്‍ പിടിയില്‍

ഉച്ചയ്‌ക്ക് ശേഷം ഗ്രഹങ്ങൾ മാറുന്നു: സമ്പൂർണ്ണ രാശിഫലം (08 ജൂലൈ 2026) – AI ജ്യോതിഷം

ബാല്‍രാജും ഭാര്യ കൂടമ്മാളും

ഒറ്റപ്പെട്ട് ചൂരല്‍മല; നടുക്കം മാറാതെ ബാല്‍രാജും ഭാര്യ കൂടമ്മാളും

സമുദ്രത്തിനടിയില്‍ ഏവരേയും അദ്ഭുതപ്പെടുത്തി ശിവക്ഷേത്രം: ഭക്തര്‍ക്ക് ദര്‍ശനം നടത്താന്‍ കടല്‍ വഴിമാറുന്ന അത്ഭുത പ്രതിഭാസം

ദുരന്തഭൂമിയായി വീണ്ടും വയനാട്; ഭരണസംവിധാനങ്ങള്‍ കണ്ണടച്ചു, ജിഎസ്ഐ, പിഡബ്ല്യൂഡി റിപ്പോര്‍ട്ടുകള്‍ അവഗണിച്ചത് ദുരന്തകാരണം

വയനാട് മേപ്പാടിയില്‍ തുരങ്കപാത നിര്‍മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലില്‍ തകര്‍ന്ന വീട്‌

മണ്ണ് കൊണ്ട് മുറിയുന്ന വയനാട്

പശ്ചിമേഷ്യയില്‍ ഭാരതത്തിന്റെ സാമ്പത്തിക നയതന്ത്രത്തിന്റെ പുതിയ ഭൂപടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.