Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പൂര്‍ണാനുഭൂതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2012, 10:19 pm IST
in Samskriti

ജീവന്‍ പലതായിക്കാണുന്ന ജഡദൃശ്യങ്ങളില്‍ ആ ജീവന്‍ എന്റേതെന്നു കരുതി ഒട്ടിപ്പിടിച്ചാല്‍ അതുതന്നെയാണ്‌ സംസാരബന്ധം. ജഡവുമായി ബന്ധപ്പെട്ടതായാല്‍ ജീവന്‍ ഇല്ലാതാകും. അതായത്‌ ജീവന്‍ പരമാത്മരൂപം കൈക്കൊള്ളും. ജീവന്‍ പരമാത്മരൂപം കൈക്കൊള്ളുന്നതോടെ അഖണ്ഡബോധരൂപനായ പരമാത്മാവല്ലാതെ മറ്റൊന്നും നിലവിലില്ലെന്നു തെളിയുകയും ചെയ്യും.

ജഡത്തെ സങ്കല്‍പ്പിച്ചുണ്ടാക്കിയിട്ട്‌ ഇതെന്റേതാണ്‌ എന്നിങ്ങനെ ജീവന്‍ അതിമമതാബദ്ധനാകുമ്പോഴാണ്‌ ബന്ധം വന്നുചേരുന്നത്‌. സങ്കല്‍പ്പങ്ങള്‍ ബോധരൂപനായ ജീവന്‌ സ്വീകരിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യാവുന്നവയാണ്‌. അപ്പോള്‍ സങ്കല്‍പ്പിച്ചുണ്ടാക്കുന്ന ജഡബന്ധമാണ്‌ ബന്ധം. സങ്കല്‍പ്പം വെടിഞ്ഞാലോ? ജഡബന്ധമെല്ലാം ഇല്ലാതാകും. അതോടെ ചെറിയ ജീവബോധം അഖണ്ഡബോധമായി വികസിക്കും. അഖണ്ഡബോധം തന്നെയാണ്‌ ബ്രഹ്മം അഥവാ പരമാത്മാവ്‌. അഖണ്ഡബോധത്തില്‍ സങ്കല്‍പ്പങ്ങളില്ലാത്തതുകൊണ്ട്‌ ജഡബന്ധമില്ല. അവിടെ ബോധം കേവലമായി നിലനില്‍ക്കും. അതുതന്നെയാണ്‌ കൈവല്യം അഥവാ പൂര്‍ണാനുഭൂതി.

അന്വേഷിച്ചറിയാനുള്ള വസ്തു ഉണ്ടെന്നുവന്നാല്‍ ആ വസ്തുവിനെ അന്വേഷിക്കുന്നയാള്‍ തന്നില്‍ ആരോപിച്ചതാണെന്നു തീര്‍ച്ച. അന്വേഷിക്കപ്പെടുന്ന വസ്തുക്കളില്ലാതായാല്‍ അന്വേഷിച്ചയാള്‍ ഏകനായി ശേഷിക്കുമെന്നു തീര്‍ച്ച.

അന്വേഷിച്ചറിയേണ്ട എന്തും അന്വേഷിക്കുന്നയാള്‍ സ്വയം തന്നിലാരോപിക്കുന്ന വസ്തുവാണ്‌. എന്തുകൊണ്ട്‌? താനില്ലെന്നു വന്നാല്‍ ആ വസ്തു ഇല്ലാതാകും. അതുകൊണ്ട്‌ ആ വസ്തു മറ്റുള്ളവര്‍ക്കുള്ളതായിക്കൂടെ എന്നു ചിലര്‍ സംശയിച്ചേക്കാം. ആ മറ്റുള്ളവര്‍ അന്വേഷിക്കുന്നവരാണെന്ന്‌ ഈ സംശയാലുക്കള്‍ അറിയേണ്ടതാണ്‌. അന്വേഷിക്കുന്നവരുണ്ടെങ്കില്‍ ആരോപിതവസ്തുവുമുണ്ടാകും. അപ്പോള്‍ അന്വേഷിക്കപ്പെടുന്ന വസ്തുക്കള്‍ ഇല്ലാതായാല്‍ അന്വേഷിക്കുന്നയാളും ഇല്ലാതാകുമോ? ഇല്ലാതാവുകയില്ലെന്നു മാത്രമല്ല, അന്വേഷിക്കുന്നയാള്‍ പൂര്‍ണരൂപത്തില്‍ തെളിഞ്ഞവശേഷിക്കും. എവിടെയും അന്വേഷിക്കുന്നയാള്‍ ബോധവും അന്വേഷിക്കപ്പെടുന്നത്‌ ജഡവുമാണ്‌. ബോധം സങ്കല്‍പ്പിച്ചാരോപിക്കുന്നവയാണല്ലോ ജഡദൃശ്യങ്ങളും. സങ്കല്‍പ്പങ്ങള്‍ ഉപേക്ഷിക്കപ്പെടുന്നതോടെ ആരോപിതജഡങ്ങളെല്ലാം ഇല്ലാതാകും. ശുദ്ധബോധം മാത്രം അവശേഷിക്കും. ഇതുതന്നെയാണ്‌ പൂര്‍ണാനുഭൂതി.

സ്വാമി ശാന്താനന്ദഗിരി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രശാന്ത് കിഷോറിന്റെ തിരഞ്ഞെടുപ്പ് കളത്തിലേക്ക് ദളപതി വിജയ് എത്തുമ്പോൾ ; ഇനി ബിഹാറിലും അണ്ണന്റെ മാസ് ഡയലോഗ്

Kerala

തുരങ്കപാത നിര്‍മാണം ആരംഭിച്ചത് ആവശ്യമായ വിദഗ്ധ പഠനമില്ലാതെ; സിയാക് റി്‌പ്പോര്‍ട്ടിലെ അപാകത ചൂണ്ടിക്കാണിച്ച് 2025ല്‍ ജന്മഭൂമി റിപ്പോര്‍ട്ട്

Kerala

അഹമ്മദാബാദ് സ്‌ഫോടനപരമ്പര: മൂന്ന് ഈരാറ്റുപേട്ടക്കാരുൾപ്പെടെ 38 പ്രതികളുടെ വധശിക്ഷ ശരിവെച്ചു

Gulf

ഹോർമുസ് കടലിടുക്ക് മറികടക്കാൻ ഒരുങ്ങി സൗദി അറേബ്യ : ചെങ്കടൽ ക്രൂഡ് പൈപ്പ്‌ലൈൻ വികസിപ്പിക്കാൻ പദ്ധതിയിടുന്നു , ഇറാന് കനത്ത പ്രഹരം

India

സർക്കാർ ജോലിക്കും സ്വത്തിനും വേണ്ടി 23-കാരി സ്വന്തം അമ്മയെ കാറിടിപ്പിച്ചു കൊന്നു, അപകടനാടകം പൊളിച്ചത് അമ്മാവൻ

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞം ഓഹരി കൈമാറ്റം മന്ത്രിസഭ ഇന്ന് പരിഗണിക്കും

ബെംഗളൂരു–മൈസൂരു എക്‌സ്‌പ്രസ് വേയിൽ കാർ തടഞ്ഞുനിർത്തി യാത്രക്കാരായ കുടുംബത്തിന് നേരെ ആക്രമണം; മൂന്നു പേര്‍ പിടിയില്‍

വയനാട് ദുരന്തത്തിന് പിന്നാലെ സംസ്ഥാനത്ത് അതീവ ജാഗ്രത, 11 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ്; 2 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

പാനൂരില്‍ 16കാരിയെ വീട്ടില്‍ പൂട്ടിയിട്ട് ദിവസങ്ങളോളം പീഡിപ്പിച്ച കേസിലെ പ്രതി മൈസൂരുവില്‍ പിടിയില്‍

ഉച്ചയ്‌ക്ക് ശേഷം ഗ്രഹങ്ങൾ മാറുന്നു: സമ്പൂർണ്ണ രാശിഫലം (08 ജൂലൈ 2026) – AI ജ്യോതിഷം

ബാല്‍രാജും ഭാര്യ കൂടമ്മാളും

ഒറ്റപ്പെട്ട് ചൂരല്‍മല; നടുക്കം മാറാതെ ബാല്‍രാജും ഭാര്യ കൂടമ്മാളും

സമുദ്രത്തിനടിയില്‍ ഏവരേയും അദ്ഭുതപ്പെടുത്തി ശിവക്ഷേത്രം: ഭക്തര്‍ക്ക് ദര്‍ശനം നടത്താന്‍ കടല്‍ വഴിമാറുന്ന അത്ഭുത പ്രതിഭാസം

ദുരന്തഭൂമിയായി വീണ്ടും വയനാട്; ഭരണസംവിധാനങ്ങള്‍ കണ്ണടച്ചു, ജിഎസ്ഐ, പിഡബ്ല്യൂഡി റിപ്പോര്‍ട്ടുകള്‍ അവഗണിച്ചത് ദുരന്തകാരണം

വയനാട് മേപ്പാടിയില്‍ തുരങ്കപാത നിര്‍മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലില്‍ തകര്‍ന്ന വീട്‌

മണ്ണ് കൊണ്ട് മുറിയുന്ന വയനാട്

പശ്ചിമേഷ്യയില്‍ ഭാരതത്തിന്റെ സാമ്പത്തിക നയതന്ത്രത്തിന്റെ പുതിയ ഭൂപടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.