Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചിന്തയുടെ ഉത്ഭവം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2012, 08:17 pm IST
inSamskriti

എവിടെയാണ്‌ ചിന്തയുടെ ഉത്ഭവം. മനസ്‌ എവിടെയാണെന്ന്‌ സ്വയം ചോദിച്ചുകൊണ്ടേയിരിക്കൂ. ചിന്ത എവിടെ നിന്നാണ്‌ ഉയരുന്നത്‌.

അപ്പോള്‍ നിങ്ങള്‍ക്ക്‌ കാണാം ചിന്തയില്ല, ചിന്ത ഉയരുന്നില്ല എന്ന്‌.

ഒരു കാര്യം നിങ്ങള്‍ക്കറിയാമോ? ചില ചോദ്യങ്ങള്‍ക്ക്‌ എന്തുത്തരം പറഞ്ഞാലും അര്‍ത്ഥം ഒന്നുതന്നെയായിരിക്കും. ഉറങ്ങുന്ന ആളോട്‌ നിങ്ങളുറങ്ങുകയാണോ എന്ന്‌ ചോദിക്കുക. അയാള്‍ അതേ എന്നുത്തരം പറഞ്ഞാലോ. അതിന്റെ അര്‍ത്ഥം ‘അല്ല’ എന്നല്ലേ? അയാള്‍ എന്തുത്തരം പറഞ്ഞാലും അതിന്റെ അര്‍ത്ഥം ‘അല്ല’ എന്നുതന്നെയാണ്‌. ചെവി കേള്‍ക്കാത്തവനോട്‌ ‘നിങ്ങള്‍ക്ക്‌ ചെവി കേള്‍ക്കുന്നില്ല അല്ലേ?’ എന്ന്‌ ചോദിക്കുമ്പോള്‍ അയാള്‍ ‘ഇല്ല’ എന്നുപറയുമ്പോഴും അതിന്റെ അര്‍ത്ഥം അയാള്‍ ബധിരനല്ല എന്നുതന്നെ. അതുകൊണ്ട്‌ ഇത്തരം ചോദ്യങ്ങള്‍ക്ക്‌ എന്തുത്തരമായാലും അത്‌ വെറുതെയാണ്‌. നിഷ്പ്രയോജനമാണ്‌. പക്ഷേ, ജനങ്ങള്‍ക്കതറിയില്ല. അവര്‍ ഇതിനെക്കുറിച്ചൊക്കെ ധാരാളം എഴുതുന്നു; പ്രസംഗിക്കുന്നു.

ഏതെങ്കിലും ഒരു നിര്‍ദേശം അപ്രായോഗികമോ ജീവിതത്തില്‍ പകര്‍ത്താന്‍ കഴിയാത്തതോ ആണെങ്കില്‍ അത്‌ നിര്‍ദേശമല്ല. വെറും ഭാവന മാത്രമാണ്‌. ജീവതത്തില്‍ പ്രായോഗികമാക്കാം എന്ന്‌ നാം കരുതുന്ന ഒന്നിനെയാണ്‌ നിര്‍ദേശമെന്ന്‌ പറയുന്നത്‌. പ്രവൃത്തിയിലേക്ക്‌ കൊണ്ടുവരാവുന്ന ചിന്തയാണ്‌ നിര്‍ദേശം. ചിന്ത പ്രവൃത്തിയാക്കി മാറ്റാന്‍ സാധിക്കില്ല എന്നുവരികില്‍ പിന്നെ അതെങ്ങനെ നിര്‍ദേശമാകും?

മനസ്‌ ആവശ്യമുള്ളതും ഇല്ലാത്തതുമൊക്കെ ധാരാളം പുലമ്പിക്കൊണ്ടിരിക്കുന്നുണ്ട്‌. അഭിപ്രായങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നു. വളരെ അത്ഭുതകരമായ കാര്യമാണത്‌. നിങ്ങള്‍ അത്‌ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നു. നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. അപ്പോള്‍ മനസിലാക്കാന്‍ സാധിക്കും, ചിന്തകളേ വരുന്നില്ല എന്ന്‌. എല്ലാം അപ്രത്യക്ഷമായിരിക്കുന്നു. വികാരങ്ങള്‍ ഉയര്‍ന്നുവരുന്നു. അവ നല്ലതാണെങ്കിലും ചീത്തയാണെങ്കിലും അവ എല്ലായ്‌പ്പോഴും മാറിക്കൊണ്ടിരിക്കുന്നു.

ശ്രീ ശ്രീ രവിശങ്കര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

Mollywood

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

Kerala

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

Kerala

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

Kerala

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

വളര്‍ച്ച വ്യാജമല്ല, കണക്കുകള്‍ വ്യക്തം: സാമ്പത്തിക കുതിപ്പിന്റെ വസ്തുതകള്‍

തന്ത്രപരമായ സ്വയംഭരണവും പ്രവാസി കരുത്തും; ഭാരതീയ നയതന്ത്രത്തിന്റെ പുതിയ ദിശ

ഈ അഴിഞ്ഞാട്ടത്തിന് അന്ത്യം കുറിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.