Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭജഗോവിന്ദം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2012, 09:11 pm IST
in Samskriti

നാരീസ്തനഭരനാഭീദേശം

ദൃഷ്ട്വാ മാ ഗാ മോഹാവേശം

ഏതന്മാസവസാദി വികാരം

മനസി വിചിന്തയ വാരം വാരം

ഈ ശ്ലോകത്തില്‍ സ്ത്രീഭോഗത്തിനുള്ള കാമത്തെവിടാന്‍ ഉപദേശിക്കുന്നു. സ്ത്രീ പുരുഷന്മാര്‍ തമ്മിലുള്ള ബന്ധം സ്വാഭാവികമാണ്‌. ഈ ചോദനയെ ശരിയാംവണ്ണം നിയന്ത്രിച്ച്‌ ശുദ്ധവും പാവനവുമാക്കിത്തീര്‍ക്കണം. വിവേകബുദ്ധിയുള്ള മനുഷ്യന്‌ മാത്രമേ അതിന്‌ കഴിയൂ. ഇതാണ്‌ മനുഷ്യന്റെ മഹത്വവും. ആരംഭദശയില്‍ ഈ സാധന വിഷമം പിടിച്ചതായി തോന്നാം. ബുദ്ധിയാണ്‌ ശ്രേഷ്ഠസാദ്ധ്യതകളെയും ഉന്നതാശയങ്ങളെയും വിഭാവനം ചെയ്യുക. പ്രസ്തുത വീക്ഷണം സഫലീകരിക്കുന്നതിന്‌ സംസ്കരിച്ച്‌ പാകപ്പെടുത്തിയ മനസ്സിന്റെ സഹായത്താല്‍ ശരീരത്തിന്റെ ഭോഗലാലസതയെ ബുദ്ധി തടയുകയും സര്‍വകഴിവുകളും ആത്മശ്രേയസ്സിനായി വിനിയോഗിക്കുകയും ചെയ്യുന്നു. കാലം മനുഷ്യന്റെ ആന്തരികവ്യക്തിത്വം വികസിപ്പിക്കുന്നു. നൈസര്‍ഗികവാസനകളുടെ ഒഴുക്കിനെ നിയന്ത്രിച്ച്‌ ബുദ്ധിസമ്മതമായ വഴിയിലൂടെ തിരിച്ചുവിടുന്ന ഈ പ്രക്രിയയാണ്‌ ‘പ്രതിപക്ഷഭാവന’.

വിഷയസേവയിലൂടെ കായികശക്തി ചോര്‍ത്തിക്കളയുന്ന മനുഷ്യന്റെ വിവേകശൂന്യതക്ക്‌ പരിഹാരമായ സമര്‍ത്ഥമായൊരു ചിന്താശക്തിയാണ്‌ ശ്രീശങ്കരന്‍ ഇവിടെ അവതരിപ്പിക്കുന്നത്‌. പ്രിയതമയുടെ ബാഹ്യസൗന്ദര്യത്തിന്റെ യാഥാര്‍ത്ഥസ്വരൂപം മനസ്സില്‍ കാണാന്‍ കഴിഞ്ഞാല്‍- ജുഗുപ്സാവഹമായ വസ്തുക്കളാണ്‌ ആ മോഹനരൂപത്തിലെ ഘടകങ്ങള്‍ എന്നറിയാന്‍ കഴിഞ്ഞാല്‍- അതിനോടുള്ള ഭ്രമം നീങ്ങും. ബാഹ്യദൃഷ്ടിക്ക്‌ ആകര്‍ഷകമായിത്തോന്നുന്നത്‌ അന്തര്‍ദൃഷ്ടിക്ക്‌ ജുഗുപ്സാവഹമായിക്കാണാം. അങ്ങനെ അതിനോടുള്ള അഭിനിവേശം തനിയെ നീങ്ങും. ഈ നിലക്കുള്ള പ്രതിപക്ഷഭാവന കൊണ്ട്‌ വേണം മനസ്സിനെ ഉത്ബുദ്ധമാക്കാന്‍. തന്റെ ഈ ശ്ലോകത്തിലൂടെ മാംസദാഹം എന്ന വ്യാമോഹത്തെ ശ്രീശങ്കരന്‍ ശമിപ്പിക്കുന്നു.

വ്യാഖ്യാനം- സ്വാമി ചിന്മയാനന്ദ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രശാന്ത് കിഷോറിന്റെ തിരഞ്ഞെടുപ്പ് കളത്തിലേക്ക് ദളപതി വിജയ് എത്തുമ്പോൾ ; ഇനി ബിഹാറിലും അണ്ണന്റെ മാസ് ഡയലോഗ്

Kerala

തുരങ്കപാത നിര്‍മാണം ആരംഭിച്ചത് ആവശ്യമായ വിദഗ്ധ പഠനമില്ലാതെ; സിയാക് റി്‌പ്പോര്‍ട്ടിലെ അപാകത ചൂണ്ടിക്കാണിച്ച് 2025ല്‍ ജന്മഭൂമി റിപ്പോര്‍ട്ട്

Kerala

അഹമ്മദാബാദ് സ്‌ഫോടനപരമ്പര: മൂന്ന് ഈരാറ്റുപേട്ടക്കാരുൾപ്പെടെ 38 പ്രതികളുടെ വധശിക്ഷ ശരിവെച്ചു

Gulf

ഹോർമുസ് കടലിടുക്ക് മറികടക്കാൻ ഒരുങ്ങി സൗദി അറേബ്യ : ചെങ്കടൽ ക്രൂഡ് പൈപ്പ്‌ലൈൻ വികസിപ്പിക്കാൻ പദ്ധതിയിടുന്നു , ഇറാന് കനത്ത പ്രഹരം

India

സർക്കാർ ജോലിക്കും സ്വത്തിനും വേണ്ടി 23-കാരി സ്വന്തം അമ്മയെ കാറിടിപ്പിച്ചു കൊന്നു, അപകടനാടകം പൊളിച്ചത് അമ്മാവൻ

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞം ഓഹരി കൈമാറ്റം മന്ത്രിസഭ ഇന്ന് പരിഗണിക്കും

ബെംഗളൂരു–മൈസൂരു എക്‌സ്‌പ്രസ് വേയിൽ കാർ തടഞ്ഞുനിർത്തി യാത്രക്കാരായ കുടുംബത്തിന് നേരെ ആക്രമണം; മൂന്നു പേര്‍ പിടിയില്‍

വയനാട് ദുരന്തത്തിന് പിന്നാലെ സംസ്ഥാനത്ത് അതീവ ജാഗ്രത, 11 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ്; 2 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

പാനൂരില്‍ 16കാരിയെ വീട്ടില്‍ പൂട്ടിയിട്ട് ദിവസങ്ങളോളം പീഡിപ്പിച്ച കേസിലെ പ്രതി മൈസൂരുവില്‍ പിടിയില്‍

ഉച്ചയ്‌ക്ക് ശേഷം ഗ്രഹങ്ങൾ മാറുന്നു: സമ്പൂർണ്ണ രാശിഫലം (08 ജൂലൈ 2026) – AI ജ്യോതിഷം

ബാല്‍രാജും ഭാര്യ കൂടമ്മാളും

ഒറ്റപ്പെട്ട് ചൂരല്‍മല; നടുക്കം മാറാതെ ബാല്‍രാജും ഭാര്യ കൂടമ്മാളും

സമുദ്രത്തിനടിയില്‍ ഏവരേയും അദ്ഭുതപ്പെടുത്തി ശിവക്ഷേത്രം: ഭക്തര്‍ക്ക് ദര്‍ശനം നടത്താന്‍ കടല്‍ വഴിമാറുന്ന അത്ഭുത പ്രതിഭാസം

ദുരന്തഭൂമിയായി വീണ്ടും വയനാട്; ഭരണസംവിധാനങ്ങള്‍ കണ്ണടച്ചു, ജിഎസ്ഐ, പിഡബ്ല്യൂഡി റിപ്പോര്‍ട്ടുകള്‍ അവഗണിച്ചത് ദുരന്തകാരണം

വയനാട് മേപ്പാടിയില്‍ തുരങ്കപാത നിര്‍മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലില്‍ തകര്‍ന്ന വീട്‌

മണ്ണ് കൊണ്ട് മുറിയുന്ന വയനാട്

പശ്ചിമേഷ്യയില്‍ ഭാരതത്തിന്റെ സാമ്പത്തിക നയതന്ത്രത്തിന്റെ പുതിയ ഭൂപടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.