Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മനസ്സ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2012, 05:22 pm IST
in Samskriti

മനസ്സിനെ സ്വാധീനിക്കുന്ന അഞ്ചുഘടകങ്ങളുണ്ട്‌. അവയാണ്‌ സ്ഥലം, സമയം, ആഹാരം, പൂര്‍വ്വവാസനകള്‍, സാഹചര്യങ്ങള്‍.

നിങ്ങള്‍ ഏത്‌ സ്ഥലത്തായാലും ശരി, ആ സ്ഥലം നിങ്ങളുടെ മനസ്സില്‍ വ്യത്യസ്തമായ ഒരു സ്വാധീനമുണ്ടാക്കും. നിങ്ങളുടെ വീട്ടില്‍ തന്നെ, ഓരോ മുറിയിലും പോകുമ്പോള്‍ വ്യത്യസ്ത അനുഭവങ്ങളാണ്‌ നിങ്ങള്‍ക്കുണ്ടാകുക. ഗാനവും ജപവും ധ്യാവുമുണ്ടായ സ്ഥലം മനസ്സിനെ തികച്ചും വ്യത്യസ്തമായ രീതിയിലാണ്‌ സ്വാധീനിക്കുക. നിങ്ങള്‍ക്ക്‌ ഒരു പ്രത്യേക സ്ഥലം ഇഷ്ടമാണെന്നിരിക്കട്ടെ, അല്‍പസമയം കഴിഞ്ഞ്‌ നിങ്ങള്‍ക്ക്‌ അതേ അനുഭവം ഉണ്ടാകണമെന്നില്ല. സമയവും ഒരു ഘടകമാണ്‌. ദിവസത്തിലെയും, വര്‍ഷത്തിലെയും വ്യത്യസ്ത സമയങ്ങള്‍ മനസ്സിനെ വ്യത്യസ്ത തരത്തിലാണ്‌ സ്വാധീനിക്കുക. നിങ്ങള്‍ക്ക്‌ കഴിയ്‌ക്കുന്ന വിധത്തിലുള്ള ആഹാരം നിങ്ങളെ ദിവസങ്ങളോളം സ്വാധീനിക്കുന്നു.

പൂര്‍വ്വ വാസനകള്‍ – കര്‍മ്മങ്ങള്‍ – മനസ്സിനെ മറ്റൊരു തരത്തില്‍ സ്വാധീനിക്കും. ജാഗ്രത, ജ്ഞാനം, ധ്യാനം എന്നിവയെല്ലാം പൂര്‍വവാസനകളെ മായ്‌ക്കാന്‍ സഹായിക്കുന്നു.

സാഹചര്യങ്ങള്‍, നിങ്ങള്‍ അടുത്തിടപഴകുന്ന, ബന്ധപ്പെടുന്ന സംഭവങ്ങള്‍ എന്നിവയും നിങ്ങളുടെ മനസ്സിനെ സ്വാധീനിക്കുന്നു. ചിലരോടൊപ്പമുള്ളപ്പോള്‍ നിങ്ങളുടെ മനസ്സ്‌ ഒരു വിധത്തിലാണ്‌ പെരുമാറുക. മറ്റ്‌ ചിലരോടൊപ്പമാകുമ്പോള്‍ അത്‌ വേറൊരു തരത്തിലും പെരുമാറും.

അതിനെപ്പറ്റി ഭ്രാന്തുപിടിക്കേണ്ട ആവശ്യമില്ല. ആ ഘടകങ്ങളെക്കുറിച്ച്‌ അറിഞ്ഞാല്‍ മതി.

ഈ അഞ്ചുഘടകങ്ങള്‍ ജീവിതത്തെയും മനസ്സിനെയും സ്വാധീനിക്കുമെങ്കിലും ആത്മാവ്‌ എത്രയോ കൂടുതല്‍ ശക്തമാണെന്നറിയൂ. ജ്ഞാനത്തില്‍ വളരുന്തോറും, നിങ്ങള്‍ അവയെയെല്ലാം മറികടക്കും.

ശ്രീ ശ്രീ രവിശങ്കര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രശാന്ത് കിഷോറിന്റെ തിരഞ്ഞെടുപ്പ് കളത്തിലേക്ക് ദളപതി വിജയ് എത്തുമ്പോൾ ; ഇനി ബിഹാറിലും അണ്ണന്റെ മാസ് ഡയലോഗ്

Kerala

തുരങ്കപാത നിര്‍മാണം ആരംഭിച്ചത് ആവശ്യമായ വിദഗ്ധ പഠനമില്ലാതെ; സിയാക് റി്‌പ്പോര്‍ട്ടിലെ അപാകത ചൂണ്ടിക്കാണിച്ച് 2025ല്‍ ജന്മഭൂമി റിപ്പോര്‍ട്ട്

Kerala

അഹമ്മദാബാദ് സ്‌ഫോടനപരമ്പര: മൂന്ന് ഈരാറ്റുപേട്ടക്കാരുൾപ്പെടെ 38 പ്രതികളുടെ വധശിക്ഷ ശരിവെച്ചു

Gulf

ഹോർമുസ് കടലിടുക്ക് മറികടക്കാൻ ഒരുങ്ങി സൗദി അറേബ്യ : ചെങ്കടൽ ക്രൂഡ് പൈപ്പ്‌ലൈൻ വികസിപ്പിക്കാൻ പദ്ധതിയിടുന്നു , ഇറാന് കനത്ത പ്രഹരം

India

സർക്കാർ ജോലിക്കും സ്വത്തിനും വേണ്ടി 23-കാരി സ്വന്തം അമ്മയെ കാറിടിപ്പിച്ചു കൊന്നു, അപകടനാടകം പൊളിച്ചത് അമ്മാവൻ

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞം ഓഹരി കൈമാറ്റം മന്ത്രിസഭ ഇന്ന് പരിഗണിക്കും

ബെംഗളൂരു–മൈസൂരു എക്‌സ്‌പ്രസ് വേയിൽ കാർ തടഞ്ഞുനിർത്തി യാത്രക്കാരായ കുടുംബത്തിന് നേരെ ആക്രമണം; മൂന്നു പേര്‍ പിടിയില്‍

വയനാട് ദുരന്തത്തിന് പിന്നാലെ സംസ്ഥാനത്ത് അതീവ ജാഗ്രത, 11 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ്; 2 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

പാനൂരില്‍ 16കാരിയെ വീട്ടില്‍ പൂട്ടിയിട്ട് ദിവസങ്ങളോളം പീഡിപ്പിച്ച കേസിലെ പ്രതി മൈസൂരുവില്‍ പിടിയില്‍

ഉച്ചയ്‌ക്ക് ശേഷം ഗ്രഹങ്ങൾ മാറുന്നു: സമ്പൂർണ്ണ രാശിഫലം (08 ജൂലൈ 2026) – AI ജ്യോതിഷം

ബാല്‍രാജും ഭാര്യ കൂടമ്മാളും

ഒറ്റപ്പെട്ട് ചൂരല്‍മല; നടുക്കം മാറാതെ ബാല്‍രാജും ഭാര്യ കൂടമ്മാളും

സമുദ്രത്തിനടിയില്‍ ഏവരേയും അദ്ഭുതപ്പെടുത്തി ശിവക്ഷേത്രം: ഭക്തര്‍ക്ക് ദര്‍ശനം നടത്താന്‍ കടല്‍ വഴിമാറുന്ന അത്ഭുത പ്രതിഭാസം

ദുരന്തഭൂമിയായി വീണ്ടും വയനാട്; ഭരണസംവിധാനങ്ങള്‍ കണ്ണടച്ചു, ജിഎസ്ഐ, പിഡബ്ല്യൂഡി റിപ്പോര്‍ട്ടുകള്‍ അവഗണിച്ചത് ദുരന്തകാരണം

വയനാട് മേപ്പാടിയില്‍ തുരങ്കപാത നിര്‍മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലില്‍ തകര്‍ന്ന വീട്‌

മണ്ണ് കൊണ്ട് മുറിയുന്ന വയനാട്

പശ്ചിമേഷ്യയില്‍ ഭാരതത്തിന്റെ സാമ്പത്തിക നയതന്ത്രത്തിന്റെ പുതിയ ഭൂപടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.