Sunday, April 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വിദ്യാര്‍ഥികളിലൂടെ ഊര്‍ജ്ജ സംരക്ഷണം: ‘മനസിലൊരു ബള്‍ബ്‌’ പദ്ധതിക്ക്‌ തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2012, 11:25 pm IST
in Ernakulam

കൊച്ചി: വിദ്യാര്‍ഥികളിലൂടെ ഊര്‍ജ്ജ സംരംക്ഷണം ഉറപ്പു വരുത്തുകയെന്ന ലക്ഷ്യത്തോടെ എറണാകുളം ജില്ലാ പഞ്ചായത്ത്‌ എനര്‍ജി കണ്‍സര്‍വേഷന്‍ സൊസൈറ്റിയിലൂടെ നടപ്പാക്കുന്ന ഊര്‍ജ്ജ സംരക്ഷണ പദ്ധതിയായ ‘മനസിലൊരു ബള്‍ബ്‌’ പദ്ധതിക്ക്‌ തുടക്കമായി. വിദ്യാര്‍ഥികളില്‍ ഊര്‍ജ്ജ സംരക്ഷണ ശീലം വളര്‍ത്തി സമൂഹത്തില്‍ ഊര്‍ജ്ജ പരിസ്ഥിതി സന്ദേശം പ്രചരിപ്പിക്കുകയും ഊര്‍ജ്ജ ക്ഷാമത്തിന്‌ ശാശ്വത പരിഹാരം കാണുകയുമാണ്‌ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന്‌ പദ്ധതി ഉദ്ഘാടനം നിര്‍വഹിച്ച്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പിള്ളി പറഞ്ഞു.

പദ്ധതിയുടെ ഭാഗമായി ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും എനര്‍ജി ആന്റ്‌ എന്‍വിറോണ്‍മെന്റല്‍ ക്ലബ്ബുകള്‍ രൂപീകരിക്കുകയും ഒരു ലക്ഷം വിദ്യാര്‍ഥികളെ വളണ്ടിയര്‍മാരാക്കുകയും ചെയ്യും.

പദ്ധതിയിലൂടെ ഒരു വീട്ടില്‍ നിന്ന്‌ ഒരുവര്‍ഷം 100 വാട്ട്‌ ഊര്‍ജ്ജമെങ്കിലും ലാഭിക്കാനാവും. ഇതിലൂടെ മൊത്തം 10 മെഗാവാട്ട്‌ ലാഭിച്ച്‌ ഏകദേശം ഒരു വര്‍ഷം 12 കോടി രൂപയുടെ ലാഭമാണ്‌ ജില്ല കൈവരിക്കാന്‍ ലക്ഷമിടുന്നതെന്ന്‌ എല്‍ദോസ്‌ കുന്നപ്പിള്ളി പറഞ്ഞു. കേരളത്തില്‍ ഉപയോഗിക്കുന്ന ആറില്‍ ഒരു ഭാഗം വൈദ്യുതിയും ഉപയോഗിക്കുന്നത്‌ എറണാകുളം ജില്ലയാണ്‌. ഇതിന്‌ കുറവ്‌ വരുത്തി വൈദ്യുതി ഉപഭോഗത്തില്‍ പാലിക്കുന്ന നിയന്ത്രണം മറ്റു ജില്ലകള്‍ക്ക്‌ മാതൃകയാകണമെന്ന്‌ അദ്ദേഹം പറഞ്ഞു.

പദ്ധതിയുടെ ഭാഗമായി സെമിനാര്‍, പ്രത്യേക ക്യാമ്പുകള്‍, സൈക്കിള്‍ റാലികള്‍, പോസ്റ്റര്‍, ചിത്ര, സിനിമാ പ്രദര്‍ശനങ്ങള്‍ തുടങ്ങി വിവിധ തരത്തിലുള്ള ബോധവത്കരണ പരിപാടികളും നടക്കുന്നുണ്ട്‌. ഊര്‍ജ്ജ സര്‍വേയും ഊര്‍ജ്ജ ഓഡിറ്റിംഗുമാണ്‌ പദ്ധതിയിലൂടെ ലക്ഷ്യമിടുന്ന മറ്റൊരു പ്രധാന കര്‍മപരിപാടി. ഊര്‍ജ്ജ ഓഡിറ്റിംഗ്‌ ജില്ലയിലെ തെരഞ്ഞെടുത്ത പ്രധാന എഞ്ചിനിയറിംഗ്‌ കോളേജ്‌ വിദ്യാര്‍ഥികളുടെ സഹായത്തോടെയാണ്‌ നടക്കുക. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ ഓരോ വീട്ടിലും ചെന്ന്‌ നടത്തുന്ന ഊര്‍ജ്ജ ഓഡിറ്റിംഗിലൂടെ വൈദ്യുതി ഉപയോഗം ശരാശരി എത്രയെന്ന്‌ കണ്ടെത്തും. നിശ്ചിത അളവില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന എല്ലാ വീടുകളും കണ്ടെത്തി പ്രത്യേക ബോധവത്കരണം നല്‍കും.

സ്കൂള്‍ തലത്തില്‍ ആരംഭിക്കുന്ന എനര്‍ജി കണ്‍സര്‍വേഷന്‍ ക്ലബ്ബുകള്‍ കോളേജ്‌ തലത്തിലേക്കും വ്യാപിപ്പിക്കും. പദ്ധതിയുടെ നടത്തിപ്പിനായി പ്രത്യേക കമ്മറ്റി രൂപീകരിക്കുന്നുണ്ട്‌. പദ്ധതിയുടെ പ്രവര്‍ത്തനം കമ്മറ്റി എല്ലാ മാസവും വിലയിരുത്തിയ ശേഷം മികച്ച പ്രവര്‍ത്തനം കാഴ്ച വെക്കുന്ന ക്ലബ്ബുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും അവാര്‍ഡ്‌ നല്‍കുമെന്നും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പറഞ്ഞു.

ചടങ്ങില്‍ എനര്‍ജി കണ്‍സര്‍വേഷന്‍ സൊസൈറ്റി ചെയര്‍മാന്‍ കെ.എം.അമാനുള്ള അദ്ധ്യക്ഷത വഹിച്ചു. പദ്ധതി അവലോകനവും സര്‍ട്ടിഫിക്കറ്റ്‌ വിതരണവും വൈസ്‌ പ്രസിഡന്റ്‌ ബിന്ദു ജോര്‍ജ്ജ്‌ നിര്‍വഹിച്ചു. സ്റ്റാന്റിംഗ്‌ കമ്മറ്റി ചെയര്‍മാന്‍മാരായ കെ.കെ.സോമന്‍, ബാബു ജോസഫ്‌, ഇടപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഏലിയാമ്മ ഐസക്‌, പ്രൊജക്ട്‌ ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ.എ.നിസാം റഹ്മാന്‍, തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഉത്കണ്ഠ: മമതയുടെ സുരക്ഷ മറികടന്ന് ഡ്രോൺ; ഭാഗ്യം: അറസ്റ്റിലായത് മൂന്ന് ടിഎംസി പ്രവർത്തകർതന്നെ

Kerala

പ്രധാനമന്ത്രിയുടെ റോഡ് ഷോയില്‍ പെപ്പര്‍ സ്‌പ്രേയുമായെത്തി; യുവാവ് കസ്റ്റഡിയില്‍

എറണാകുളം ബിടിഎച്ചില്‍ നടന്ന സക്ഷമ പ്രൊഫഷണല്‍ മീറ്റ് അപ്പ് ആരോഗ്യ യൂണിവേഴ്സിറ്റി വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

സക്ഷമ പ്രൊഫഷണല്‍ മീറ്റ് അപ്പ്: സഹജീവികളോടുള്ള വിധേയത്വമാണ് മനുഷ്യത്വം: ഡോ. മോഹനന്‍ കുന്നുമ്മല്‍

Kerala

ജനങ്ങളെ പിഴിഞ്ഞ് ജല വകുപ്പും വൈദ്യുതി ബോര്‍ഡും നടത്തിയത് 12,000 കോടിയുടെ ‘മുന്‍കാല’ പകല്‍ക്കൊള്ള

India

യുദ്ധമുണ്ടായാൽ കൊൽക്കത്തയിൽ ആക്രമണം നടത്തും; ഇന്ത്യക്കെതിരെ ഭീഷണിയുമായി പാക് പ്രതിരോധ മന്ത്രി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ഞങ്ങൾ അവനെ തിരികെ എത്തിച്ചു’; ഇറാനിൽ വെടിവെച്ചിട്ട എഫ്-15 പൈലറ്റ് സുരക്ഷിതനെന്ന് ട്രംപ്

സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം; 5 പേര്‍ക്ക് പുതുജീവനേകി കൃഷ്ണലാല്‍ യാത്രയായി

ഹൃദയപൂര്‍വ്വം പ്രതാപന്‍ ഡോക്ടര്‍

പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജിബി പാത്തിക്കലിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച റോഡ് ഷോയില്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ജിബി പാത്തിക്കല്‍, സാബു. എം. ജേക്കബ്ബ് തുടങ്ങിയവര്‍ സമീപം

മറ്റ് സംസ്ഥാനങ്ങള്‍ വികസിക്കുമ്പോള്‍ കേരളം കടത്തില്‍ മുങ്ങുന്നു: നിര്‍മലാ സീതാരാമന്‍

സര്‍ക്കാര്‍ പണം അനുവദിക്കുന്നില്ല; പദ്ധതികള്‍ അവതാളത്തില്‍ ആനുകൂല്യങ്ങള്‍ കിട്ടാതെ ജനം വലയുന്നു

അയുത ചണ്ഡിക മഹായാഗത്തിന്റെ ആചാര്യയായ യോഗിനി ശ്രീ ജയാംബ വിദ്യാംബ സരസ്വതിയെ യാഗപുരിയിലേക്ക് പൂര്‍ണകുംഭം നല്‍കി സ്വീകരിക്കുന്നു

ദക്ഷിണേന്ത്യയിലെ ആദ്യ ‘അയുത ചണ്ഡിക മഹായാഗം’ ഇന്ന് മുതല്‍

ഇറാന്റെ സൈനിക നേതൃത്വത്തെ ഇല്ലതാക്കിയെന്ന് ട്രംപിന്റെ അവകാശവാദം

സിപിഐയില്‍ നിന്ന് ബിജെപിയിലേക്ക് ഒഴുക്ക് സമ്മതിച്ച് ബിനോയ് വിശ്വം

എസ്ഡിപിഐ-സിപിഎം ബന്ധം: ‘നാന്‍ പെറ്റ മകനെ എന്ന അമ്മയുടെ തേങ്ങല്‍ കേരളം മറക്കില്ല’ ; മുന്‍ ഡിവൈഎഫ്‌ഐ നേതാവിന്റെ പോസ്റ്റ് ചര്‍ച്ചയാവുന്നു

കുന്നത്തുനാട് പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് പര്യടനത്തില്‍ ബാബു ദിവാകരന് നടുമുകളില്‍ നല്‍കിയ സ്വീകരണം

അപ്രതീക്ഷിതമായെത്തി, കളം നിറഞ്ഞു; ചരിത്രവിജയത്തിലേക്ക് ബാബു ദിവാകരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.