Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഈശ്വര ഭാവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2012, 07:46 pm IST
in Samskriti

രണ്ടിന്റെ ഭാവം ദ്വൈതം. ദ്വൈതമില്ലാത്തത്‌ അദ്വൈതം. സജാതീയം, വിജാതീയം, സ്വഗതം എന്നു ത്രിവിധ ഭേദമുണ്ട്‌. ആ ഭേദങ്ങള്‍ ഇല്ലാത്തത്‌ അദ്വൈതം എന്നു വിവക്ഷ. രണ്ടു മനുഷ്യര്‍ക്കു തമ്മിലുള്ള ഭേദം സജാതീയ ഭേദമാകുന്നു. മനുഷ്യത്വമെന്ന ഒരേ ജാതിയിലുള്ള രണ്ടുപദാര്‍ഥങ്ങള്‍ തമ്മിലുള്ള വ്യത്യാസമാണത്‌.
മനുഷ്യനും, വൃക്ഷം, ശില മുതലായവകള്‍ക്കും തമ്മിലുള്ള ഭേദം വിജാതീയ ഭേദമാണ്‌. ഒരേ ശരീരത്തിലുള്ള കണ്ണ്‌, ചെവി, മൂക്ക്‌, ചെവി മുതലായ അവയവങ്ങള്‍ തമ്മിലുള്ള ഭേദത്തെയാണ്‌ സ്വഗതഭേദം എന്നു പറയുന്നത്‌. ഈശ്വരന്റെ സജാതീയനോ വിജാതീയനോ ആയ മറ്റൊരു ഈശ്വരന്‍ ഇല്ല. ഈശ്വരന്റെ സ്വാത്മാവില്‍ തന്നെ സ്വഗതഭേദമുള്ളതും, തത്ത്വാന്തരമുള്ളതുമായതൊന്നുമില്ലായ്‌കയാല്‍ ഈശ്വരനെ ‘അദ്വൈതം’ എന്നു വിളിക്കുന്നു.

സത്ത്വം, രജസ്‌, തമസ്‌ എന്നിവയും രൂപം, രസം, ഗന്ധം, സ്പര്‍ശം ഇത്യാദികളും ജഡപദാര്‍ഥങ്ങളുടെ ഗുണങ്ങളാകുന്നു. അജ്ഞത, അല്‍പജ്ഞത, രാഗദ്വേഷങ്ങള്‍, അവിദ്യാദി ക്ലേശങ്ങള്‍ ജീവാത്മാവിന്റെ ഗുണങ്ങളാകുന്നു. ഈ രണ്ടുവിധ ഗുണനങ്ങളില്ലാത്തവനാണ്‌ ഈശ്വരന്‍. “അശ ്ദമസ്പര്‍ശമരൂപമവ്യയമ്‌” എന്നു തുടങ്ങിയ ഉപനിഷദ്വചനങ്ങളാണ്‌ അതിനു പ്രമാണം. അതി നാല്‍ ഈശ്വരന്‌ നിര്‍ഗുണനെന്ന അഭിധാനംചേരുന്നു.

സര്‍വജ്ഞത, ആനന്ദമയത, പരിശുദ്ധത, അപരിമേയ ലം, മുതലായ ഗുണങ്ങളോടുകൂടിയവനാകയാല്‍ ഈശ്വരന്‍ സഗുണന്‍ ആകുന്നു. പൃഥിവിയ്‌ക്കു ഗന്ധാദി ഗുണങ്ങള്‍ ഉള്ളതുകൊണ്ട്‌ അതു സഗുണയാണ്‌; ഇച്ഛാദിഗുണങ്ങള്‍ ഇല്ലാത്തതുകൊണ്ട്‌ അതു നിര്‍ഗുണയുമാണ്‌ അതുപോലെ തന്നെ ജഡമായ ജഗത്തിലും ചേതനമായ ജീവാത്മാവിലും കാണപ്പെടുന്ന ഗുണങ്ങളൊന്നും തനിക്ക്‌ ഇല്ലാത്തതുകൊണ്ട്‌ ജഗദീശ്വരന്‍ നിര്‍ഗുണനും സര്‍വജ്ഞത മുതലായ ഗുണങ്ങളുള്ളതുകൊണ്ട്‌ സഗുണനും ആകുന്നു. സഗുണത്വവും നിര്‍ഗുണത്വവും ഇടകലര്‍ന്നതല്ലാത്തയാതൊരു വസ്തുവും ലോകത്തില്‍ ഇല്ല. ചേതനഗുണങ്ങളില്ലാത്തതുകൊണ്ട്‌ ജഡപദാര്‍ഥങ്ങള്‍ നിര്‍ഗുണങ്ങളാണെന്നും അചേതനഗുണങ്ങളുള്ളതുകൊണ്ട്‌ സഗുണങ്ങളാണെന്നും പറയാം. അതുപോലെ തന്നെ ജഡപദാര്‍ഥങ്ങളുടെ ഗുണങ്ങള്‍ ഇല്ലാത്തതുകൊണ്ട്‌ ജീവാത്മാക്കള്‍ നിര്‍ഗുണങ്ങളാകുന്നു. ഇച്ഛാദികളായ ചേതനഗുണങ്ങളുള്ളതിനാല്‍ സഗുണങ്ങളാണെന്നും പറയാം.

– മഹര്‍ഷി ദയാനന്ദ സരസ്വതി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

Samskriti

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

Astrology

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

Kerala

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

India

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.