Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സുധാകരനെതിരായ വെളിപ്പെടുത്തല്‍ വഴി തിരിച്ചു വിടാന്‍ ശ്രമം – പിണറായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2012, 04:47 pm IST
in Uncategorized

തിരുവനന്തപുരം: കെ.സുധാകരന്‍ എം.പിക്കെതിരായ ആരോപണങ്ങള്‍ വഴി തിരിച്ചു വിടുന്നതിന്‌ ഒരു കൂട്ടം മാദ്ധ്യമങ്ങള്‍ ശ്രമിക്കുകയാണെന്ന്‌ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി സി.പി.എമ്മിനുള്ളില്‍ എന്തോ പ്രശ്നങ്ങള്‍ നടക്കുന്നുണ്ടെന്ന്‌ പ്രചരിപ്പിക്കുകയാണെന്നും പിണറായി ആരോപിച്ചു.

മാദ്ധ്യമ സിന്‍ഡിക്കേറ്റ്‌ ഉണ്ടെന്ന്‌ നേരത്തെ താന്‍ ആക്ഷേപം ഉന്നയിച്ചതാണ്‌. എന്നാലിപ്പോള്‍ അതിനെക്കാള്‍ വലിയ പ്രയോഗം എന്തെങ്കിലും ഉപയോഗിക്കേണ്ടതാണെന്നും പിണറായി പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ ആര്യനാട്‌ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു പിണറായി.

കെ.സുധാകരനെതിരായ ആരോപണങ്ങളെ കുറിച്ച്‌ അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെടാനാണ്‌ കഴിഞ്ഞ ദിവസം പത്രസമ്മേളനം വിളിച്ചത്‌. അതായിരുന്നു പ്രധാന വാര്‍ത്തയായി നല്‍കേണ്ടിയിരുന്നത്‌. പത്രസമ്മേളനത്തിനിടെ ഒരു മാധ്യമ പ്രവര്‍ത്തകന്‍ ടി.പി.ചന്ദ്രശേഖരന്റെ വധത്തില്‍ പാര്‍ട്ടിക്ക്‌ പങ്കില്ലേ എന്ന്‌ ചോദിച്ചു. ഇല്ല എന്ന്‌ നേരത്തെ പറഞ്ഞ കാര്യം ആവര്‍ത്തിക്കുകയാണ്‌ താന്‍ ചെയ്‌തത്‌. അതവിടെ അവസാനിച്ചു.

എന്നാല്‍ യു.ഡി.എഫിനും ചില മാധ്യമങ്ങള്‍ക്കും സുധാകരനെതിരായ ആരോപണം മുഖ്യവാര്‍ത്തയായി നല്‍കുന്നത്‌ വിഷമമാണ്‌. അതുകൊണ്ട്‌ അവര്‍ സി.പി.എമ്മില്‍ പ്രശ്നങ്ങളുണ്ടെന്ന്‌ മുഖ്യവാര്‍ത്തയായി നല്‍കി. സുധാകരനെതിരായ വെളിപ്പെടുത്തലുകളെ വഴി തിരിച്ചുവിടാന്‍ കണ്ടെത്തിയ സൂത്രവിദ്യയുടെ ഭാഗമാണിതെന്നും പിണറായി പറഞ്ഞു.

സി.പി.എമ്മില്‍ പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത്‌ മാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യുന്ന പതിവില്ല. പാര്‍ട്ടിക്കുള്ളിലാണ്‌ ചര്‍ച്ച ചെയ്യുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാര്‍ട്ടി സെക്രട്ടറി പറയുന്നതാണോ ജനം വിശ്വസിക്കുന്നതെന്ന്‌ മനസിലാകുന്നുണ്ടെന്ന പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദന്റെ പരാമര്‍ശം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ തനിക്ക്‌ ഇപ്പോള്‍ ഇത്രയേ പറയാനുള്ളൂവെന്ന്‌ പറഞ്ഞ്‌ പിണറായി നടന്നു നീങ്ങി.

Tags: Print Edition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

ഇൻസ്റ്റഗ്രാമിലൂടെ പരിചയം; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

ഹെഡ്ഫോൺ ഉപയോഗിക്കൂ; മറ്റ് യാത്രക്കാർക്ക് ശല്യമാകരുതെന്ന് റെയിൽവേ

സംസ്ഥാനത്ത് അൾട്രാവയലറ്റ് മുന്നറിയിപ്പ്; ജാഗ്രതാ നിര്‍ദ്ദേശം

ബുദ്ധിപൂർവ്വം സമ്മതിദാനാവകാശം വിനിയോഗിക്കുക; ഭാരതീയതയെ ഉയർത്തിപ്പിടിക്കുന്നവർക്കാവട്ടെ നമ്മുടെ വോട്ട്: സ്വാമി ചിദാനന്ദപുരി

സംസ്ഥാനത്താകെ ത്രികോണ പോര്

ക്ഷേത്ര പൂജാരിയുടെ ആത്മഹത്യ: വിറളി പൂണ്ട് കടകംപള്ളി സുരേന്ദ്രന്‍; ക്ഷേത്രങ്ങളിലെത്തി തീര്‍ത്ഥം വാങ്ങി കുടിച്ചു

ആദ്യ സമാജികന്റെ ഓര്‍മയില്‍ തിരുവല്ല

രണ്ട് പാക് കപ്പലുകള്‍ കൂടി ഇറാന്‍ മടക്കിയയച്ചു

പൂര തിടമ്പിന് ശിവരാജുവിനെ ക്ഷണിച്ച് പാറമേക്കാവ് ദേവസ്വം

വിഷപ്പാമ്പുകളെ കൊന്നില്ലെങ്കിൽ ജീവിക്കാൻ കഴിയില്ല ; ആർ‌എസ്‌എസിനെതിരെ വിവാദ പ്രസ്താവന ; മല്ലികാർജുൻ ഖാർഗെയ്‌ക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.