Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കാന്‍ തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2012, 11:19 pm IST
inKasargod

കാഞ്ഞങ്ങാട്‌: നാല്‌ പതിറ്റാണ്ട്‌ കാലമായി കാസര്‍കോട്‌ ജില്ലയില്‍ ദുരന്തം വിതച്ച എന്‍ഡോസള്‍ഫാന്‍ കീടനാശിനി നിര്‍വ്വീര്യമാക്കാന്‍ നടപടി തുടങ്ങി. ഇതോടെ ജനങ്ങളില്‍ ആശങ്കാകുലമാക്കിയ വിപത്തിന്‌ അറുതിയാവുന്നു. പ്ളാണ്റ്റേഷന്‍ കോര്‍പ്പറേഷണ്റ്റെ കശുമാവിന്‍ തോട്ടങ്ങളില്‍ വര്‍ഷങ്ങളോളം ഹെലികോപ്ടറില്‍ നിന്നും തെളിച്ച എന്‍ഡോസള്‍ഫാന്‍ ജില്ലയുടെ ജൈവ സന്തുലിതാവസ്ഥ തന്നെ തകര്‍ക്കുകയായിരുന്നു. പൂമ്പാറ്റയും അണ്ണാനും, ഓന്തുകളും അരണയും മയിലും വണ്ടുകളും, തേനീച്ചകളും കൊണ്ട്‌ സംഋദ്ധമായ കശുമാവിന്‍തോട്ടങ്ങള്‍ മരുപ്പറമ്പായത്‌ എന്‍ഡോസള്‍ഫാണ്റ്റെ സാന്നിദ്ധ്യം കൊണ്ടായിരുന്നു. പെരിയയിലേയും, ചീമേനിയിലേയും, രാജപുരത്തേയും തോട്ടങ്ങളില്‍ പെയ്തിറങ്ങിയ വിഷമഴ ഒരു തലമുറയെതന്നെ നരകയാതനയിലേക്ക്‌ തള്ളിവിടുകയായിരുന്നു. ഒന്നരപതിറ്റാണ്ടോളം പ്ളാണ്റ്റേഷന്‍ കോര്‍പ്പറേഷന്‍ വര്‍ഷിച്ച വിഷമഴയില്‍ പൊലിഞ്ഞത്‌  732 മനുഷ്യ ജീവനുകളാണ്‌. ഇന്നും ജീവശവങ്ങളായി കഴിയുന്ന ആയിരങ്ങളുടെ ജീവിതം ദുരിത കാഴ്ചതന്നെയാണ്‌. ഒരു കാലത്ത്‌ എന്‍ഡോസള്‍ഫാനെ ന്യായീകരിച്ച ഭരണ പ്രതിപക്ഷങ്ങള്‍ ഇന്ന്‌ ഇതൊരു വിപത്താണെന്ന്‌ മനസ്സിലാക്കിക്കഴിഞ്ഞു. 1993 ല്‍ കൃഷി ഓഫീസറായിരുന്ന പെരിയയിലെ ലീലാകുമാരിയമ്മ എന്‍ഡോസള്‍ഫാന്‍ തെളിക്കുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹരജി നല്‍കിയതിനെ തുടര്‍ന്നാണ്‌ ഈ വിഷമഴയ്‌ക്ക്‌ അറുതിയായത്‌. ലോക രാജ്യങ്ങളില്‍ പല വികസിത രാജ്യങ്ങളിലും എന്‍ഡോസള്‍ഫാന്‍ നിരോധിച്ചപ്പോഴും ഇന്ത്യ എന്‍ഡോസള്‍ഫാന്‍ അനുകൂല നിലപാട്‌ സ്വീകരിക്കുകയായിരുന്നു. എന്‍ഡോസള്‍ഫാനാണ്‌ പ്ളാണ്റ്റേഷന്‍ കോര്‍പ്പറേഷന്‍ പരിസരത്ത്‌ താമസിക്കുന്നവരുടെ ദുരിത ജീവിതത്തിന്‌ കാരണമെന്ന്‌ അംഗീകരിക്കാന്‍ അടുത്ത കാലം വരെ കേന്ദ്രസര്‍ക്കാറുകളും, കൃഷി മന്ത്രാലയവും തയ്യാറായിരുന്നില്ല. ഹൈക്കോടതിയുടെയും, സുപ്രീം കോടതിയുടെയും, മനുഷ്യാവകാശ കമ്മീഷണ്റ്റെയും നിരീക്ഷണം എന്‍ഡോസള്‍ഫാന്‍ കൊടിയ വിഷം തന്നെ ആണെന്നായിരുന്നു. ഈ നിരീക്ഷണം എ കാറ്റഗറിയില്‍പ്പെട്ട കീടനാശിനികളുടെ നിരോധാനത്തിലേക്കും വഴി തെളിയിച്ചു. പതിയെ ജൈവകൃഷിയിലേക്ക്‌ നടന്നു നീങ്ങുന്ന കാസര്‍കോട്‌ ജില്ലയ്‌ക്ക്‌ എന്‍ഡോസള്‍ഫാന്‍ നിര്‍വ്വീര്യമാക്കാന്‍ ഒരു പുതിയ ഉണര്‍വാണ്‌ നല്‍കുന്നത്‌.

kasargod
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

Kerala

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

Cricket

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

Kerala

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

പുതിയ വാര്‍ത്തകള്‍

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

പ്രകൃതിയുടെ താളം തോറ്റിയുണര്‍ത്തുമ്പോള്‍

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

മാതള നാരങ്ങയ്‌ക്കും ചില ദോഷ വശങ്ങളുണ്ട്, അറിയാം ഇക്കാര്യങ്ങൾ

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.