Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

സര്‍ട്ടിഫിക്കറ്റുകളും സേവനങ്ങളും ഇനി അക്ഷയ കേന്ദ്രങ്ങളിലൂടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2012, 11:24 pm IST
in Kasargod

കാസര്‍കോട്‌: ദേശീയ ഇ ഗവേണന്‍സ്‌ പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ ഇ-ജില്ല പദ്ധതിക്ക്‌ ജില്ലയില്‍ തുടക്കമാകുന്നു. കേരള സംസ്ഥാന ഐ.ടി മിഷന്‍, അക്ഷയ, നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌ സെണ്റ്റര്‍, സി-ഡിറ്റ്‌ എന്നിവയുടെ നേതൃത്വത്തില്‍ ജില്ലാഭരണകൂടമാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും ലഭിക്കേണ്ട സര്‍ട്ടിഫിക്കറ്റുകളും സേവനങ്ങളും കോമണ്‍ സര്‍വ്വീസ്‌ സെണ്റ്ററായ അക്ഷയ കേന്ദ്രങ്ങളിലൂടെ ലഭ്യമാക്കുന്ന പദ്ധതിയാണ്‌ ഇ-ജില്ല. ജനങ്ങള്‍ക്ക്‌ സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയിറങ്ങാതെയും സമയപരിധി നോക്കാതെയും സമീപത്തുള്ള അക്ഷയ കേന്ദ്രങ്ങളില്‍ സൗകര്യപ്രദമായി അപേക്ഷ നല്‍കാനും സര്‍ട്ടിഫിക്കറ്റ്‌ വാങ്ങാനും സാധിക്കുമെന്നതാണ്‌ ഇ-ജില്ല പദ്ധതിയുടെ പ്രധാന നേട്ടം. അപേക്ഷകന്‍ വ്യക്തിഗത വിവരങ്ങളും അപേക്ഷയും അപേക്ഷാ കേന്ദ്രത്തില്‍ നല്‍കുമ്പോള്‍ തന്നെ രജിസ്ട്രേഷന്‍ നമ്പര്‍ ലഭിക്കും. സര്‍ട്ടിഫിക്കറ്റ്‌ നല്‍കേണ്ട ഉദ്യോഗസ്ഥന്‍ ഓണ്‍ലൈനായി അപേക്ഷ പരിശോധിച്ച്‌ ഡിജിറ്റല്‍ സിഗ്നേച്ചര്‍ നല്‍കി സര്‍ട്ടിഫിക്കറ്റ്‌ അക്ഷയ കേന്ദ്രത്തില്‍ ലഭ്യമാക്കും. കണ്ണൂരും പാലക്കാടും പൈലറ്റടിസ്ഥാനത്തില്‍ നടപ്പിലാക്കിയ പദ്ധതി വാന്‍ പ്രതികരണവും വിജയവും ലഭിച്ചതോടുകൂടി മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കുകയാണ്‌. പദ്ധതി നടപ്പാക്കുന്നതിണ്റ്റെ ഭാഗമായി സര്‍ക്കാര്‍ ഓഫീസുകളില്‍ ആവശ്യമായ അടിസ്ഥാന സാങ്കേതിക സൗകര്യങ്ങളൊരുക്കും. കമ്പ്യൂട്ടര്‍, ലാപ്ടോപ്‌, സ്കാനര്‍, ഇണ്റ്റര്‍നെറ്റ്‌ തുടങ്ങിയ സംവിധാനങ്ങള്‍ എന്‍.ഐ.സിയും ഐ.ടി മിഷനും ചേര്‍ന്ന്‌ ഉറപ്പാക്കും. ഉദ്യോഗസ്ഥര്‍ക്കും അക്ഷയ സംരഭകര്‍ക്കും വേണ്ട പരിശീലനം നല്‍കുന്നത്‌ സി-ഡിറ്റാണ്‌. പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ ഓഫീസുകളില്‍ ബി.എസ്‌.എന്‍.എല്‍ ബ്രോഡബാണ്റ്റ്‌ കണക്ഷന്‍ ലഭ്യമാക്കും. റവന്യു വകുപ്പില്‍ നിന്നും നല്‍കുന്ന ജാതി, താമസം, തിരിച്ചറിയല്‍, ബന്ധുത്വം, നേറ്റിവിറ്റി, പിന്തുടര്‍ച്ചാവകാശം, സോള്‍വന്‍സി, ലോക്കേഷന്‍, വാല്വേഷന്‍, ഡൊമിസൈല്‍, വരുമാനം, കൈവശാവകാശം, കമ്മ്യൂണിറ്റി, പൊസഷന്‍ ആണ്റ്റ്‌ നോണ്‍ അറ്റാച്ച്മെണ്റ്റ്‌, മിശ്രവിവാഹം, വിധവ/വിഭാര്യത്വം, ഡിപ്പന്‍ഡന്‍സി, നോണ്‍ മാര്യേജ്‌ തുടങ്ങി ൨൩ സര്‍ട്ടിഫിക്കറ്റുകളാണ്‌ ആദ്യഘട്ടത്തില്‍ പദ്ധതിയുടെ ഭാഗമായി നല്‍കുന്നത്‌. ഇന്ത്യയിലെ ൪൦ ജില്ലകളെ ഇ-ജില്ലകളായി തെരഞ്ഞെടുത്തതിന്‌ ശേഷം കേന്ദ്രസര്‍ക്കാര്‍ ബാക്കിയുള്ള ൫൦൦ ജില്ലകളെയും ഇ-ജില്ലയാക്കാനൊരുങ്ങുന്നു. സര്‍ക്കാറിണ്റ്റെ വിവിധ സേവനങ്ങള്‍ വീട്ടുപടിവാതിക്കല്‍ ലഭ്യമാക്കുന്ന ഈ പദ്ധതി നിലവില്‍ വരുന്നതോടുകൂടി സാധാരണക്കാര്‍ക്ക്‌ അവരുടെ ദിവസം നഷ്ടപ്പെടുത്താതെ തന്നെ അപേക്ഷ നല്‍കുന്നതിനും സര്‍ട്ടിഫിക്കറ്റ്‌ ലഭിക്കാനും സാധിക്കും. ഉദ്യോഗസ്ഥര്‍ക്ക്‌ സമയലാഭവും അധ്വാനലാഭവും ഉണ്ടവുകയും ചെയ്യും. കാസര്‍കോട്‌ ജില്ലയെ സംബന്ധിച്ചെടുത്തോളം ൮൨ വില്ലേജുകളിലെ ജനങ്ങള്‍ക്ക്‌ പലവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കും വേണ്ടിയുള്ള ആശ്രയം രണ്ടു താലൂക്കുകളാണ്‌. ഇ-ജില്ല പദ്ധതിനിലവില്‍ വരുന്നതോടെ ഈ വിഷമം ഒരു പരിധിവരെ മാറിക്കിട്ടും. പദ്ധതി നിര്‍വ്വഹണത്തിനായി ജില്ലാ ഇ-ഗവേണ്‍സ്‌ സൊസൈറ്റി രൂപീകരിക്കും. പദ്ധതി നടത്തിപ്പിണ്റ്റെ പ്രാഥമിക ആലോചനായോഗത്തില്‍ കളക്ടര്‍ വി.എന്‍.ജിതേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. എ.ഡി.എം എച്ച്‌.ദിനേശന്‍, ജില്ലാ പ്ളാനിംഗ്‌ ഓഫീസര്‍ കെ. ജയ, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ്‌ പഞ്ചായത്ത്‌നാരായണന്‍ നമ്പൂതിരി, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എന്‍.ദേവീദാസ്‌, ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ഇ.പി.രാജ്മോഹന്‍, ജില്ലാ ഇന്‍ഫോര്‍മാറ്റിക്‌ അസോസിയേറ്റ്‌ വി.എസ്‌.അനില്‍, അക്ഷയ സോണല്‍ കോ-ഓര്‍ഡനേറ്റര്‍ കെ.സത്യന്‍, അക്ഷയ അസിസ്റ്റണ്റ്റ്‌ ജില്ലാ കോര്‍ഡിനേറ്റര്‍ രജീഷ്‌ കെ ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)
India

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

India

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

News

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

India

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

Kerala

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

നന്ദി ഒമാന്‍! ആക്രമണത്തില്‍ തീപ്പിടിച്ച ഇന്ത്യന്‍ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

22 പേരുടെ മരണത്തിനിടയാക്കിയ ഹോട്ടല്‍ തീപ്പിടിത്തം: മുഖ്യപ്രതി ജയ് മിശ്ര കോടതിയില്‍ കീഴടങ്ങി

കരിപ്പൂരിലെ സ്വര്‍ണം പൊട്ടിക്കല്‍ : പിടിയിലായവരില്‍ സജീവ സി പി എം പ്രവര്‍ത്തകനും, അറസ്റ്റ് ചെയ്തത് 13 പേരെ

ഐ എ എസ് തലപ്പത്ത് അഴിച്ചുപണി, ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി,എന്‍.പ്രശാന്ത് കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി

ഏറ്റുമാനൂരെ ക്‌ഷേത്രങ്ങളില്‍ നിന്ന് പ്രഭാ പീഠങ്ങളും പണവും മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

ജോണ്‍ ബ്രിട്ടാസ് കെസിയുടെ ചെവിയില്‍ രഹസ്യം മന്ത്രിക്കുന്നു...അത് കഴിഞ്ഞ് പൊട്ടിച്ചിരി

കെസി വേണുഗോപാലുമായി പാലമിട്ടുകൊണ്ടുള്ള ബ്രിട്ടാസിന്റെ ചിരി….പാലമിടാന്‍ മിടുക്കനെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.