Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ലിഫ്റ്റ്‌ നോക്കുകുത്തി; ജനറല്‍ ആശുപത്രിയില്‍ രോഗികളും പൊതുജനങ്ങളും ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 29, 2012, 11:01 pm IST
inKasargod

കാസര്‍കോട്‌ : ലിഫ്റ്റ്‌ പ്രവര്‍ത്തന ക്ഷമമാക്കാത്തത്‌ ജില്ലാ ആശുപത്രിയിലെ രോഗികള്‍ക്കും പൊതുജനങ്ങള്‍ക്കും ദുരിതമാകുന്നു. ഇതേ തുടര്‍ന്ന്‌ കഴിഞ്ഞ ദിവസം മരിച്ച രോഗിയുടെ മൃതദേഹം ഏഴാം നിലയില്‍ നിന്ന്‌ ചുമലിലേറ്റി താഴെയിറക്കേണ്ടിവന്നു. രോഗികള്‍ക്ക്‌ ഉപയോഗിക്കാനുള്ള ലിഫ്റ്റ്‌ തകരാറിലായിട്ട്‌ ആഴ്ചകളായി. ഇതിണ്റ്റെ അറ്റകുറ്റ പ്രവൃത്തി നടത്തി പ്രവര്‍ത്തനക്ഷമമാക്കുന്നതിന്‌ മന്ത്രി ആശുപത്രി അധികൃതര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയിരുന്നുവെങ്കിലും ഇത്‌ കടലാസില്‍ ഒതുങ്ങിയിരിക്കുകയാണ്‌. തകരാറിലായ ലിഫ്റ്റ്‌ നന്നാക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവത്തത്‌ ഇവിടെയെത്തുന്ന രോഗികള്‍ക്ക്‌ ദുരിതമാകുന്നു. ഇന്നലെ ഉച്ചയോടെ അസുഖത്തെത്തുടര്‍ന്ന്‌ മരിച്ച കോട്ടിക്കുളം ബീച്ചിലെ പരേതനായ കുമാരണ്റ്റെ മകന്‍ മോഹനണ്റ്റെ (55) മൃതദേഹമാണ്‌ ബന്ധുക്കളും, ആശുപത്രി ജീവനക്കാരും ചേര്‍ന്ന്‌ ചുമലിലേറ്റി താഴെയിറക്കിയത്‌. രണ്ടു ദിവസം മുമ്പ്‌ അസുഖത്തെത്തുടര്‍ന്ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മോഹനന്‍ ഐ സിയുവില്‍ ചികിത്സയിലായിരുന്നു. ആശുപത്രി കെട്ടിടത്തിലെ ആറാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഐ സി യു വില്‍ ഇന്നലെ ഉച്ചയോടെയാണ്‌ മോഹനന്‍ മരിച്ചത്‌. ജനറല്‍ ആശുപത്രിയില്‍ എത്തി ആശുപത്രിയുടെ ശോച്യാവസ്ഥയും ദുരിതങ്ങളും മനസ്സിലാക്കിയ ആരോഗ്യമന്ത്രി ലിഫ്റ്റിണ്റ്റെ പ്രശ്നം പരിഹരിക്കുന്നതിന്‌ നിര്‍ദ്ദേശം നല്‍കുകയും, രോഗികളെ മുകള്‍ നിലയിലേക്ക്‌ എത്തിക്കുന്നതിനും, താഴെ എത്തിക്കുന്നതിനുമായുള്ള റാമ്പ്‌ നിര്‍മ്മിക്കുമെന്ന്‌ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മന്ത്രിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുകയോ, വാഗ്ദാനം നടപ്പിലാകുകയോ ഇതുവരെയുണ്ടായില്ല. നിര്‍മ്മാണത്തിലെ അശാസ്ത്രിയതയാണ്‌ ലക്ഷങ്ങള്‍ ചിലവഴിച്ച്‌ നിര്‍മ്മിച്ച ജനറല്‍ ആശുപത്രി കെട്ടിടവും ലിഫ്റ്റും രോഗികള്‍ക്ക്‌ യഥാവിധം ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരിക്കുന്നത്‌. രോഗികള്‍ക്ക്‌ ഉപയോഗിക്കാനായി ലിഫ്റ്റ്‌ നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും ഇതിണ്റ്റെ അറ്റകുറ്റ പണികള്‍ യഥാസമയം നടത്താത്തതിനാല്‍ ഇതു ഇടയ്‌ക്കിടെ തകരാറിലാവുകയാണ്‌. ആവശ്യത്തിന്‌ ഡോക്ടര്‍മാരും ജീവനക്കാരും ഇല്ലാത്തതും ആശുപത്രിയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്‌. പനി ക്ളിനിക്കില്‍ ഇന്നലെ രാവിലെ വാന്‍ തിരക്കാണ്‌ അനുഭവപ്പെട്ടത്‌. രോഗികള്‍ മണിക്കൂറുകളോളം ഡോക്ടറേയും കാത്ത്‌ പുറത്തു നില്‍ക്കുന്ന കാഴ്ചയാണ്‌ ദൃശ്യമായത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടി സുകുമാരിയമ്മയുടെ മരണത്തിലെ ദുരൂഹത ആവർത്തിച്ച് താരങ്ങൾ; ചെറിയ കോളം വാർത്ത മാത്രം! സ്വയം തീപിടിച്ചതോ… ?

India

ബെംഗളൂരുവില്‍ വന്‍ വ്യാജ മരുന്ന് മാഫിയാ സംഘം; ഐസിയുവില്‍ അടക്കം ഉപയോഗിക്കുന്ന വ്യാജ മരുന്നുകള്‍ പിടിച്ചെടുത്തു

India

ജൗഹർ യൂണിവേഴ്‌സിറ്റി കെട്ടിട അഴിമതി : സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാന്റെ വീട്ടിൽ ഇഡി റെയ്ഡ് : ദൽഹിയിലും യുപിയിലും പരിശോധന

Kerala

വീണക്കെതിരായ മാസപ്പടി കേസിൽ ഇഡി നടപടികളെ രാഷട്രീയമായി എതിർക്കാൻ സിപിഎം

Kerala

വിഴിഞ്ഞം പോസ്റ്ററിൽ മുഖ്യമന്ത്രി വി ഡി സതീശന് പകരം പിണറായി വിജയൻ; വാർത്താക്കുറിപ്പിലും പിഴവ് വരുത്തി- രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി

പുതിയ വാര്‍ത്തകള്‍

കേരള എംബിബിഎസ്. ബിഡിഎസ് പ്രവേശനം ഓപ്ഷനുകള്‍ ഓണ്‍ലൈനില്‍ 20നകം, സീറ്റ് അലോട്ട്‌മെന്റ് 22ന്

കെഎസ്ആര്‍ടിസി ബസുകള്‍ കാരണമുണ്ടാകുന്ന അപകടങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തണം: മനുഷ്യാവകാശ കമ്മിഷന്‍

ബെൽജിയത്തിൽ മാലിന്യ സംസ്കരണ ജോലിക്കിടെ 18 കാരൻ കണ്ടെത്തിയത് 98 കോടി രൂപയുടെ നിധി : വാരിക്കൂട്ടിയത് സ്വർണ്ണക്കട്ടികളും അപൂർവ നാണയങ്ങളും 

‘സക്ഷം ഉത്സവ് ദേശീയ മേള’; ജനുവരി 20 മുതല്‍ തിരുവനന്തപുരത്ത്

ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്ന് ഇടിച്ചു നിര്‍ത്തിയ ബസ്

അമിത ഭാരം: കെഎസ്ആര്‍ടിസി ബസുകള്‍ വഴിയിലാകുന്നു; സ്‌പെയര്‍ പാര്‍ട്‌സിനും ദാരിദ്ര്യം

മാസപ്പടി കേസ്: വീണയ്‌ക്കും റിയാസിനും സൊലാസ് ഡയറക്ടർമാരുമായുള്ള സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ച് അന്വേഷണം

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

കൊൽക്കത്തയിലെ മിർസ ഗാലിബ് സ്ട്രീറ്റിലെ ഹോട്ടലിൽ ഉണ്ടായ തീപിടുത്തത്തിൽ ഒമ്പത് ബംഗ്ലാദേശികൾ മരിച്ചു : രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നു

കരുവാറ്റ കൊലപാതകം: കൊല്ലപ്പെട്ട വയോധികൻ തന്നെ മോശമായി സ്പർശിച്ചതിന്റെ പ്രതികാരമെന്ന് 13 കാരിയുടെ മൊഴി

മുഖ്യമന്ത്രിയുടെ ഓഫീസ് ലഹരി മാഫിയയുടെ കൂത്തരങ്ങായി മാറി: യുവരാജ് ഗോകുല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.