Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

തളങ്കര ഇരട്ടക്കൊല: പ്രതികളെ കാസര്‍കോട്ടെത്തിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2012, 11:40 pm IST
in Kasargod

കാസര്‍കോട്‌ : തളങ്കര ഇരട്ടക്കൊലകേസ്‌ പ്രതികളെ വന്‍സുരക്ഷാ സജ്ജീകരണങ്ങളോടെ കാസര്‍കോട്ടെത്തിച്ചു. ഇരട്ടക്കൊലക്കേസിണ്റ്റെ കുറ്റപത്രം വിചാരണ കോടതിയായ ജില്ലാ കോടതിയിലേക്ക്‌ മാറ്റുന്നതിനു മുന്നോടിയായാണ്‌ ഫസ്റ്റ്‌ ക്ളാസ്‌ മജിസ്ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കിയത്‌. ൧൯൯൮ ഫെബ്രുവരി ൨൩ന്‌ ആണ്‌ ഇരട്ടക്കൊല നടന്നത്‌. തളങ്കര, ഖാസിലൈനില്‍ അബ്ദുള്ളയുടെ ഭാര്യ പി എസ്‌ ബീഫാത്തിമ (൫൮), വീട്ടുജോലിക്കാരിയായ തമിഴ്നാട്‌ സ്വദേശിനി ശെല്‍വി(൧൪) എന്നിവരാണ്‌ കൊല്ലപ്പെട്ടത്‌. അന്‍പതിലേറെ കൊലക്കേസുകളിലും നൂറിലേറെ കവര്‍ച്ചാകേസുകളിലും പ്രതികളായി ബാംഗ്ളൂറ്‍, പരപ്പന, അഗ്രഹാര ജയിലില്‍ക്കഴിയുകയായിരുന്ന കുപ്രസിദ്ധമായ ദണ്ഡുപാളയം സംഘം. സംഘാംഗങ്ങളായ വെങ്കിടേഷ്‌ എന്ന രമേശ്‌(൨൮), പത്മ(൨൨), സാവിത്രി (൨൩), ദൊഡ്ഡഹനുമ (൩൩), മുനികൃഷ്ണ (൨൮), നല്ലതിമ്മ (൨൮), ലക്ഷ്മി (൩൫), വിഷ്ണുഡു (൨൦) എന്നീ പ്രതികളെയാണ്‌ പ്രത്യേക വാഹനത്തില്‍ കനത്ത സുരക്ഷയോടെ ഫസ്റ്റ്‌ ക്ളാസ്‌ മജിസ്ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കിയത്‌. കോടതി നിര്‍ദ്ദേശപ്രകാരം ഹൊസ്ദുര്‍ഗ്‌ സബ്‌ ജയിലില്‍ പാര്‍പ്പിച്ച പ്രതികളില്‍ വെങ്കിടേഷ്‌ എന്ന രമേശ്‌, പത്മ, സാവിത്രി എന്നിവരെ ബെല്‍ഗാം ജയിലിലേക്കും മറ്റുള്ളവരെ അഗ്രഹാര ജയിലിലേക്കും കൊണ്ടുപോയി. വീട്ടിനകത്തു കടന്ന പ്രതികള്‍ നൈലോണ്‍ കയര്‍ ഉപയോഗിച്ച്‌ കഴുത്തുമുറുക്കിയായിരുന്നു ഇരുവരെയും കൊലപ്പെടുത്തിയത്‌. അതിനുശേഷം ൨൫.൫ പവന്‍ സ്വര്‍ണാഭരണങ്ങളുമായി സ്ഥലം വിടുകയായിരുന്നു. ഗുജ്ലി സാധനങ്ങള്‍ പെറുക്കാനെന്ന വ്യാജേന എത്തി, പരിസരങ്ങളും മറ്റും കൃത്യമായി മനസ്സിലാക്കിയാണ്‌ ഇരട്ടക്കൊല നടത്തിയതെന്നാണ്‌ ക്രൈംബ്രാഞ്ച്‌ അന്വേഷണത്തില്‍ കണ്ടെത്തിയത്‌. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും നാടിനെ നടുക്കിയ ഇരട്ടക്കൊലയാളികളെ കണ്ടെത്താന്‍ കഴിയാതെ ഇരുട്ടില്‍ തപ്പുന്നതിനിടയിലാണ്‌ കേരളത്തെയും കര്‍ണാടകയെയും വിറപ്പിച്ച കുപ്രസിദ്ധ കൊലയാളിസംഘത്തെ മംഗലാപുരത്ത്‌ അറസ്റ്റ്‌ ചെയ്തത്‌. അതോടെ നിരവധി കൊലക്കേസുകള്‍ക്കു തുമ്പായി. പ്രസ്തുത കൊലക്കേസുകള്‍ക്കും തളങ്കര ഇരട്ടക്കൊലക്കേസിനും സാമ്യം ഉണ്ടായിരുന്നു. ഇതിണ്റ്റെ അടിസ്ഥാനത്തില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ ആണ്‌ തളങ്കര ഇരട്ടക്കൊലയ്‌ക്കു തുമ്പായത്‌. ഇരട്ടക്കൊല നടത്തിയശേഷം സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയ പ്രതികള്‍ വീട്‌ പുറത്തുനിന്നു പൂട്ടി താക്കോല്‍ തളങ്കരയില്‍ ഉപേക്ഷിച്ച ശേഷം റെയില്‍വെ സ്റ്റേഷനില്‍ എത്തുകയും അവിടെ നിന്നും ട്രയിന്‍ മാര്‍ഗം മംഗലാപുരത്തേക്ക്‌ കടന്നുവെന്നാണ്‌ പ്രതികള്‍ നല്‍കിയ മൊഴി, നിരവധി കേസുകളില്‍ പ്രതികളായതിനാല്‍ ദണ്ഡുപാളയ സംഘത്തെ കാസര്‍കോട്‌ കോടതിയില്‍ ഹാജരാക്കാന്‍ കഴിഞ്ഞിരുന്നില്ല. അതിനാലാണ്‌ ൨൦൦൨ല്‍ ജില്ലാ കോടതിയിലേക്ക്‌ കമ്മിറ്റി ചെയ്യേണ്ട കേസ്‌ ഇതുവരെ നീണ്ടുപോയത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)
India

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

India

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

News

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

India

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

Kerala

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

നന്ദി ഒമാന്‍! ആക്രമണത്തില്‍ തീപ്പിടിച്ച ഇന്ത്യന്‍ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

22 പേരുടെ മരണത്തിനിടയാക്കിയ ഹോട്ടല്‍ തീപ്പിടിത്തം: മുഖ്യപ്രതി ജയ് മിശ്ര കോടതിയില്‍ കീഴടങ്ങി

കരിപ്പൂരിലെ സ്വര്‍ണം പൊട്ടിക്കല്‍ : പിടിയിലായവരില്‍ സജീവ സി പി എം പ്രവര്‍ത്തകനും, അറസ്റ്റ് ചെയ്തത് 13 പേരെ

ഐ എ എസ് തലപ്പത്ത് അഴിച്ചുപണി, ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി,എന്‍.പ്രശാന്ത് കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി

ഏറ്റുമാനൂരെ ക്‌ഷേത്രങ്ങളില്‍ നിന്ന് പ്രഭാ പീഠങ്ങളും പണവും മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

ജോണ്‍ ബ്രിട്ടാസ് കെസിയുടെ ചെവിയില്‍ രഹസ്യം മന്ത്രിക്കുന്നു...അത് കഴിഞ്ഞ് പൊട്ടിച്ചിരി

കെസി വേണുഗോപാലുമായി പാലമിട്ടുകൊണ്ടുള്ള ബ്രിട്ടാസിന്റെ ചിരി….പാലമിടാന്‍ മിടുക്കനെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.