Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ഒഞ്ചിയം മോഡല്‍ വിഭാഗീയത; ബേഡകത്ത്‌ കര്‍ശന നടപടിക്ക്‌ സിപിഎം ഒരുങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2012, 11:23 pm IST
inKasargod

ബേഡകം: സിപിഎം ബേഡകം ഏരിയാ കമ്മിറ്റിയില്‍ ഏരിയാ സമ്മേളനത്തെ തുടര്‍ന്നുണ്ടായ രൂക്ഷമായ വീഭാഗീയ പ്രശ്നങ്ങള്‍ സംബന്ധിച്ച്‌ പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ വിശദമായ റിപ്പോര്‍ട്ട്‌ തയ്യാറാക്കി ജില്ലാ നേതൃത്വത്തിന്‌ സമര്‍പ്പിച്ചു. ഇതിണ്റ്റെ അടിസ്ഥാനത്തില്‍ വിഭാഗീയതയ്‌ക്ക്‌ നേതൃത്വം നല്‍കിയ വിമത നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നേതൃത്വം അച്ചടക്ക നടപടി സ്വീകരിക്കുമെന്നുറപ്പായി. കഴിഞ്ഞ ബേഡകം ഏരിയാസമ്മേളനത്തില്‍ മുന്‍ഏരിയാ സെക്രട്ടറി പി ദിവാകരന്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ വെട്ടിനിരത്തപ്പെട്ടതോടെയാണ്‌ വിഭാഗീയത പാരമ്യതയിലെത്തിയത്‌. പാര്‍ട്ടിയിലെ എതിര്‍ ചേരിയുമായുള്ള മത്സരത്തില്‍ പി ദിവാകരന്‍ പക്ഷം പരാജയപ്പെടുകയായിരുന്നു. തങ്ങളെ പരാജയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഒരു വിഭാഗം വിഭാഗീയ പ്രവര്‍ത്തനം നടത്തിയെന്നും പുതിയ കമ്മിറ്റി പിരിച്ചുവിട്ട്‌ വീണ്ടും സമ്മേളനം നടത്തണമെന്നും ആവശ്യപ്പെട്ട്‌ സിപിഎം മുന്‍ ഏരിയാ സെക്രട്ടറി പി ദിവാകരന്‍, കുറ്റിക്കോല്‍ പഞ്ചായത്ത്‌ പ്രസിഡണ്ടും ഏരിയാ കമ്മിറ്റി അംഗവുമായ പി ഗോപാലന്‍ മാസ്റ്റര്‍, കെ പി രാമചന്ദ്രന്‍, എ മാധവന്‍, എം ഗോപാലന്‍ എന്നിവര്‍ ജില്ലാ കമ്മിറ്റിക്ക്‌ പരാതിനല്‍കുകയിരുന്നു. പാര്‍ട്ടി ഓഫീസിന്‌ മുന്നില്‍ കരിങ്കൊടി ഉയര്‍ത്തിയും കരിഓയില്‍ പ്രയോഗം നടത്തിയുമാണ്‌ ദിവാകരന്‍ പക്ഷം തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിച്ചത്‌. എന്നാല്‍ ദിവാകരന്‍ വിഭാഗം പാര്‍ട്ടി നേതൃത്വത്തിനെതിരെ ഉയര്‍ത്തിയ കലാപക്കൊടി തികഞ്ഞ അച്ചടക്ക ലംഘനമാണെന്ന്‌ ചൂണ്ടിക്കാട്ടി മറു വിഭാഗവും നേതൃത്വത്തിന്‌ പരാതി നല്‍കിയിരുന്നു. ബേഡകം ഏരിയാ കമ്മിറ്റിയുടെ പരിധിയില്‍പ്പെട്ട പാര്‍ട്ടി ഗ്രാമങ്ങള്‍ ഒന്നടങ്കം വിഭാഗീയ പ്രശ്നങ്ങളുടെ പേരില്‍ ഇളകി മറിഞ്ഞതോടെ സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശമനുസരിച്ച്‌ എം വി ബാലകൃഷ്ണന്‍ നമ്പ്യാര്‍, എം വി കോമന്‍ നമ്പ്യാര്‍, എ കെ നാരായണന്‍ എന്നിവരടങ്ങിയ കമ്മിറ്റിയെ പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച്‌ അന്വേഷണം നടത്താന്‍ ജില്ലാ നേതൃത്വം ചുമതലപ്പെടുത്തുകയായിരുന്നു. ഈ കമ്മിറ്റിയാണ്‌ തെളിവെടുപ്പ്‌ നടത്തിയ ശേഷം അന്വേഷണം പൂര്‍ത്തിയാക്കി നേതൃത്വത്തിന്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചിരിക്കുന്നത്‌. റിപ്പോര്‍ട്ട്‌ പ്രധാനമായും പി ദിവാകരനും ഗോപാലന്‍ മാസ്റ്ററും നയിക്കുന്ന വിഭാഗത്തിന്‌ എതിരെയാണ്‌ എന്നൊരു സൂചനയുണ്ട്‌. ഏരിയാ സമ്മേളനത്തിന്‌ ശേഷം ദിവാകരന്‍ പക്ഷത്തെ പ്രവര്‍ത്തകര്‍ പാര്‍ട്ടി ഗ്രാമങ്ങളില്‍ കരിങ്കൊടികള്‍ ഉയര്‍ത്തിയതും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയതും പാര്‍ട്ടിയെ വെല്ലുവിളിക്കുന്നതിന്‌ തുല്യമാണെന്നും ഗുരുതരമായ അച്ചടക്ക ലംഘനമാണ്‌ ഇതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. മറുപക്ഷത്തെ ചില നേതാക്കള്‍ക്കെതിരെ റിപ്പോര്‍ട്ടില്‍ പരാമര്‍ശങ്ങളുണ്ട്‌. കമ്മീഷണ്റ്റെ നിഗമനം തങ്ങള്‍ക്ക്‌ എതിരെയാണെന്ന്‌ വ്യക്തമായതോടെ വിമത വിഭാഗം പാര്‍ട്ടി പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാതെ മാറി നില്‍ക്കുകയാണ്‌. കുറ്റിക്കോലിലെ നെരുദ പഠനകേന്ദ്രം, സണ്‍ഡേ തീയേറ്റര്‍ തുടങ്ങിയ സാംസ്കാരിക കേന്ദ്രങ്ങളെ ചുറ്റിപറ്റിയാണ്‌ പാര്‍ട്ടിയിലെ വിമത വിഭാഗത്തിണ്റ്റെ പ്രവര്‍ത്തനം സജീവമായിരിക്കുന്നത്‌. നെരുദ പഠന കേന്ദ്രം ൨൦-ാം വാര്‍ഷികം ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളോടെ ആഷോഷിക്കുകയാണ്‌. ഈ പരിപാടിയില്‍ മേഖലയിലെ ഔദ്യോഗിക പക്ഷ നേതാക്കളെ പൂര്‍ണ്ണമായും അകറ്റി നിര്‍ത്തുന്നുണ്ട്‌. പാര്‍ട്ടി തീരുമാനം നടപ്പാക്കുന്ന കലാസമിതിയായ നെരുദ പഠനം കേന്ദ്രം ൨൦-ാം വാര്‍ഷികം നടത്തുന്നത്‌ സംബന്ധിച്ച്‌ പാര്‍ട്ടി കമ്മിറ്റിയുമായി ആലോചിച്ചില്ലെന്ന്‌ ഔദ്യോഗീക വിഭാഗം കുറ്റപ്പെടുത്തി വിമത വിഭാഗത്തിണ്റ്റെ താല്‍പ്പര്യത്തിന്‌ അനുസരിച്ചാണ്‌ സണ്‍ഡേ തിയേറ്ററിണ്റ്റെ പ്രവര്‍ത്തനവും മുന്നോട്ട്‌ പോകുന്നത്‌ എന്നും ആക്ഷേപമുണ്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഒമാനിലെ ദോഫാർ അന്താരാഷ്‌ട്ര ചലച്ചിത്രമേള സെപ്റ്റംബർ 6-ന് ആരംഭിക്കും : 16 രാജ്യങ്ങൾ പങ്കെടുക്കും

Kerala

ഹോസ്റ്റലിലെ കഞ്ചാവ് ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർത്ഥിയുടെ ജനനേന്ദ്രിയം ചവിട്ടിത്തകർത്തു! വൃഷണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

Kerala

മുഹമ്മദ് റിയാസുമായി ബന്ധമുള്ള ഡിഫിക്കാരുടെ വീടുകളിൽ നടന്ന ഇഡി റെയ്ഡ് പാർട്ടിക്കെതിരായ കടന്നാക്രമണം, വെച്ചുപൊറുപ്പിക്കില്ലെന്ന് എം.വി ഗോവിന്ദൻ

Kerala

ഇഡിയുടെ നീക്കം പുകമറ സൃഷ്ടിക്കാൻ; തല പോയാലും ബിജെപിക്കെതിരെയുള്ള പോരാട്ടം അവസാനിപ്പിക്കില്ല: മുഹമ്മദ് റിയാസ്

India

ഓപ്പറേഷൻ സിന്ദൂരിലെ 88 മണിക്കൂർ നീണ്ട പാക് പരാജയത്തെ വെളിച്ചത്ത് കൊണ്ടുവന്ന് ഡിസ്കവറി : കള്ളപ്രചാരണങ്ങൾ തുറന്നു വിട്ടിട്ടും നാണം കെട്ട് പാകിസ്ഥാൻ  

പുതിയ വാര്‍ത്തകള്‍

രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവും കൂട്ടാളികളും പിടിയിൽ; ഷിയാസ് മയക്കുമരുന്നിനെതിരേ വലിയ പ്രചാരണം നടത്തിയ ആൾ

ബാംകോയുടെ പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കുന്ന യോഗത്തില്‍ സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി സംസാരിക്കുന്നു

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

പുത്തൻ മാറ്റങ്ങളുമായി യൂട്യൂബ്; വീഡിയോ വ്യൂ കണക്കാക്കുന്ന രീതിയിൽ മാറ്റം

പ്രശസ്ത ചലച്ചിത്ര നിർമാതാവ് ജിയോ കുട്ടപ്പൻ അന്തരിച്ചു

കോളജ് കെട്ടിടത്തില്‍ നിന്ന് നഴ്‌സിങ് വിദ്യാര്‍ഥിനി ചാടി  മരിച്ച സംഭവം :  പ്രിന്‍സിപ്പല്‍ ഷീജ അറസ്റ്റില്‍ , പിടിയിലായത് ബംഗളൂരുവിൽ നിന്ന്

വീണ പങ്കാളിയായ ‘ലേക്കർ ഇന്ത്യ കോർപ്’ എന്ന സ്ഥാപനത്തെ കേന്ദ്രീകരിച്ച് ഇഡി അന്വേഷണം

ലൈസന്‍സ് വേണ്ടാ!!! കുട്ടികൾക്കും കൗമാരക്കാർക്കുമായി അടിപൊളി ഇ-ബൈക്കുമായി ഹീറോ മോട്ടോ കോര്‍പ്പ്,വിലയറിയേണ്ടേ…

പ്രൈം വോളി: ഷമീമുദ്ദീന്‍ വിലയേറിയ താരം; 20 ലക്ഷത്തിന് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സില്‍

തെഹൽക്ക മുൻ മേധാവി തരുൺ തേജ്പാലിന് ജീവപര്യന്തം തടവ് ശിക്ഷ നൽകണം : സുപ്രീം കോടതിയെ സമീപിച്ച് ഗോവ സർക്കാർ

കുടുംബസമേതം എംഡിഎംഎ കടത്ത്; അമ്മയും മകനും ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.