Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

വിശ്വശാന്തി മഹായജ്ഞം ഇന്ന്‌ ആരംഭിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2012, 11:08 pm IST
inLocal News

കൊച്ചി: ശക്തിവേദ വെല്‍നസ്‌ മിഷന്റെ ആഭിമുഖ്യത്തില്‍ ശക്തിവേദ വിശ്വശാന്തി മഹായുജ്ഞം സംഘടിപ്പിക്കുന്നു. ഇന്ന്‌ മുതല്‍ 13 വരെ പുതിയകാവ്‌ ഭഗവതി ക്ഷേത്ര മൈതാനത്തു ്യ‍ൂനടക്കുന്ന മഹായജ്ഞം ഇന്ന്‌ വൈകിട്ട്‌ അഞ്ചിന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനച്ചടങ്ങില്‍ മന്ത്രി കെ.ബാബു, ഡോ.എം.ജി.എസ്‌ നാരായണന്‍, വെള്ളാപ്പള്ളി നടേശന്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ എന്‍.വേണുഗോപാല്‍ എന്നിവര്‍ പങ്കെടുക്കും. തുടര്‍ച്ചയായി 81 മണിക്കൂര്‍ യജ്ഞമാണ്‌ ്യ‍ൂനടക്കുന്നത്‌.

രണ്ടാം ദിനമായ 10 ന്‌ വൈകിട്ടു നടക്കുന്ന ശക്തിവേദ സെമിനാര്‍ മന്ത്രി വി.എസ്‌ ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. മാതാ ശ്രീപ്രിയ, വി.സി രാജഗോപാല്‍, കെ.ജി സത്യന്‍ മുട്ടമ്പലം, അഡ്വ.രാജീവ്‌.എസ്‌.പണിക്കര്‍ എന്നിവര്‍ സെമിനാറില്‍ സംസാരിക്കും. പ്രത്യേക പരിഹാര ഹോമങ്ങളില്‍ ഭക്തജനങ്ങള്‍ക്കും പങ്കെടുക്കാവുന്നതാണ്‌. പ്രത്യേക ഹോമകുണ്ഡങ്ങള്‍ തയ്യാറാക്കി ഹോമം സ്വയം ചെയ്യാവുന്നതിനുള്ള അവസരമുണ്ടായിരിക്കും. നാലു പകലും മൂന്നു രാത്രിയിലുമായി നടത്തുന്ന യജ്ഞത്തിനു 27 അടി നീളവും വീതിയും വരുന്ന ദീര്‍ഘവൃത്താകൃതിയിലുള്ള ഹോമകുണ്ഡമാണ്‌ തയ്യാറാക്കുന്നത്‌.

ഔഷധ പ്രാധാന്യമുള്ള വിവിധ തരം ചമതകളും എണ്ണകളും ദളപുഷ്പങ്ങളും മാത്രം ഉപയോഗിച്ചുള്ള ഹോമത്തില്‍ ഇന്ത്യയുടെ വിവിധയിടങ്ങളില്‍ നിന്നുള്ള ഋത്വിക്കുകളും പങ്കെടുക്കുമെന്നും സംഘാടകരായ ഋഷിദേവ്‌ നരേന്ദ്രന്‍, ഡോ.ഇ.എന്‍.എല്‍ മേനോന്‍, ഡോ.സലിം കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.മഹായജ്ഞത്തിനുള്ള ഔഷധസസ്യങ്ങളുമായി തിരുവനന്തപുരത്ത്‌ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ മഹാരാജീവില്‍ നിന്നും അനുഗ്രഹാശിസ്സുകള്‍ ഏറ്റുവാങ്ങിയെത്തിയ ഹോമദ്രവ്യരഥത്തിന്‌ സ്വാഗതസംഘം ഓഫീസില്‍ വരവേല്‍പ്പ്‌ നല്‍കി. പശ്ചിമഘട്ടനിരകളില്‍ നിന്നും അഗസ്ത്യകൂടവനാന്തരങ്ങളില്‍ നിന്നും ശേഖരിച്ച വിവിധതരം ഔഷധ സസ്യശേഖരണത്തിന്‌ നേതൃത്വം നല്‍കിയ ആയുര്‍വേദ പണ്ഡിതന്‍ വട്ടിയൂര്‍ ക്കാവ്‌ ജ്യോതീന്ദ്രനാഥില്‍ നിന്നും സംഘാടക സമിതി പ്രസി.ഡോ.ഇ.എന്‍.എല്‍.മേനോന്‍ ഏറ്റുവാങ്ങി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

പുത്തൻ മാറ്റങ്ങളുമായി യൂട്യൂബ്; വീഡിയോ വ്യൂ കണക്കാക്കുന്ന രീതിയിൽ മാറ്റം

Kerala

പ്രശസ്ത ചലച്ചിത്ര നിർമാതാവ് ജിയോ കുട്ടപ്പൻ അന്തരിച്ചു

Kerala

കോളജ് കെട്ടിടത്തില്‍ നിന്ന് നഴ്‌സിങ് വിദ്യാര്‍ഥിനി ചാടി  മരിച്ച സംഭവം :  പ്രിന്‍സിപ്പല്‍ ഷീജ അറസ്റ്റില്‍ , പിടിയിലായത് ബംഗളൂരുവിൽ നിന്ന്

Kerala

വീണ പങ്കാളിയായ ‘ലേക്കർ ഇന്ത്യ കോർപ്’ എന്ന സ്ഥാപനത്തെ കേന്ദ്രീകരിച്ച് ഇഡി അന്വേഷണം

Sports

പ്രൈം വോളി: ഷമീമുദ്ദീന്‍ വിലയേറിയ താരം; 20 ലക്ഷത്തിന് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സില്‍

പുതിയ വാര്‍ത്തകള്‍

തെഹൽക്ക മുൻ മേധാവി തരുൺ തേജ്പാലിന് ജീവപര്യന്തം തടവ് ശിക്ഷ നൽകണം : സുപ്രീം കോടതിയെ സമീപിച്ച് ഗോവ സർക്കാർ

കുടുംബസമേതം എംഡിഎംഎ കടത്ത്; അമ്മയും മകനും ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍

നടി സുകുമാരിയമ്മയുടെ മരണത്തിലെ ദുരൂഹത ആവർത്തിച്ച് താരങ്ങൾ; ചെറിയ കോളം വാർത്ത മാത്രം! സ്വയം തീപിടിച്ചതോ… ?

ബെംഗളൂരുവില്‍ വന്‍ വ്യാജ മരുന്ന് മാഫിയാ സംഘം; ഐസിയുവില്‍ അടക്കം ഉപയോഗിക്കുന്ന വ്യാജ മരുന്നുകള്‍ പിടിച്ചെടുത്തു

ജൗഹർ യൂണിവേഴ്‌സിറ്റി കെട്ടിട അഴിമതി : സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാന്റെ വീട്ടിൽ ഇഡി റെയ്ഡ് : ദൽഹിയിലും യുപിയിലും പരിശോധന

വീണക്കെതിരായ മാസപ്പടി കേസിൽ ഇഡി നടപടികളെ രാഷട്രീയമായി എതിർക്കാൻ സിപിഎം

വിഴിഞ്ഞം പോസ്റ്ററിൽ മുഖ്യമന്ത്രി വി ഡി സതീശന് പകരം പിണറായി വിജയൻ; വാർത്താക്കുറിപ്പിലും പിഴവ് വരുത്തി- രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി

കേരള എംബിബിഎസ്. ബിഡിഎസ് പ്രവേശനം ഓപ്ഷനുകള്‍ ഓണ്‍ലൈനില്‍ 20നകം, സീറ്റ് അലോട്ട്‌മെന്റ് 22ന്

കെഎസ്ആര്‍ടിസി ബസുകള്‍ കാരണമുണ്ടാകുന്ന അപകടങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തണം: മനുഷ്യാവകാശ കമ്മിഷന്‍

ബെൽജിയത്തിൽ മാലിന്യ സംസ്കരണ ജോലിക്കിടെ 18 കാരൻ കണ്ടെത്തിയത് 98 കോടി രൂപയുടെ നിധി : വാരിക്കൂട്ടിയത് സ്വർണ്ണക്കട്ടികളും അപൂർവ നാണയങ്ങളും 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.