Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മാര്‍ത്ഥമായ അനുഷ്ഠാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2012, 10:33 pm IST
in Samskriti

ഏതെങ്കിലും തരത്തിലുള്ള ന്യൂനതയോ തെറ്റോകൊണ്ടു ദൂഷിതമാകാതെ ലോകത്തിലെ ഏറ്റവും പ്രാചീനമായ ധര്‍മഗ്രന്ഥങ്ങളായി വേദങ്ങള്‍ നിലകൊള്ളുന്നു. അവയിലെ ശാസനങ്ങളും ഒപ്പം മറ്റു വൈദിക ഗ്രന്ഥങ്ങളിലെ നിര്‍ദ്ദേശങ്ങളും അനുസരിക്കാനുള്ള അവകാശം ഓരോ മനുഷ്യനുമുണ്ട്‌. ശ്രുതി(വേദങ്ങളും ഉപനിഷത്തുകളും) യും സ്മൃതി(വേദാന്തസൂത്രം, പുരാണങ്ങള്‍, രാമായണവും മഹാഭാരതവും പോലുള്ള ഇതിഹാസങ്ങള്‍, പഞ്ചരാത്രങ്ങള്‍, അവസാനമായി ശ്രീമദ്ഭാഗവതം)യും ചേര്‍ന്നതാണു വൈദികസാഹിത്യം. ശ്രീമദ്ഭാഗവതം വേദാന്തസൂത്രത്തിന്റെ സ്വാഭാവിക വ്യാഖ്യാനമാണ്‌. ജീവിതം പരിപൂര്‍ണ്ണമാക്കിത്തീര്‍ക്കാനുള്ള വിദ്യാഭ്യാസം അത്‌ നമുക്ക്‌ പ്രദാനം ചെയ്യുന്നു. സമീപകാലത്ത്‌ സ്മൃതിപാഠങ്ങള്‍ക്കു വളരെ പ്രാമുഖ്യം സിദ്ധിച്ചിരിക്കുന്നു. അവ മനുഷ്യന്റെ ചിന്തയേയും പ്രവൃത്തിയേയും സ്വാധിനിച്ചിട്ടുമുണ്ട്‌. സാമൂഹികവും ധാര്‍മ്മികവുമായ നന്നാലു ജീവിതക്രമങ്ങള്‍ക്ക്‌, അതായത്‌ വര്‍ണാശ്രമ ധര്‍മ്മങ്ങള്‍ക്ക്‌ ഈ വൈദികഗ്രന്ഥങ്ങള്‍ പൂര്‍ണമായും പിന്‍തുണ നല്‍കുന്നു. എന്നാല്‍ വൈദികഗ്രന്ഥങ്ങള്‍ തീരെ പിന്‍തുണയ്‌ക്കാത്ത നീരീശ്വര സങ്കല്‍പമാണ്‌ ഇന്നു വര്‍ണാശ്രമങ്ങളെന്ന പേരിലറിയപ്പെടുന്നത്‌. യഥാര്‍ത്ഥ വര്‍ണാശ്രമം ജന്മാധിഷ്ഠിതമല്ല; അതു ജനങ്ങളുടെ ഗുണങ്ങളേയും കര്‍മ്മങ്ങളേയും അടിസ്ഥാനമാക്കിയുള്ളതാണ്‌. ഇന്നത്തെ ആസുരമായ ജാതി സമ്പ്രദായം പരിപാലിച്ചുകൊണ്ട്‌ വൈദികഗ്രന്ഥങ്ങളിലെ ലക്ഷ്യം നേടാനാവില്ല. ദൈവീവര്‍ണാശ്രമം, അതായത്‌ അതിന്ദ്രിയ വര്‍ണാശ്രമ സമ്പ്രദായം അതരിപ്പിച്ചാല്‍ മാത്രമേ വൈദിതഗ്രന്ഥങ്ങളുടെ ലക്ഷ്യം കൈവരിക്കാനാകൂ. ഇത്‌ മനുഷ്യവര്‍ഗ്ഗത്തെ മുക്തിയിലേക്കു നയിക്കും.

ഗംഭീരമായ മതശാസനങ്ങളുടെ യഥാര്‍ത്ഥ പൊരുളുമായി സ്വാര്‍ഥലക്ഷ്യങ്ങളെയും വഞ്ചനാഭാവങ്ങളേയും പൊരുത്തപ്പെടുത്താന്‍ ഒരു വിഷമവുമില്ല. ഇതു സംഭവിക്കുമ്പോള്‍ ജനങ്ങള്‍ പ്രകടപരമായ ധാര്‍മികത, ഭൗതികലാഭം, വിഷയസുഖം, നിര്‍വ്യക്തിഗതമുക്തി എന്നിവ ആഗ്രഹിച്ചു തുടങ്ങും. നേരെ മറിച്ച്‌ മതാനുശാസനങ്ങളുടെ ആത്മാര്‍ത്ഥമായ അനുഷ്ഠാനം നമ്മെ സര്‍വ്വവിധമായ ജീവിത വിജയത്തിലേയ്‌ക്കു നയിക്കുന്നു.

മുക്തിയിലേക്കുള്ള ആദ്യത്തെ കാല്‍വയ്‌പു കൊണ്ടുമാത്രം ആയില്ല, ഈ ജീവിതകാലത്തു തന്നെ അന്തിമലക്ഷ്യം പ്രാപിക്കാന്‍ നാം കഠിനാദ്ധ്വാനം ചെയ്യണം. ഈ ലക്ഷ്യം നേടാന്‍ വേദങ്ങളിലും വൈദിക സാഹിത്യങ്ങളിലും നിഷ്ണാതനായ ഒരു ആധ്യാത്മികാചാര്യനെ സമീപിച്ച്‌ വൈദികനിയമങ്ങള്‍ എങ്ങനെ പിന്‍തുടരണമെന്നതിനെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുക എന്നതു കൂടിയേ തീരൂ. ഈ നിയമങ്ങള്‍ ബദ്ധാത്മാക്കള്‍ക്കു വേണ്ടിയുള്ളതാണ്‌, ഭഗവത്പാദാരവിന്ദങ്ങളെ പൂര്‍ണമായും അഭയം പ്രാപിച്ചിരിക്കുന്ന മൂക്താത്മാക്കള്‍ക്കുള്ളതല്ല. അവര്‍ വൈദിക ചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കും അതീതരായിത്തീര്‍ന്നിരിക്കുന്നു.

ഭക്തിവേദാനന്ത സ്വാമിപ്രഭുപാദര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശബരി എക്സ്പ്രസിൽ കമിതാക്കളുടെ ആത്മഹത്യാ ശ്രമം; ഇരുവരും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

India

ഇന്തോനേഷ്യയുമായുള്ള ‘അസ്‌ത്ര’ മിസൈൽ കരാർ ഇന്ത്യയ്‌ക്ക് ഗുണം ചെയ്യും ; ശത്രു നിഗ്രഹത്തിനായി ഇനി ലോക രാജ്യങ്ങൾ ഇന്ത്യൻ മിസൈലിനായി കാത്തിരിക്കുമെന്നുറപ്പ്

Education

ഐഡിആര്‍ബിടിയില്‍ ഫിനാന്‍ഷ്യല്‍ ടെക്‌നോളജി പിജി ഡിപ്ലോമ

India

വര്‍ഷങ്ങളോളം ഇരുട്ടില്‍: ഒടുവില്‍ ദോഡ്ഡനെയില്‍ വൈദ്യുതിയെത്തി

ഹൗസിങ് ബോര്‍ഡ് ആസ്ഥാനം
Kerala

ശമ്പളത്തിന് പോലും പണമില്ല; സംസ്ഥാന ഭവനനിര്‍മാണ ബോര്‍ഡ് ഗുരുതര പ്രതിസന്ധിയില്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ വിശ്വാസത്തെ അവഗണിച്ചുകൊണ്ട് താരിഖ് റഹ്മാൻ ചൈനയുമായി കൈകോർത്തു ; ടീസ്റ്റ പദ്ധതി ഷി ജിൻപിങ്ങിന് അടിയറവ് വച്ചതിന് പിന്നിൽ മതമൗലികവാദികൾ

കോടതിക്കെതിരായ പരാമർശങ്ങൾ നീതിന്യായ വ്യവസ്ഥയ്‌ക്ക് മേലുള്ള കടന്നാക്രമണം; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്ന ബെല്‍ജിയം താരങ്ങളുടെ ചിത്രം

ഇതുകൂടി ഒന്നു തിരുത്തിയെഴുതൂ; അമേരിക്കയും ഫിഫയെയും ട്രോളി ബെല്‍ജിയം

എംബാപ്പയ്‌ക്കെതിരേ വംശീയ അധിക്ഷേപവുമായി പരാഗ്വെ സെനറ്റ് അംഗം; പദവിക്ക് യോജിച്ച പെരുമാറ്റം ഉണ്ടാകണമെന്ന് എംബാപ്പെ

നെയ്മറും പിതാവ് നെയ്മര്‍ ഡാ സില്‍വ സാന്റോസ് സീനിയറും

മകനെ….. ഫുട്‌ബോള്‍ കളി തുടരൂ…!; നെയ്‌മറുടെ പിതാവിന്റെ ഹൃദയം തൊട്ട കുറിപ്പ്

ബെല്‍ജിയത്തിനായി ഹെഡ്ഡറിലൂടെ ഗോള്‍ നേടുന്ന ചാള്‍സ് ഡി കെറ്റെലയര്‍

അമേരിക്കന്‍ കളി തീര്‍ന്നു; ബെല്‍ജിയത്തോട് തോറ്റ് പുറത്ത്

സംസ്ഥാനത്ത് വീണ്ടും അവയവദാനം; വിഷ്ണു നാലുപേര്‍ക്ക് പുതുജീവനേകും

വിഴിഞ്ഞം ഓഹരി കൈമാറ്റം; അറിയില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി, എല്ലാം നടത്തിയത് ഇടത് സർക്കാർ: വി.ഡി സതീശൻ

സ്വകാര്യ ഭാഗങ്ങൾ കത്തിച്ചു , ജീവനോടെ കുളത്തിലേക്ക് വലിച്ചെറിഞ്ഞു; ബംഗാളിൽ 12 കാരിയോട് കാണിച്ചത് കൊടും ക്രൂരത , പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

പത്തനംതിട്ട വ്യാജ പോക്‌സോ കേസില്‍ ഓപ്പൺ ഹാർട്ട് സർജറി കഴിഞ്ഞ 20കാരനേറ്റത് സമാനതകളില്ലാത്ത മർദ്ദനം; എസ്.ഐക്കും സംഘത്തിനുമെതിരെ അന്വേഷണ റിപ്പോര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.