Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

തൃക്കരിപ്പൂരിലെ അക്രമസംഭവങ്ങളും ദുരൂഹ മരണവും താലിബാന്‍ മാതൃകയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2012, 11:11 pm IST
inKasargod

തൃക്കരിപ്പൂറ്‍: കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ തൃക്കരിപ്പൂരിലും സമീപ പ്രദേശങ്ങളിലും നടന്ന അക്രമ സംഭവങ്ങളിലും അതിനോടനുബന്ധിച്ച്‌ നടന്ന ദുരൂഹമരണവും താലിബാന്‍ മാതൃകയിലെന്നത്‌ തൃക്കരിപ്പൂരിലെ ജനങ്ങളെ ഏറെ ആശങ്കയിലാക്കുന്നു. ഈ മേഖലയില്‍ നിസ്സാര പ്രശ്നങ്ങള്‍ പോലും പിന്നീട്‌ ഭീതിതമായ പ്രശ്നങ്ങളിലാണ്‌ കലാശിക്കുന്നത്‌. ആസൂത്രിതമായി സംഘം ചേര്‍ന്നുള്ള അക്രമങ്ങള്‍ ഇവിടെ പതിവാകുകയാണ്‌. ക്രിമിനല്‍ സ്വഭാവത്തോടെ പ്രവര്‍ത്തിക്കുന്നവരില്‍ ഏറെയും 25 വയസ്സിനുതാഴെ പ്രായമുള്ളവരാണ്‌. തൃക്കരിപ്പൂരില്‍ മൂന്ന്‌ സംഭവങ്ങളാണ്‌ രണ്ടാഴ്ചക്കുള്ളില്‍ അരങ്ങേറിയത്‌. കൊയങ്കരയിലെ രാജീവണ്റ്റെ കട തല്ലി തകര്‍ത്ത കേസില്‍ ആറ്‌ പേരെയാണ്‌ റിമാണ്റ്റ്‌ ചെയ്തത്‌. അതിനുശേഷം പള്ളത്തിലെ ഓട്ടോഡ്രൈവര്‍ ഗോപാലണ്റ്റെ മകന്‍ സനോജിനെ കാരംസ്‌ കളിക്കിടെയുണ്ടായ ചെറിയ പ്രശ്നത്തില്‍ സംഘം ചേര്‍ന്ന്‌ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഏതാനും പേര്‍ വധശ്രമത്തിന്‌ കേസെടുത്ത്‌ റിമാണ്റ്റിലാണ്‌. സംഘം ചേര്‍ന്ന്‌ അക്രമത്തിലൂടെ മെട്ടമ്മലിലെ ഒരു നിര്‍ധന കുടുംബത്തിലെ ഏക ആശ്രയമായ ചെറുപ്പക്കാരനായ രജിലേഷിനെ മരണത്തിലേക്ക്‌ നയിച്ചതും നിരന്തരമായുള്ള മാനസീകവും ശാരീരികവുമായ പീഡനമാണ്‌ രജിലേഷിണ്റ്റെ ബിസിനസ്‌ പാര്‍ട്ട്ണറും കേസിലെ മുഖ്യപ്രതിയുമായ നിസാറിണ്റ്റെ നേതൃത്വത്തിലായിരുന്നു അതിക്രമം അരങ്ങേറിയത്‌. ഇരുവരും നടത്തിവരുന്ന ബിസിനസ്‌ പുരോഗമിച്ചുവരുമ്പോള്‍ രജിലേഷിനെ ബിസിനസ്‌ പങ്കാളിത്തത്തില്‍ നിന്നും ഒഴിവാക്കാന്‍ നിസാര്‍ തീരുമാനിച്ചതുമുതലാണ്‌ പ്രശ്നത്തിന്‌ തുടക്കം. പല പ്രാവശ്യം മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടിട്ടും അതനുസരിക്കാത്തതിലുള്ള അമര്‍ഷവും വിദ്വേഷവും ചെന്നെത്തിയത്‌ യുവാവിണ്റ്റെ മരണത്തിലാണ്‌. തണ്റ്റെ കൂട്ടാളികളുമായി ഗൂഡാലോചന നടത്തി പെണ്‍ വിഷയത്തില്‍ അപമാനിക്കാനും തീരുമാനിച്ചു. ഇതിണ്റ്റെ പേരിലാണ്‌ സംഘം ചേര്‍ന്ന്‌ വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോയത്‌. പിന്നീട്‌ യുവാവിണ്റ്റെ മൃതദേഹം ചിന്നിചിതറിയ നിലയില്‍ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട്‌ മുഖ്യപ്രതിയും ബിസിനസ്‌ പങ്കാളിയുമായ നിസാര്‍ അടക്കം ഏതാനും ചിലരെ മാത്രമാണ്‌ പോലീസ്‌ ഇതുവരെ അറസ്റ്റ്‌ ചെയ്തത്‌. ൨൦ ഓളം പേര്‍ സംഘത്തിലുണ്ടായതായാണ്‌ ആദ്യ റിപ്പോര്‍ട്ട്‌. ഇതില്‍ പലരേയും കേസില്‍ നിന്നും ഒഴിവാക്കാനുള്ള ശ്രമങ്ങളും നടന്നുവരുന്നതായും സൂചനയുണ്ട്‌. രജിലേഷിണ്റ്റെ മരണത്തോടെ കുടുംബവും മുഴു പട്ടിണിയിലാണ്‌. സംഭവത്തെ തുടര്‍ന്ന്‌ കെപിസിസി പ്രസിഡണ്ട്‌ രമേശ്‌ ചെന്നിത്തല രജിലേഷിണ്റ്റെ വീട്‌ സന്ദര്‍ശിച്ച്‌ ധനസഹായം വാഗ്ദാനം ചെയ്തെങ്കിലും ഒന്നുമുണ്ടായില്ല. ആഭ്യന്തരമന്ത്രി പ്രതികള്‍ക്കെതിരെ ശക്തമായ നിലപാട്‌ സ്വീകരിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയെങ്കിലും ദിവസങ്ങള്‍ കഴിഞ്ഞിട്ടും ചുരുക്കം ചിലരെ മാത്രം കസ്റ്റഡിയിലെടുത്തതല്ലാതെ തുടര്‍ നടപടിയുണ്ടായില്ല. നേതാക്കളില്‍ ചിലര്‍ പ്രതികളെ രക്ഷിക്കാന്‍ ശ്രമം നടത്തുന്നതായി പറയുന്നു. അതുകൊണ്ട്‌ തന്നെ കേസിണ്റ്റെ തുടര്‍ന്നുള്ള സ്ഥിതിയും ആശാവഹമാകാനിടയില്ല. മതതീവ്രവാദത്തിന്‌ ഏറെ വളക്കൂറുള്ള മണ്ണായി തൃക്കരിപ്പൂറ്‍ മേഖല മാറിക്കൊണ്ടിരിക്കുകയാണ്‌. അതിണ്റ്റെ ഭാഗമായുള്ള പരിശീലനവും പ്രവര്‍ത്തനവും വിവിധ ഭാഗങ്ങളില്‍ നടന്നുവരുന്നതായും വ്യക്തമായ സൂചനയുണ്ട്‌. ഇതിന്‌ അന്യ സംസ്ഥാന തീവ്രവാദ ബന്ധങ്ങളും തുണയായിട്ടുണ്ട്‌. രജിലേഷിണ്റ്റെ മരണത്തെ ഗൗരവമായി കണ്ട്‌ അന്വേഷണം നടത്തുകയും തീവ്രവാദ പ്രവര്‍ത്തന പ്രഭവകേന്ദ്രങ്ങള്‍ കണ്ടെത്തി ഇല്ലായ്‌മ ചെയ്യാനും അതിന്‌ നേതൃത്വം നല്‍കുന്നവരെ കുറിച്ച്‌ വ്യാപകമായ അന്വേഷണം നടത്താനും നടപടിയുണ്ടാവുന്നില്ലെങ്കില്‍ വരും നാളുകളില്‍ പ്രശ്നം സങ്കീര്‍ണമായേക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഖഫ് ബോര്‍ഡില്‍ സങ്കീര്‍ണത സൃഷ്ടിക്കാനില്ല ; അമുസ്‍ലിം നിയമനത്തിൽ ഹൈക്കോടതിയിൽ നിലപാട് അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍

Kerala

വഴിയാത്രക്കാരൻ റോഡിൽ കുഴഞ്ഞുവീണു; വാഹനം നിർത്തി അടിയന്തര സഹായവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

India

പെൺകുട്ടികളുടെ വാട്ടർ ബോട്ടിലിൽ മൂത്രം കലർത്തി അഞ്ചാം ക്ലാസ് വിദ്യാർഥിയായ സഹപാഠി ; കയ്‌പ് മാറാൻ ചോക്ലേറ്റ് മതിയെന്ന് പ്രിൻസിപ്പൽ

Kottayam

സ്വന്തം പണം മുടക്കി പണിതു, പക്ഷേ … ബസ് സ്റ്റാന്‍ഡിലെ കടമുറികള്‍ തുറക്കാനാകാതെ വ്യാപാരികള്‍

India

പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും വിദ്യാർത്ഥികളും യുവാക്കളും പങ്കെടുക്കരുത്; വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

പുതിയ വാര്‍ത്തകള്‍

വന്ദേമാതരത്തില്‍ ഹൈന്ദവബിംബങ്ങളുണ്ട് ; ദേശീയഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സച്ചിദാനന്ദൻ

കൊലയ്‌ക്കുശേഷം പുലർച്ചെ തട്ടുകടയിൽ ആഘോഷപൂർവം ‘അത്താഴം’ ; മുത്തച്ഛൻ മരിച്ചു കിടക്കുമ്പോഴും യൂണിഫോം ധരിച്ച് സ്കൂളിൽ പോകാനിറങ്ങി 13 കാരി

ചിങ്ങച്ചന്തയില്‍ പൂക്കള്‍ക്ക് നിറപ്പകിട്ട്; മുല്ലവില ആയിരം കടന്നു, തിരുവോണം അടുക്കുന്നതോടെ വില ഇനിയും ഉയരും

തമിഴ്നാട്ടിൽ മൂന്നാം പ്രസവത്തിനും ഒരു വർഷം പൂർണ ശമ്പളത്തോടു കൂടിയ അവധി; തീരുമാനം ജനസംഖ്യാപരമായ മാറ്റങ്ങൾ കണക്കിലെടുത്ത്

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

ഖത്തർ പോസ്റ്റ് ഇന്ത്യയിലേക്ക് പണമയക്കുന്നതിനുള്ള സേവനം തുടങ്ങി

കാർ, അലവൻസുകൾ, ആരോഗ്യ പരിരക്ഷയിൽ വർദ്ധനവ്: തമിഴ്‌നാട് എംഎൽഎമാർക്ക് മുഖ്യമന്ത്രി വിജയ്‌യുടെ സമ്മാനം

ഒമാനിലെ ദോഫാർ അന്താരാഷ്‌ട്ര ചലച്ചിത്രമേള സെപ്റ്റംബർ 6-ന് ആരംഭിക്കും : 16 രാജ്യങ്ങൾ പങ്കെടുക്കും

ഹോസ്റ്റലിലെ കഞ്ചാവ് ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർത്ഥിയുടെ ജനനേന്ദ്രിയം ചവിട്ടിത്തകർത്തു! വൃഷണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

മുഹമ്മദ് റിയാസുമായി ബന്ധമുള്ള ഡിഫിക്കാരുടെ വീടുകളിൽ നടന്ന ഇഡി റെയ്ഡ് പാർട്ടിക്കെതിരായ കടന്നാക്രമണം, വെച്ചുപൊറുപ്പിക്കില്ലെന്ന് എം.വി ഗോവിന്ദൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.