Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മനസ്സ്‌ ഒരു ഭ്രംശമാണ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2012, 09:46 pm IST
inSamskriti

മനുഷ്യനെ സംബന്ധിച്ച, മനസ്സ്‌ ഒരു പരിധിവരെ വികാസം പ്രാപിച്ചിരിക്കുന്നു. ആ വഴിക്കോ ഈ വഴിക്കോ പോകാമെന്ന തരത്തിലാണ്‌ ഈ മനസ്സിരിക്കുന്നത്‌. അതിനെ സമതുലിതമല്ലാത്ത രീതിയിലും വികസിപ്പിച്ചെടുക്കാം. ശരീരത്തിനില്ലാത്ത ഒരു ദ്രവത്വം മനസ്സിനുണ്ട്‌. കരുത്തിന്റെയും വഴക്കത്തിന്റെയും കാര്യത്തില്‍ ശരീരത്തിനെ ഒരു പ്രത്യേക രീതിയില്‍ മാത്രമേ നിങ്ങള്‍ക്ക്‌ വികസിപ്പിക്കാനാവൂ. സമതുലിതമല്ലാത്ത വികാസമെന്ന രീതിയില്‍ ശരീരത്തെ വികസിപ്പിക്കാനാവുകയില്ല. അല്‍പമൊക്കെ സാധിക്കുമായിരിക്കും. പക്ഷേ വളരെയൊന്നും സാധിക്കുകയില്ല; എന്നാല്‍ മനസ്സിന്റെ കാര്യത്തില്‍ സ്വാഭാവികമായ പാതയില്‍ നിന്ന്‌ വളരെയധികം വ്യതിചലിക്കുവാന്‍ നിങ്ങള്‍ക്കു സാധിക്കും. ശരീരം പ്രകൃതിയാകുന്നു. മനസ്സാകട്ടെ നിങ്ങളെ പ്രകൃതിയില്‍ നിന്നും ദൂരേക്ക്‌ കൊണ്ടുപോകുന്നു. യാഥാര്‍ത്ഥ്യമെന്ത്‌ എന്നതിനും നിങ്ങള്‍ക്കുമിടയിലുള്ള ഏറ്റവും പ്രധാന കടമ്പ ഇതാണ്‌. കാരണം മനസ്സ്‌ ഒരു വലിയ ഭ്രംശമാണ്‌. അതിന്‌ എവിടെയും പോകാം. എവിടെയും പോകാനായി നിങ്ങള്‍ക്ക്‌ അതിനെ പരിശീലിപ്പിക്കാം. സത്യത്തില്‍ നിന്ന്‌ വളരെയകലെ ഏതുദിശയിലേക്കു വേണമെങ്കിലും നിങ്ങള്‍ക്കതിനെ കൊണ്ടുപോകാം. ശരീരം പോവുകയില്ല. നിങ്ങളെന്തൊക്കെത്തന്നെ ചെയ്താലും അല്‍പ്പസമയം കഴിയുമ്പോള്‍ അതിനു തിരിച്ചിറങ്ങിവന്ന്‌ മണ്ണിലിരിക്കണം. നിങ്ങള്‍ ചാടുന്നുണ്ടാവാം. പക്ഷേ, എപ്പോഴും നിങ്ങള്‍ തിരികെ താഴേക്ക്‌ വരുന്നു. ശരീരം എപ്പോഴും പ്രകൃതിയോടടുത്തു നില്‍ക്കുന്നു. കാരണം അത്‌ പ്രകൃതിയാണ്‌. വിചലനത്തിനു കഴിവുളളതാണ്‌ മനസ്സ്‌. അതുകൊണ്ട്‌ ആദ്യത്തെ മുപ്പതുദിവസം മാനസികമായ അവസ്ഥാഭേദങ്ങളെ ഏകതാളത്തിലാക്കുകയാണ്‌ നമുക്കാദ്യം വേണ്ടത്‌. എങ്ങോട്ടും അത്പോവാതെ ഇരിക്കുവാന്‍ എത്രയും അടുത്തേക്ക്‌ അത്‌ വന്നുചേരുവാന്‍.

ജഗ്ഗിവാസുദേവ്‌

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

Kerala

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

Kerala

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

Kerala

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

World

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.