Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കാഞ്ഞങ്ങാട്ട്‌ മുസ്ളിം തീവ്രവാദികളുടെ അഴിഞ്ഞാട്ടം; പുതിയവളപ്പ്‌ കടപ്പുറം അക്രമം; നടപടിയെടുക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2012, 11:16 pm IST
in Kasargod

കാഞ്ഞങ്ങാട്‌ : പുതിയ വളപ്പ്‌ കടപ്പുറത്തെ മത്സ്യത്തൊഴിലാളികളെ ഏകപക്ഷീയമായി ആക്രമിക്കുകയും വീടുകള്‍ തകര്‍ക്കുകയും ചെയ്ത മുസ്ളീം ആക്രമകാരികള്‍ക്കെതിരെ എത്രയും പെട്ടെന്ന്‌ നടപടിയെടുക്കണമെന്ന്‌ ഹിന്ദു ഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി കെ പി ഹരിദാസ്‌ ആവശ്യപ്പെട്ടു. പതിനേഴോളം വരുന്ന പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ വീടുകളാണ്‌ തകര്‍ക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തിട്ടുള്ളത്‌. ലക്ഷങ്ങളുടെ നഷ്ടമാണ്‌ ഓരോ വീട്ടുകാര്‍ക്കും വന്നിട്ടുള്ളത്‌. സര്‍ക്കാര്‍ ഓരോ വീട്ടുകാര്‍ക്കും നഷ്ടപരിഹാരം നല്‍കാന്‍ നടപടി സ്വീകരിക്കണം. കത്തി നശിച്ച വീട്‌ പുനര്‍ നിര്‍മ്മിക്കണം. ആക്രമത്തിനിരയായ വീടുകള്‍ സന്ദര്‍ശിച്ചതിന്‌ ശേഷം ഇറക്കിയ പ്രസ്താവനയിലാണ്‌ അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്‌. പുതിയ വളപ്പ്‌ കടപ്പുറത്ത്‌ ഹിന്ദുക്കളെ ഉന്‍മൂലനം ചെയ്യാനുള്ള നീക്കമാണ്‌ ഈ അക്രമത്തിന്‌ പിന്നില്‍ – താനൂറ്‍, തിരൂറ്‍ കടപ്പുറത്തുനിന്നും, മാറാട്‌ കടപ്പുറത്തുനിന്നുമെല്ലാം ഹിന്ദുക്കളെ ആട്ടിപ്പുറത്താക്കാന്‍ നേരത്തെ നടത്തിയിട്ടുള്ള ശ്രമങ്ങളുടെ തുടര്‍ച്ചയായാണ്‌ ഇവിടെയും അരങ്ങേറുന്നത്‌. ഇതിണ്റ്റെ പുറകില്‍ പ്രവര്‍ത്തിക്കുന്ന ശക്തികളെ കണ്ടെത്താന്‍ ഭരണകൂടം നടപടി സ്വീകരിക്കണം. കാസര്‍കോട്‌ ജില്ലയില്‍ ഭരണത്തിണ്റ്റെ തണലില്‍ ഭീകരവാദ ശക്തികള്‍ നടത്തിക്കൊണ്ടിരിക്കുന്ന നിരവധി ആക്രമണപരമ്പരകളുടെ തുടര്‍ച്ചയായാണ്‌ പുതിയ വളപ്പ്‌ ആക്രമണം നടന്നിട്ടുള്ളത്‌. യുഡിഎഫ്‌ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ജില്ലയില്‍ നടന്നിട്ടുള്ള എല്ലാ ഇസ്ളാമിക ഭീകരവാദ സംഭവങ്ങളെയും കുറിച്ച്‌ സമഗ്രമായ അന്വേഷണം നടത്തണമെന്നും കെ പി ഹരിദാസ്‌ ആവശ്യപ്പെട്ടുയഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി എ ശ്രീധരന്‍, ജില്ലാ ജനറല്‍ സെക്രട്ടറി പ്രവീണ്‍കുമാര്‍ കോടോത്ത്‌, ആര്‍ എസ്‌ എസ്‌ ജില്ലാകാര്യവാഹ്‌ വേലായുധന്‍ കൊടവലം, മത്സ്യ പ്രവര്‍ത്തക സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി പി രജനീഷ്‌ ബാബു, വി.രാധാകൃഷ്ണന്‍ (സേവാഭാരതി) തുടങ്ങിയവരും അദ്ദേഹത്തോടൊപ്പം വീടുകള്‍ സന്ദര്‍ശിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

പായസ വഴിപാട് സമർപ്പിച്ചാൽ ഇതാണ് ഫലം

Astrology

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ ഭൂപടത്തില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തെന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി (ഇടത്ത്) മോദി മണിപ്പൂരില്‍ പ്രസംഗിക്കുന്നു (വലത്ത്)
India

ഇനി സിലിഗുരി വെട്ടിമുറിക്കാന്‍ ബംഗ്ലാദേശിനു പോലുമാവില്ല, സിലിഗുരിയിലൂടെ പായും ഇനി ബുള്ളറ്റ് ട്രെയിന്‍

Kerala

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

India

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

പുതിയ വാര്‍ത്തകള്‍

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

നന്ദി ഒമാന്‍! ആക്രമണത്തില്‍ തീപ്പിടിച്ച ഇന്ത്യന്‍ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.