Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ടാര്‍ കടത്തുന്നത്‌ കരാറുകാര്‍ ഉള്‍പ്പെട്ട സംഘമെന്ന്‌ സൂചന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2012, 11:22 pm IST
inKasargod

കാസര്‍കോട്‌: കാ സര്‍കോട്‌ ജില്ലയടക്കം സംസ്ഥാനത്തെ പൊതു മരാമത്ത്‌ റോഡുകളുടെ നിര്‍മ്മാണത്തിനും അറ്റകുറ്റപ്പണികള്‍ക്കും അനുവദിക്കുന്ന ടാര്‍ ഗോവയിലേക്കും കര്‍ണ്ണാടകയിലേക്കും കട്ടുകടത്തുന്നത്‌ ചില കരാറുകാര്‍ ഉള്‍പ്പെട്ട ഗൂഢ സംഘമാണെന്ന്‌ സൂചന. കരാറുകാരും ഉദ്യോഗസ്ഥരും ചേര്‍ന്നുള്ള അവിശുദ്ധ സഖ്യമാണ്‌ ടാര്‍ കടത്തിന്‌ പിന്നിലെന്ന്‌ ഉറപ്പായിട്ടുണ്ട്‌. കൃത്യമായ രേഖകളില്ലാതെ കര്‍ണാടകയിലേക്ക്‌ കടത്തുമ്പോള്‍ ആദൂറ്‍ പോലീസ്‌ ടാര്‍ അടങ്ങിയ ലോറി പിടിച്ചെടുത്തതോടെയാണ്‌ കാസര്‍കോട്ടെ ചെര്‍ക്കള കേന്ദ്രീകരിച്ച്‌ വര്‍ഷങ്ങളായി നടക്കുന്ന കള്ളക്കടത്തിനെ കുറിച്ച്‌ നടുക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്‌. നാല്‌ ലക്ഷം രൂപ വിലമതിക്കുന്ന ൪൮ ബാരല്‍ ടാറാണ്‌ പോലീസ്‌ പിടിച്ചെടുത്തത്‌. ഗോവയിലും കര്‍ണാടകയിലും സര്‍ക്കാരിണ്റ്റെ പൊതുമരാമത്ത്‌ നിര്‍മ്മാണ പ്രവൃത്തികള്‍ ഏറ്റെടുത്ത്‌ നടത്തുന്നവരിലേറെയും കാസര്‍കോട്‌ സ്വദേശികളാണ്‌. ഈ സംസ്ഥാനങ്ങളിലെ ഭരണ മാറ്റങ്ങളൊന്നും ബാധകമാകാതെയാണ്‌ കാസര്‍കോട്ടെ കരാര്‍ ലോബികള്‍ പ്രവൃത്തി ഏറ്റെടുക്കുന്നത്‌. കേരളത്തിലെ പോലെ മാധ്യമങ്ങളുടെയും പൊതു സമൂഹത്തിണ്റ്റെയും അധികൃതരുടെയും ഇടപെടലുകളൊന്നും ഗോവയിലും കര്‍ണാടകത്തിലും കാര്യക്ഷമമല്ലാത്തതിനാല്‍ അവിടങ്ങളിലെ സര്‍ക്കാര്‍ ഖജനാവ്‌ കാര്‍ന്നു തിന്നാന്‍ കരാര്‍ ലോബിക്കാവുന്നുണ്ട്‌. ഇത്തരം അവിഹിത ഇടപാടുകളുടെ ഇനങ്ങളിലൊന്നാണ്‌ കാസര്‍കോട്ടു നിന്നുള്ള ടാര്‍ കള്ളക്കടത്ത്‌. കാസര്‍കോട്ടെ റോഡ്‌ പണികള്‍ക്ക്‌ അനുവദിച്ച ടാറാണ്‌ ഗോവയിലും കര്‍ണാടകത്തിലും ഉപയോഗിക്കുന്നതെന്ന്‌ ഇതിനകം കണ്ടെത്തിയിട്ടുണ്ട്‌. ആവശ്യത്തിന്‌ ടാറും മറ്റു ചേരുവകളും ഉപയോഗിക്കാതെ കാസര്‍കോട്ടെ പണികള്‍ നടത്തുന്നത്‌ മൂലം റോഡുകള്‍ തകര്‍ന്ന്‌ തരിപ്പണമാകുമ്പോഴാണ്‌ ജനങ്ങളെ ഒന്നടങ്കം വെല്ലുവിളിച്ച്‌ അന്യസംസ്ഥാനങ്ങളിലേക്ക്‌ ടാര്‍ കടത്തുന്നത്‌. അതിനിടെ ആദൂറ്‍ പോലീസ്‌ രജിസ്റ്റര്‍ ചെയ്ത ടാര്‍ കള്ളക്കടത്ത്‌ കേസ്‌ വിജിലന്‍സിന്‌ കൈമാറുമെന്നും സൂചനയുണ്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സതീശൻ സർക്കാരിന് തിരിച്ചടി ; വീർ സവർക്കർ ചോദ്യം ഉൾപ്പെത്തിയ സംഭവത്തിൽ അധ്യാപകന്റെ സസ്പൻഷന് സ്റ്റേ ചെയ്ത് ഹൈക്കോടതി

Entertainment

തല മുണ്ഡനം ചെയ്‌ത്‌ നയൻ‌താര?വൈറലായി ചിത്രങ്ങൾ

Kerala

വഖഫ് ബോര്‍ഡില്‍ സങ്കീര്‍ണത സൃഷ്ടിക്കാനില്ല ; അമുസ്‍ലിം നിയമനത്തിൽ ഹൈക്കോടതിയിൽ നിലപാട് അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍

Kerala

വഴിയാത്രക്കാരൻ റോഡിൽ കുഴഞ്ഞുവീണു; വാഹനം നിർത്തി അടിയന്തര സഹായവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

India

പെൺകുട്ടികളുടെ വാട്ടർ ബോട്ടിലിൽ മൂത്രം കലർത്തി അഞ്ചാം ക്ലാസ് വിദ്യാർഥിയായ സഹപാഠി ; കയ്‌പ് മാറാൻ ചോക്ലേറ്റ് മതിയെന്ന് പ്രിൻസിപ്പൽ

പുതിയ വാര്‍ത്തകള്‍

സ്വന്തം പണം മുടക്കി പണിതു, പക്ഷേ … ബസ് സ്റ്റാന്‍ഡിലെ കടമുറികള്‍ തുറക്കാനാകാതെ വ്യാപാരികള്‍

പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും വിദ്യാർത്ഥികളും യുവാക്കളും പങ്കെടുക്കരുത്; വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

വന്ദേമാതരത്തില്‍ ഹൈന്ദവബിംബങ്ങളുണ്ട് ; ദേശീയഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സച്ചിദാനന്ദൻ

കൊലയ്‌ക്കുശേഷം പുലർച്ചെ തട്ടുകടയിൽ ആഘോഷപൂർവം ‘അത്താഴം’ ; മുത്തച്ഛൻ മരിച്ചു കിടക്കുമ്പോഴും യൂണിഫോം ധരിച്ച് സ്കൂളിൽ പോകാനിറങ്ങി 13 കാരി

ചിങ്ങച്ചന്തയില്‍ പൂക്കള്‍ക്ക് നിറപ്പകിട്ട്; മുല്ലവില ആയിരം കടന്നു, തിരുവോണം അടുക്കുന്നതോടെ വില ഇനിയും ഉയരും

തമിഴ്നാട്ടിൽ മൂന്നാം പ്രസവത്തിനും ഒരു വർഷം പൂർണ ശമ്പളത്തോടു കൂടിയ അവധി; തീരുമാനം ജനസംഖ്യാപരമായ മാറ്റങ്ങൾ കണക്കിലെടുത്ത്

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

ഖത്തർ പോസ്റ്റ് ഇന്ത്യയിലേക്ക് പണമയക്കുന്നതിനുള്ള സേവനം തുടങ്ങി

കാർ, അലവൻസുകൾ, ആരോഗ്യ പരിരക്ഷയിൽ വർദ്ധനവ്: തമിഴ്‌നാട് എംഎൽഎമാർക്ക് മുഖ്യമന്ത്രി വിജയ്‌യുടെ സമ്മാനം

ഒമാനിലെ ദോഫാർ അന്താരാഷ്‌ട്ര ചലച്ചിത്രമേള സെപ്റ്റംബർ 6-ന് ആരംഭിക്കും : 16 രാജ്യങ്ങൾ പങ്കെടുക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.