Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

എന്‍എസ്‌എസ്‌ വൈക്കം താലൂക്ക്‌ പ്ളാറ്റിനം ജൂബിലിയിലേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2012, 11:21 pm IST
in Kottayam

കടുത്തുരുത്തി: വൈക്കം താലൂക്ക്‌ എന്‍എസ്സ്‌എസ്സ്‌ യൂണിയന്‍ പ്ളാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കടുത്തുരുത്തി പഞ്ചായത്ത്‌ എന്‍എസ്സ്‌എസ്സ്‌ മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മേഖലാ നായര്‍ സമ്മേളനവും, സൗജന്യ മെഡിക്കല്‍ ക്യാമ്പും വിവിധ കലാമത്സരങ്ങള്‍ സംഘടിപ്പിക്കുമെന്ന്‌ ഭാരവാഹികള്‍ പത്രസമ്മേളനത്തിലറിയിച്ചു. ൧൨ ന്‌ രാവിലെ ൯ ന്‌ മാന്നാര്‍ ഗവ.എല്‍.പി സ്കൂളില്‍ വച്ച്‌ കലാമത്സരങ്ങള്‍ നടക്കും. കലാമത്സരങ്ങളുടെ ഉദ്ഘാടനം വൈക്കം താലൂക്ക്‌ എന്‍എസ്സ്‌എസ്സ്‌ യൂണിയന്‍ സെക്രട്ടറി കെ.വി. വേണുഗോപാല്‍ നിര്‍വഹിക്കും. മേഖലാ ചെയര്‍മാന്‍ പി. പത്മനാപിള്ള, കണ്‍വീനര്‍ ഇ.വി.രാധാകൃഷ്ണന്‍ നായര്‍, കടുത്തുരുത്തി ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ നോബി മുണ്ടയ്‌ക്കല്‍, ഇന്ദു അനില്‍കുമാര്‍, വനിതാ മേഖലാ സെക്രട്ടറി സി.എന്‍ ഓമന എന്നിവര്‍ സംസാരിക്കും. ൨൨-ന്‌ രാവിലെ ൯ മുതല്‍ ൧ മണിവരെ ആയാംകുടി ഹൈസ്കൂളില്‍ നടക്കുന്ന സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പ്‌ ഉത്ഘാടനം അഡ്വ: മോന്‍സ്‌ ജോസഫ്‌ എംഎല്‍എ നിര്‍വ്വഹിക്കും. വൈക്കം താലൂക്ക്‌ എന്‍എസ്സ്‌എസ്സ്‌ യൂണിയന്‍ ഭരണ സമിതി അംഗം സി.പി നാരായണന്‍ നായര്‍, കടുത്തുരുത്തി ഗ്രാമപഞ്ചായത്ത്‌ അംഗം ശ്രീനിവാസ്‌ കൊയ്‌ത്താനം, എന്നിവര്‍ പ്രസംഗിക്കും. ഐഎച്ച്കെ ഏറ്റുമാനൂറ്‍ യൂണിറ്റിണ്റ്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന മെഡിക്കല്‍ ക്യാമ്പില്‍ കുട്ടികളുടെ രോഗങ്ങള്‍ക്കും, പഴകിയ രോഗങ്ങള്‍ക്കും, സ്ത്രീജന്യ രോഗങ്ങള്‍ക്കും വിദഗ്‌ദ്ധമായ സേവനം ലഭ്യമാക്കുന്നതാണ്‌ ഭാരവാഹികളറിയിച്ചു. ൨൯ന്‌ രാവിലെ ൯ മുതല്‍ കടുത്തുരുത്തി എന്‍. കൃഷ്ണകൈമള്‍ നഗറില്‍ (കടപ്പൂരാന്‍ ഓഡിറ്റോറിയം) നടക്കുന്ന മേഖലാ നായര്‍ സമ്മേളനം എന്‍എസ്‌എസ്‌ നായക സഭാംഗവും, പൊന്‍കുന്നം താലൂക്ക്‌ യൂണിയന്‍ പ്രസിഡണ്റ്റുമായ അഡ്വ.എം.എസ്‌.മോഹന്‍ ഉദ്ഘാടനം ചെയ്യും. വൈക്കം താലൂക്ക്‌ എന്‍എസ്‌എസ്‌ യൂണിയന്‍ പ്രസിഡണ്റ്റ്‌ ഡോ.സി.ആര്‍.വിനോദ്കുമാര്‍ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ യൂണിയന്‍ വൈസ്‌ പ്രസിഡണ്റ്റ്‌ എസ്‌. മധു, താലൂക്ക്‌ യൂണിയന്‍ സെക്രട്ടറി കെ.വി. വേണുഗോപാല്‍, പി.ജി.എം.നായര്‍ കാരിക്കോട്‌, എന്‍എസ്‌എസ്‌ പ്രതിനിധി സഭാംഗം എ.എന്‍.അനില്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. മേഖലാ സമ്മേളനത്തിന്‌ മുന്നോടിയായി കടുത്തുരുത്തി ൩൦൨-ാം നമ്പര്‍ എന്‍എസ്‌എസ്‌ കരയോഗത്തില്‍ നിന്നും വിശിഷ്ടാതിഥികള്‍ക്ക്‌ സ്വീകരണവും, തുടര്‍ന്ന്‌ സമ്മേളന നഗരിയിലേക്ക്‌ പ്രകടനവും നടക്കും. കടുത്തുരുത്തി പ്രസ്‌ സെണ്റ്റെറില്‍ നടന്ന പത്രസമ്മേളനത്തില്‍ വൈക്കം താലൂക്ക്‌ എന്‍എസ്‌എസ്‌ യൂണിയന്‍ സെക്രട്ടറി കെ.വി.വേണുഗോപാല്‍, ഭരണസമിതി അംഗം സി.പി.നാരായണന്‍ നായര്‍, ഇലക്ട്രറല്‍ പ്രതിനിധി ശ്രീനിവാസ്‌ കൊയ്‌ത്താനം, കടുത്തുരുത്തി എന്‍എസ്‌എസ്‌ മേഖലാ ചെയര്‍മാന്‍ പി. പത്മനാഭപിള്ള, വൈസ്‌ ചെയര്‍മാന്‍ പി.എസ്‌. ദേവദാസന്‍നായര്‍, കണ്‍വീനര്‍ ഇ.വി.രാധാകൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹോട്ടല്‍ സമരം വലച്ചു; പതിനയ്യായിരത്തോളം പേര്‍ക്ക് ഭക്ഷണം നല്‍കി ഗുരുവായൂര്‍ ദേവസ്വം

Kerala

വിമതര്‍ സംഘടിത നീക്കത്തിന് ആശങ്കയോടെ സിപിഎം

Kerala

ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ഭീകരത; അവരുടെ മനസ് അത്രമാത്രം ക്രൂരം: കെ.പി. ശശികല ടീച്ചര്‍

കോഴിക്കോട് പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന 'തൊഴിലാളി പഠന പരിശീലന ഗവേഷണ കേന്ദ്രം'.
Kerala

ഠേംഗ്ഡിജി തൊഴിലാളി പരിശീലന ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ; സുരേഷ് ജോഷി ഉദ്ഘാടനം ചെയ്യും

Kerala

കെ.സുരേന്ദ്രനെതിരെ ക്രോസ് വോട്ടിങ്: മഞ്ചേശ്വരത്ത് സിപിഎം സ്ഥാനാർത്ഥിക്ക് കെട്ടിവെച്ച കാശ് നഷ്ടമായി നാണംകെട്ട തോൽവി; സ്വന്തം ബൂത്തിൽ പോലും മൂന്നാമത്

പുതിയ വാര്‍ത്തകള്‍

എറണാകുളം ജില്ല വിട്ട് പോകാൻ അനുവദിക്കണം; ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി സംവിധായകൻ രഞ്ജിത്ത്

ഹൈദരാബാദ്, ഊട്ടി തുടങ്ങിയ സ്ഥലങ്ങളിൽ ബേക്കറി കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് കച്ചവടം: മലപ്പുറത്ത് റഹീസിൽ നിന്ന് കണ്ടെത്തിയത് കിലോക്കണക്കിന് കഞ്ചാവ്

തലയറുത്ത ആടുമായുള്ള പ്രകടനം പ്രാകൃത താലിബാനിസം; കെ.സുരേന്ദ്രന്റെ ഫ്ലക്സ് സ്ഫോടനത്തിലൂടെ തകർത്തവർക്കെതിരെയും കേസെടുക്കണം: എൻ.ഹരി

ആടിന്റെ തലയറുത്ത് പ്രകടനം: ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ഭീകരത; ചിലരുടെ ജന്മജാതമായ ജിഹാദി സ്വഭാവം: വത്സന്‍ തില്ലങ്കേരി

പശ്ചിമ ബംഗാളിൽ മമതയുടെ ഏറ്റവും വിശ്വസ്തരായ ഉപദേശകരും ഉന്നത ഉദ്യോഗസ്ഥരും സ്ഥാനമൊഴിഞ്ഞു, രാജിവെക്കാതെ മമത

ബീഹാറിലെ മന്ത്രിസഭയിലേക്ക് നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുശ്‌വഹയും

കൂറുമാറുന്നത് തടയാൻ എഐഎഡിഎംകെ എംഎൽഎ മാരെ പുതുച്ചേരിയിലേക്ക് മാറ്റി

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്; ഈ മാസത്തെ ഉയർന്ന നിരക്കിൽ വിപണി

വീര്യവും ധൈര്യവും ശക്തിയും ലോകം അറിഞ്ഞ ദിവസം; ഓപ്പറേഷൻ സിന്ദൂറിന്റെ ഒന്നാം വാർഷികം ഇന്ന്; പ്രധാനമന്ത്രി ആശംസിച്ചു; എപ്പോഴും തയാറെന്ന് സൈന്യം

ഇന്ന് ഏതൊരു കാര്യത്തിലും വിജയം; വാഹന ഭാഗ്യവും അപ്രതീക്ഷിതമായ ധനലാഭവും- അസ്ട്രോളജിക്കൽ ഇന്റലിജൻസ് ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.