Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

സമൂഹത്തിണ്റ്റെ നന്‍മയും നിലനില്‍പും സാധ്യമാകുന്നത്‌ ധര്‍മ്മം അനുഷ്ടിക്കുമ്പോള്‍: സ്വാമി ചിദാനന്ദപുരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2012, 12:19 am IST
inKasargod

അമ്പലത്തറ: ധര്‍മ്മം അനുഷ്ടിക്കുമ്പോഴാണ്‌ സമൂഹത്തിണ്റ്റെ നന്‍മയും നിലനില്‍പും സാധ്യമാകുന്നതെന്ന്‌ കൊളത്തൂറ്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി പറഞ്ഞു. മാവുങ്കാല്‍ മൊടഗ്രാമം ശ്രീധര്‍മ്മ ശാസ്താക്ഷേത്രത്തില്‍ നടക്കുന്ന ഭാഗവതസപ്താഹയജ്ഞത്തിണ്റ്റേയും ലക്ഷദീപ സമര്‍പ്പണത്തിണ്റ്റേയും ഭാഗമായി നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിത്യ ജീവിതത്തില്‍ ബ്രഹ്മ-പിതൃ-മനുഷ്യ-ഭൂത-ദേവ തുടങ്ങിയ പഞ്ചമഹായജ്ഞങ്ങള്‍ നിത്യജീവിതത്തില്‍ അനുഷ്ടിക്കണം. അപ്പോള്‍ ധര്‍മ്മം പാലിക്കപ്പെടും. വിദ്യാര്‍ത്ഥികളെ സംബന്ധിച്ച്‌ പഠിക്കുക എന്നതിനുമപ്പുറത്ത്‌ മറ്റുധര്‍മ്മമൊന്നും ഇല്ലെന്നും വിദ്യാലയങ്ങളില്‍ ചിലര്‍ എഴുതി വെക്കുന്നത്‌ പോലെ പഠിക്കുക പോരാടുക എന്നത്‌ ധര്‍മ്മമല്ല. ഇവിടെ വിദ്യാര്‍ത്ഥി പോരാടുവാന്‍ മാത്രമാണ്‌ പഠിക്കുന്നതെന്നും അതേ സമയം ഇത്‌ ആഹ്വാനം ചെയ്യുന്ന നേതാക്കളുടെ മക്കള്‍ പോരാട്ടമില്ലാത്ത വിദ്യാലയങ്ങളില്‍ പഠിപ്പിക്കുകയും ഉന്നതങ്ങളില്‍ എത്തുകയുമാണ്‌. സാധാരണക്കാരണ്റ്റെ മക്കള്‍ പോരാട്ടത്തില്‍ മാത്രം ഒതുങ്ങുകയാണെന്നും സ്വാമി ചിദാനന്ദപുരി ചൂണ്ടിക്കാട്ടി. സന്താനങ്ങള്‍ എന്നാല്‍ കേവലം കുട്ടികള്‍ മാത്രമല്ലെന്നും ധര്‍മ്മം പരമ്പരാഗതമായി ഇടതടവില്ലാതെ തലമുറകളായി കൈമാറ്റം ചെയ്യുവാന്‍ പ്രാപ്തരായ കുട്ടികള്‍ ആണെന്നും അത്തരം കുട്ടികളെ ഉപദേശങ്ങള്‍ കൊണ്ടല്ല മറിച്ച്‌ ആചരിച്ച്‌ കാണിച്ചുകൊടുത്ത്‌ വളര്‍ത്തുക എന്നതാണ്‌ യഥാര്‍ത്ഥ ഗൃഹസ്ഥാശ്രമിയുടെ ധര്‍മ്മമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന്‌ സമൂഹത്തില്‍ കുട്ടികളുടെ എണ്ണമുണ്ടെന്നല്ലാതെ സന്താനങ്ങളുടെ എണ്ണം വളരെ കുറവാണെന്നും ഉപദേശങ്ങള്‍ അല്ലാതെ ആചരിച്ച്‌ കാണിക്കുന്നില്ലെന്നും ഉപദേശങ്ങള്‍ കുട്ടികള്‍ക്ക്‌ ആവശ്യമില്ലെന്നും അത്‌ വിപരീതഫലമുളവാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ധര്‍മ്മത്തെ ആചരിച്ച്‌ കാണിച്ച്‌ മാതൃകയായി മാറുകഎന്നതാണ്‌ പ്രശ്നങ്ങളുടെ ഏകപരിഹാരമാര്‍ഗ്ഗമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ രാധാകൃഷ്ണന്‍ നരീക്കോട്‌ അധ്യക്ഷത വഹിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിലക്ക് ലംഘിച്ച് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി :കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ ക്യാമ്പസില്‍ നിന്ന് പുറത്താക്കി

Kerala

സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ കോളേജ് വിദ്യാര്‍ഥിനി മരിച്ചു, അപകടം പാലക്കാട്

Cricket

കേരളത്തെ ഇളക്കിമറിക്കാൻ യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയ്ൽ

Entertainment

വരും വരാതിരിക്കില്ല. മഹാബലി ചിത്രം ഓണനാളിൽ .

New Release

കുന്നിൽ വിജയൻ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന’ നെയിൽ കട്ടർ” ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” ആദ്യ ഗ്ലിമ്പ്സ് ഓഗസ്റ്റ് 24 ന്

ഓണത്തിന് ബെവ്‌കോ ജീവനക്കാർക്ക് ‘ ബമ്പർ ‘ ; ബോണസ് 1,05,000 രൂപ

മുണ്ടിന്റെ മടിക്കുത്തിൽ ഹെറോയിനുമായി ഇലന്തൂർ ഇരട്ട നരബലി കേസിലെ പ്രതി മുഹമ്മദ് ഷാഫി ; പിടിയിലായത് വിചാരണയ്‌ക്കെത്തിച്ചപ്പോൾ

സതീശൻ സർക്കാരിന് തിരിച്ചടി ; വീർ സവർക്കർ ചോദ്യം ഉൾപ്പെത്തിയ സംഭവത്തിൽ അധ്യാപകന്റെ സസ്പൻഷന് സ്റ്റേ ചെയ്ത് ഹൈക്കോടതി

തല മുണ്ഡനം ചെയ്‌ത്‌ നയൻ‌താര?വൈറലായി ചിത്രങ്ങൾ

വഖഫ് ബോര്‍ഡില്‍ സങ്കീര്‍ണത സൃഷ്ടിക്കാനില്ല ; അമുസ്‍ലിം നിയമനത്തിൽ ഹൈക്കോടതിയിൽ നിലപാട് അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍

വഴിയാത്രക്കാരൻ റോഡിൽ കുഴഞ്ഞുവീണു; വാഹനം നിർത്തി അടിയന്തര സഹായവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

പെൺകുട്ടികളുടെ വാട്ടർ ബോട്ടിലിൽ മൂത്രം കലർത്തി അഞ്ചാം ക്ലാസ് വിദ്യാർഥിയായ സഹപാഠി ; കയ്‌പ് മാറാൻ ചോക്ലേറ്റ് മതിയെന്ന് പ്രിൻസിപ്പൽ

സ്വന്തം പണം മുടക്കി പണിതു, പക്ഷേ … ബസ് സ്റ്റാന്‍ഡിലെ കടമുറികള്‍ തുറക്കാനാകാതെ വ്യാപാരികള്‍

പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും വിദ്യാർത്ഥികളും യുവാക്കളും പങ്കെടുക്കരുത്; വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.