Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബന്ധങ്ങള്‍ ഊഷ്മളമാക്കുക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2012, 10:16 pm IST
inSamskriti

ജീവിതത്തില്‍ നേട്ടങ്ങളുണ്ടാകണമെങ്കില്‍ പ്രതിബദ്ധതയും അവബോധവുമുണ്ടാകണം. പ്രായം കൂടുന്തോറും പക്വതയുണ്ടാകണമെന്നില്ല. ജീവിതത്തിന്റെ സന്ദേശം ഉള്‍ക്കൊണ്ടാല്‍ മാത്രമേ ശരിയായ പക്വതയുണ്ടാവുകയുള്ളു. തന്റെ ജീവിതത്തെ സ്നേഹം നിശ്ശബ്ത, ആഹ്ലാദം എന്നിവ കൊണ്ട്‌ നിറയ്‌ക്കുന്നവനാണ്‌ യഥാര്‍ത്ഥ ബുദ്ധിമാന്‍.

പാത്രങ്ങള്‍ പോലെയാണ്‌ നമ്മുടെ മനസ്സ്‌. അതിനെ കിടക്കുന്നതിന്‌ മുമ്പ്‌ പ്രാര്‍ത്ഥന കൊണ്ടും സ്നേഹം കൊണ്ടും കഴുകണം. രാവിലെ എഴുന്നേറ്റ്‌ കഴിഞ്ഞാല്‍ പുറം ലോകത്തിലേക്ക്‌ പ്രവേശിക്കുന്നതിന്‌ മുമ്പ്‌ വീണ്ടും പ്രാര്‍ത്ഥന കൊണ്ടും സ്നേഹം കൊണ്ടും കഴുകണം, മനസ്സിനെ നിയന്ത്രിക്കാനും ശുദ്ധീകരിക്കാനുമുള്ള പ്രകാശപൂരിതമായ പാതയാണിത്‌.

ഒരു സ്ത്രീയും പുരുഷനും കണ്ടുമുട്ടുമ്പോള്‍ പരസ്പരം ആകര്‍ഷിക്കപ്പെടാന്‍ അവര്‍ നന്നായി പെരുമാറുന്നു. ഇത്‌ പുതിയൊരു അതിഥി വീട്ടില്‍ വരുമ്പോള്‍ ചപ്പുചവറുകളെല്ലാം വീടിന്റെ പിറകുവശത്തേക്ക്‌ എറിഞ്ഞിട്ട്‌ വീടുമുഴുവന്‍ വൃത്തിയാക്കുന്നതുപോലെയാണ്‌. ഇതേപോലെ പരസ്പരം ആകര്‍ഷിക്കപ്പെടാന്‍ നമ്മിലെ നല്ല സ്വഭാവങ്ങളെ എടുത്തുകാട്ടുകയും വൈര്യൂപ്യത്തെ മറയ്‌ക്കുകയും ചെയ്യുന്നു. പരസ്പരം അടുത്ത്‌ കഴിഞ്ഞ്‌ വിവാഹം കഴിയുമ്പോള്‍ നമ്മിലുള്ള ചീത്ത ശീലങ്ങളെ നമുക്ക്‌ മറയ്‌ക്കാന്‍ കഴിയുകയില്ല. അത്‌ തുറന്ന്‌ കാട്ടപ്പെടുന്നു.അപ്പോള്‍ പങ്കാളികള്‍ രണ്ടുപേരും നിരാശരാകുന്നു. ഈ ചീത്ത സ്വഭാവത്തെ നേരത്തേ തിരിച്ചറിയാന്‍ രണ്ടുപേര്‍ക്കും കഴിയുന്നില്ല. അതുകൊണ്ട്‌ ബന്ധങ്ങള്‍ ഊഷ്മളമാക്കാന്‍ ചീത്ത സ്വഭാവത്തെയും ചീത്ത ശീലങ്ങളെയും മാറ്റാനായി പൂര്‍ണ പരിശ്രമം ഉണ്ടാകണം.ബോധമനസ്സിലെയും അബോധമനസ്സിലെയും ചീത്ത സ്വഭാവത്തെ നീക്കം ചെയ്യുക. മനസ്സിനെ വൃത്തിയുള്ളതാക്കുക. അങ്ങനെ ചെയ്തില്ലെങ്കില്‍ മനസ്സിന്റെ കളങ്കം ബന്ധങ്ങളെ ബാധിക്കും. അത്‌ ജീവിതത്തിലെ സ്നേഹമൂഹുര്‍ത്തങ്ങളെ പ്രതികൂലമായി ബാധിക്കും.

പങ്കാളി പൂര്‍ണതയുള്ളവന്‍ ആയിരിക്കണമെന്ന്‌ ഒരിക്കലും നിര്‍ബന്ധം പിടിക്കരുത്‌. അപൂര്‍ണതയിലെ അഴകിനെ കാണാന്‍ ശ്രമിക്കുക. മനസ്സില്‍ പുതുമയോടെ പങ്കാളിയെ കാണാന്‍ ശ്രമിക്കുക. അത്‌ മനസ്സില്‍ ശാന്തിയേകും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

Idukki

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

Kerala

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

Kerala

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

Kerala

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.