Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

എന്‍എസ്‌എസ്‌ സന്ദേശവിളംബര രഥയാത്ര തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2012, 11:30 pm IST
inKottayam

എന്‍എസ്‌എസ്‌ സന്ദേശവിളംബര രഥഘോഷയാത്ര യൂണിയന്‍ പ്രസിഡണ്റ്റ്‌ പി.ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യുന്നു.

കോട്ടയം: താലൂക്ക്‌ എന്‍എസ്‌എസ്‌ യൂണിയന്‍ പ്ളാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനത്തിനു മുന്നോടിയായി സന്ദേശവിളംബര രഥയാത്ര തുടങ്ങി. ഏലിക്കുളം മേഖലയിലെ കുരുവിക്കൂട്‌ ജംഗ്ഷനില്‍ എന്‍എസ്‌എസ്‌ യൂണിയന്‍ പ്രസിഡണ്റ്റ്‌ പി.ബാലകൃഷ്ണപിള്ള രഥയാത്ര ഫ്ളാഗ്‌ ഓഫ്‌ ചെയ്തു. യൂണിയന്‍ വൈസ്‌ പ്രസിഡണ്റ്റും ജാഥാ ക്യാപ്റ്റനുമായ എം.ജി.ചന്ദ്രശേഖരന്‍ നായര്‍ക്ക്‌ എന്‍എസ്‌എസ്‌ പതാക കൈമാറി. മന്നത്തുപത്മനാഭണ്റ്റെ ഛായാചിത്രം വച്ചലങ്കരിച്ച രഥത്തിനു പിന്നാലെ നിരവധി വാഹനങ്ങളില്‍ പ്രവര്‍ത്തകര്‍ അകമ്പടി സേവിച്ചു. എലിക്കുളം, അകലക്കുന്നം, കൂരോപ്പട, പള്ളിക്കത്തോട്‌, പാമ്പാടി മേഖലകളില്‍ പര്യടനം പൂര്‍ത്തിയാക്കി ഇന്നലെ വൈകിട്ട്‌ രഥയാത്ര പാമ്പാടിയില്‍ സമാപിച്ചു. കരയോഗകേന്ദ്രങ്ങളില്‍ രഥയാത്രയ്‌ക്ക്‌ വാന്‍ വരവേല്‍പാണ്‌ ലഭിച്ചത്‌. എന്‍എസ്‌എസ്‌ യൂണിയന്‍ സെക്രട്ടറി എ.എം.രാധാകൃഷ്ണന്‍ നായര്‍, ട്രഷറര്‍ ടി.സി.രാധാകൃഷ്ണന്‍ നായര്‍, ജാഥാ വൈസ്‌ ക്യാപ്റ്റന്‍മാരായ പി.എസ്‌.ജയരാജന്‍ നായര്‍, കെ.എസ്‌.എസ്‌.പണിക്കര്‍ യൂണിയന്‍ ഭരണസമിതിയംഗങ്ങളായ എം.ബി.അനില്‍കുമാര്‍, പി.മധു, ബി.ശശികുമാര്‍, പി.പി.ശിവരാമന്‍ നായര്‍, പി.ആര്‍.ചന്ദ്രസേനന്‍ നായര്‍, സുധ എം.നായര്‍, ജി.ശശികുമാര്‍, വനിതാ യൂണിയന്‍ പ്രസിഡണ്റ്റ്‌ വത്സ ആര്‍.നായര്‍, സെക്രട്ടറി എസ്‌.ലൈല, പ്രതിനിധി സഭാംഗങ്ങളായ പി.പി.ഗോപിനാഥന്‍ നായര്‍, ഡി.വേണുനാഥപിള്ള തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഇന്ന്‌ വിജയപുരം, അയര്‍ക്കുന്നം, ഏറ്റുമാനൂറ്‍, നീണ്ടൂറ്‍ മേഖലകളിലും നാളെ കുമാരനല്ലൂറ്‍, അയ്‌മനം,ആര്‍പ്പൂക്കര, കുമരകം, തിരുവാര്‍പ്പ്‌, നാട്ടകം, പനച്ചിക്കാട്‌ മേഖലകളിലും 6ന്‌ കോട്ടയം മുനിസിപ്പല്‍ ടൗണ്‍ മേഖലയിലും വിളംബര രഥയാത്ര പര്യടനം നടത്തുമെന്ന്‌ യൂണിയന്‍ സെക്രട്ടറി എ.എം.രാധാകൃഷ്ണന്‍ നായര്‍ അറിയിച്ചു. 6ന്‌ 3മണിക്ക്‌ തിരുനക്കര ടെമ്പിള്‍ കോര്‍ണറില്‍ രഥയാത്ര സമാപിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിലക്ക് ലംഘിച്ച് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി :കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ ക്യാമ്പസില്‍ നിന്ന് പുറത്താക്കി

Kerala

സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ കോളേജ് വിദ്യാര്‍ഥിനി മരിച്ചു, അപകടം പാലക്കാട്

Cricket

കേരളത്തെ ഇളക്കിമറിക്കാൻ യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയ്ൽ

Entertainment

വരും വരാതിരിക്കില്ല. മഹാബലി ചിത്രം ഓണനാളിൽ .

New Release

കുന്നിൽ വിജയൻ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന’ നെയിൽ കട്ടർ” ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” ആദ്യ ഗ്ലിമ്പ്സ് ഓഗസ്റ്റ് 24 ന്

ഓണത്തിന് ബെവ്‌കോ ജീവനക്കാർക്ക് ‘ ബമ്പർ ‘ ; ബോണസ് 1,05,000 രൂപ

മുണ്ടിന്റെ മടിക്കുത്തിൽ ഹെറോയിനുമായി ഇലന്തൂർ ഇരട്ട നരബലി കേസിലെ പ്രതി മുഹമ്മദ് ഷാഫി ; പിടിയിലായത് വിചാരണയ്‌ക്കെത്തിച്ചപ്പോൾ

സതീശൻ സർക്കാരിന് തിരിച്ചടി ; വീർ സവർക്കർ ചോദ്യം ഉൾപ്പെത്തിയ സംഭവത്തിൽ അധ്യാപകന്റെ സസ്പൻഷന് സ്റ്റേ ചെയ്ത് ഹൈക്കോടതി

തല മുണ്ഡനം ചെയ്‌ത്‌ നയൻ‌താര?വൈറലായി ചിത്രങ്ങൾ

വഖഫ് ബോര്‍ഡില്‍ സങ്കീര്‍ണത സൃഷ്ടിക്കാനില്ല ; അമുസ്‍ലിം നിയമനത്തിൽ ഹൈക്കോടതിയിൽ നിലപാട് അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍

വഴിയാത്രക്കാരൻ റോഡിൽ കുഴഞ്ഞുവീണു; വാഹനം നിർത്തി അടിയന്തര സഹായവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

പെൺകുട്ടികളുടെ വാട്ടർ ബോട്ടിലിൽ മൂത്രം കലർത്തി അഞ്ചാം ക്ലാസ് വിദ്യാർഥിയായ സഹപാഠി ; കയ്‌പ് മാറാൻ ചോക്ലേറ്റ് മതിയെന്ന് പ്രിൻസിപ്പൽ

സ്വന്തം പണം മുടക്കി പണിതു, പക്ഷേ … ബസ് സ്റ്റാന്‍ഡിലെ കടമുറികള്‍ തുറക്കാനാകാതെ വ്യാപാരികള്‍

പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും വിദ്യാർത്ഥികളും യുവാക്കളും പങ്കെടുക്കരുത്; വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.