Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കോട്ടയം നഗരത്തിലെ പടക്ക വില്‍പ്പനശാലയുടെ പ്രവര്‍ത്തനം ഭീഷണിയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2012, 11:25 pm IST
in Kottayam

കോട്ടയം : നഗര ഹൃദയത്തില്‍ കളരിക്കല്‍ ബസാറിന്‌ സമീപം സ്ഥിതിചെയ്യുന്ന പടക്ക വില്‍പ്പന കേന്ദ്രത്തിണ്റ്റെ പ്രവര്‍ത്തനം അപകട ഭീഷണി ഉയര്‍ത്തുന്നു. നൂറുകണക്കിന്‌ വ്യാപാര സ്ഥാപനങ്ങള്‍ക്ക്‌ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന പടക്ക വില്‍പ്പനശാലയില്‍ നിയമങ്ങള്‍ ലംഘിച്ച്‌ അത്യുഗ്ര ശേഷിയുള്ള പടക്കങ്ങള്‍ സംഭരിച്ചിട്ടുന്നൊണ്‌ സൂചന. ഇതുസംബന്ധിച്ച്‌ നിരവധി പരാതികള്‍ സമീപത്തെ വ്യാപാര സ്ഥാപന ഉടമകള്‍ ജില്ലാ ഭരണകൂടത്തിനും പോലീസ്‌ അധികൃതര്‍ക്കും നല്‍കിയെങ്കിലും യാതൊരു നടപടിയുണ്ടായിട്ടില്ല. ഉത്സവ സീസണുകളില്‍ ലോഡ്‌ കണക്കിന്‌ അത്യുഗ്രശേഷിയുള്ള പടക്കങ്ങളാണ്‌ ഇവിടെ വില്‍പ്പനയ്‌ക്ക്‌ എത്തിക്കുന്നത്‌. ഈസ്റ്റര്‍, വിഷു ആഘോഷങ്ങള്‍ക്കായി തെങ്കാശി, മധുര ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്നും കഴിഞ്ഞ ദിവസങ്ങളില്‍ ലോഡ്‌ കണക്കിന്‌ പടക്കങ്ങള്‍ ഇവിടെ എത്തിച്ചതായും സൂചനയണ്ട്‌. പടക്ക നിര്‍മാണ സാമഗ്രികള്‍ സൂക്ഷിക്കുന്നത്‌ കോണ്‍ക്രീറ്റ്‌ നിര്‍മിത കെട്ടിടത്തില്‍ വേണമെന്നാണ്‌ നിയമം, എന്നാല്‍ വര്‍ഷങ്ങള്‍ കാലപ്പഴക്കമുള്ള ഓടിട്ട കെട്ടിടത്തിലാണ്‌ കോട്ടയത്തെ പടക്ക വില്‍പ്പന കേന്ദ്രം പ്രവര്‍ത്തിക്കുന്നത്‌. കാലപ്പഴക്കമുള്ള കെട്ടിടത്തിലെ ഇലക്ട്രിക്‌ വയറുകളില്‍ നിന്നും ഷോട്ട്‌ സര്‍ക്യൂട്ട്‌ ഉണ്ടായാല്‍ കോട്ടയം നഗരഹൃദയത്തിലെ ഭൂരിഭാഗം വ്യാപാര സ്ഥാപനങ്ങളും അഗ്നിക്കിരയാകുമെന്ന്‌ ചൂണ്ടിക്കാട്ടപ്പെടുന്നു. എന്നാല്‍ പടക്ക വില്‍പ്പനശാല നടത്തിപ്പുകാരണ്റ്റെ രാഷ്‌ട്രീയ സ്വാധീനവും ഉദ്യോഗസ്ഥരുമായുള്ള അവിഹിത ഇടപാടുകളും കാരണം പരാതികള്‍ പലതും വെളിച്ചം കാണാറില്ല. കഴിഞ്ഞവര്‍ഷം പടക്കശാലയില്‍ അനധികൃതമായി പടക്കങ്ങള്‍ സൂക്ഷിച്ചതിന്‌ കോട്ടയം വെസ്റ്റ്‌ പോലീസ്‌ ഉടമയ്‌ക്കെതിരെ കേസ്‌ രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ രാഷ്‌ട്രീയ ഇടപെടലുകളെ തുടര്‍ന്ന്‌ പരാതികള്‍ തേച്ചുമാച്ചുകളഞ്ഞു. ഓരോ വര്‍ഷവും പടക്കവില്‍പ്പന നടത്തുന്നതിനുള്ള ലൈസന്‍സ്‌ പോലീസ്‌ അധികാരികളുടെ സമ്മതത്തോടെ പുതുക്കിവാങ്ങണമെന്നാണ്‌ വ്യവസ്ഥ.അപകടങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ അനധികൃതമായി പടക്കങ്ങള്‍ വില്‍ക്കുകയും നിര്‍മിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക്‌ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാവുകയാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹോട്ടല്‍ സമരം വലച്ചു; പതിനയ്യായിരത്തോളം പേര്‍ക്ക് ഭക്ഷണം നല്‍കി ഗുരുവായൂര്‍ ദേവസ്വം

Kerala

വിമതര്‍ സംഘടിത നീക്കത്തിന് ആശങ്കയോടെ സിപിഎം

Kerala

ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ഭീകരത; അവരുടെ മനസ് അത്രമാത്രം ക്രൂരം: കെ.പി. ശശികല ടീച്ചര്‍

കോഴിക്കോട് പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന 'തൊഴിലാളി പഠന പരിശീലന ഗവേഷണ കേന്ദ്രം'.
Kerala

ഠേംഗ്ഡിജി തൊഴിലാളി പരിശീലന ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ; സുരേഷ് ജോഷി ഉദ്ഘാടനം ചെയ്യും

Kerala

കെ.സുരേന്ദ്രനെതിരെ ക്രോസ് വോട്ടിങ്: മഞ്ചേശ്വരത്ത് സിപിഎം സ്ഥാനാർത്ഥിക്ക് കെട്ടിവെച്ച കാശ് നഷ്ടമായി നാണംകെട്ട തോൽവി; സ്വന്തം ബൂത്തിൽ പോലും മൂന്നാമത്

പുതിയ വാര്‍ത്തകള്‍

എറണാകുളം ജില്ല വിട്ട് പോകാൻ അനുവദിക്കണം; ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി സംവിധായകൻ രഞ്ജിത്ത്

ഹൈദരാബാദ്, ഊട്ടി തുടങ്ങിയ സ്ഥലങ്ങളിൽ ബേക്കറി കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് കച്ചവടം: മലപ്പുറത്ത് റഹീസിൽ നിന്ന് കണ്ടെത്തിയത് കിലോക്കണക്കിന് കഞ്ചാവ്

തലയറുത്ത ആടുമായുള്ള പ്രകടനം പ്രാകൃത താലിബാനിസം; കെ.സുരേന്ദ്രന്റെ ഫ്ലക്സ് സ്ഫോടനത്തിലൂടെ തകർത്തവർക്കെതിരെയും കേസെടുക്കണം: എൻ.ഹരി

ആടിന്റെ തലയറുത്ത് പ്രകടനം: ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ഭീകരത; ചിലരുടെ ജന്മജാതമായ ജിഹാദി സ്വഭാവം: വത്സന്‍ തില്ലങ്കേരി

പശ്ചിമ ബംഗാളിൽ മമതയുടെ ഏറ്റവും വിശ്വസ്തരായ ഉപദേശകരും ഉന്നത ഉദ്യോഗസ്ഥരും സ്ഥാനമൊഴിഞ്ഞു, രാജിവെക്കാതെ മമത

ബീഹാറിലെ മന്ത്രിസഭയിലേക്ക് നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുശ്‌വഹയും

കൂറുമാറുന്നത് തടയാൻ എഐഎഡിഎംകെ എംഎൽഎ മാരെ പുതുച്ചേരിയിലേക്ക് മാറ്റി

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്; ഈ മാസത്തെ ഉയർന്ന നിരക്കിൽ വിപണി

വീര്യവും ധൈര്യവും ശക്തിയും ലോകം അറിഞ്ഞ ദിവസം; ഓപ്പറേഷൻ സിന്ദൂറിന്റെ ഒന്നാം വാർഷികം ഇന്ന്; പ്രധാനമന്ത്രി ആശംസിച്ചു; എപ്പോഴും തയാറെന്ന് സൈന്യം

ഇന്ന് ഏതൊരു കാര്യത്തിലും വിജയം; വാഹന ഭാഗ്യവും അപ്രതീക്ഷിതമായ ധനലാഭവും- അസ്ട്രോളജിക്കൽ ഇന്റലിജൻസ് ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.