കൊല്‍ക്കത്ത: പശ്ചിംബഗാളില് പുലര്‍ച്ചെ 5.10ഓടെ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 4.9 രേഖപ്പെടുത്തിയെങ്കിലും ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബിഹാര്‍- നേപ്പാള്‍ അതിര്‍ത്തിയില്‍ 26.1 വ്യാപ്തിയിലായിരുന്ന ഭൂചലനം അനുഭവപ്പെട്ടത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക: