Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മാതൃവചനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2012, 08:26 pm IST
in Samskriti

മക്കള്‍ക്ക്‌ ദര്‍ശനം നല്‍കുമ്പോള്‍ അവരുടെ കാതില്‍ സ്നേഹപൂര്‍വ്വം അമ്മ മൊഴിയുന്ന ആശ്വാസമന്ത്രമാണ്‌ ‘അമ്മ സങ്കല്‍പിക്കാം. ഇവിടെ മാത്രമല്ല, ലോകമെമ്പാടുമുള്ള ഭക്തന്മാര്‍ക്ക്‌ ചിരപരിചിതമാണ്‌ ഈ മന്ത്രണം. എങ്കിലും ഇപ്പോഴും പലരും ചോദിക്കാറുണ്ട്‌, ‘സങ്കല്‍പിക്കാം’ എന്ന്‌ അമ്മ പറഞ്ഞു. എന്താണതിന്റെ അര്‍ത്ഥം? ചിന്തിക്കാം എന്നാണോ? അതോ, പ്രാര്‍ത്ഥിക്കാം എന്നോ?”

അമ്മയുടെ സങ്കല്‍പം ചിന്തയല്ല, അതു വെറും പ്രാര്‍ത്ഥനയുമല്ല. അതിനപ്പുറം പരമാത്മശക്തിയുടെ ഇച്ഛയാണ്‌. വാക്കുകള്‍കൊണ്ട്‌ വിശദീകരിക്കാന്‍ കഴിയുന്നതല്ല അതിന്റെ അര്‍ത്ഥം. അനുഭവം വെളിപ്പെടുത്തുന്നതാണ്‌. ഭക്തന്റെ ഹൃദയവും ധര്‍മ്മം, കര്‍മ്മം എന്നിവയുടെ സൂക്ഷ്മഗതിയും അറിഞ്ഞ്‌, അമ്മ നല്‍കുന്ന വരപ്രസാദമാണത്‌, ശക്തിസംക്രമണമാണ്‌.

‘സങ്കല്‍പിക്കാം’ എന്ന്‌ അമ്മ പറയുമ്പോള്‍, ‘എല്ലാം അറിഞ്ഞു ചെയ്തുകൊള്ളാം’ എന്നുകൂടി അതിനൊരു അര്‍ത്ഥമുണ്ട്‌. ‘എന്ത്‌ അറിഞ്ഞു?’ വിശ്വത്തിന്റെ താളവും ശ്രുതിയും അതിന്റെ ഗതി വിഗതികളും അനുഭവിച്ചറിഞ്ഞ വിശ്വമനസ്സാണ്‌ അമ്മ. ‘അതിന്‌ അനുസരണമായി പ്രവര്‍ത്തിച്ചുകൊള്ളാം’ എന്നാണ്‌ അമ്മ ധ്വനിപ്പിക്കുന്നത്‌. കാരണം, വിശ്വപ്രപഞ്ചത്തിന്റെയും അമ്മയുടെയും ‘ഇച്ഛ’ ഒന്നാണ്‌ അമ്മയുടെ നിശ്ചങ്ങള്‍ പ്രപഞ്ചമസ്സിന്റെ നിശ്ചയങ്ങള്‍ ആണ്‌. അതുകൊണ്ട്‌ അവയ്‌ക്ക്‌ ഈ വിശ്വത്തിന്റെ പരിപൂര്‍ണ്ണപിന്തുണയുണ്ടാകും. അതാണ്‌ സങ്കല്‍പശക്തിയുടെ സവിശേഷത.

– മാതാ അമൃതാനന്ദമയി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

മോഹിത ” എന്ന ചിത്രത്തിന്റെ ചിത്രീകരണം ചേർത്തല പള്ളിപ്പുറത്ത് ആരംഭിച്ചു

New Release

റോഷാക്കി’ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഐ നോബഡി ജൂലൈ 9-ന് പ്രദർശനത്തിനെത്തുന്നു,ചിത്രത്തിന് U/A സർട്ടിഫിക്കറ്റ്

New Release

തർക്കം” തുടങ്ങി

Entertainment

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ലെ ചിൽ മമ്മി വീഡിയോ ഗാനം പുറത്ത്

India

‘ നിങ്ങൾ അവനെ കുഴിച്ചിടുകയോ, വലിച്ചെറിയുകയോ ചെയ്യൂ , എനിക്ക് കാണണ്ട ‘ ; പ്രഭാസ് മണ്ഡലിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് അമ്മ

പുതിയ വാര്‍ത്തകള്‍

വ്യാജരേഖ ചമച്ചുള്ള അവയവക്കടത്ത്; നിർണായക നീക്കവുമായി ഇഡി, ലേക് ഷോർ ആശുപത്രി എംഡിയെ ചോദ്യം ചെയ്തു

സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ; മഹിള സമൃദ്ധി യോജനയുമായി ദൽഹി സർക്കാർ, പദ്ധതി രക്ഷാബന്ധൻ ദിനത്തിൽ പ്രാബല്യത്തിൽ

ബംഗ്ലാദേശിലെ കാളി ക്ഷേത്രം മുതൽ ഇന്തോനേഷ്യയിലെ പ്രംബാനൻ വരെ : ലോകത്തിലെ ഹിന്ദുക്ഷേത്രങ്ങൾക്ക് പുതുജീവൻ നൽകി ഇന്ത്യ ; പിന്നിൽ മോദിയുടെ നിശ്ചയദാർഢ്യം

ഭരണം മാറിയിട്ടും പോലീസിന്റെ മനോനിലയ്‌ക്ക് മാറ്റമില്ല; ചെന്നിത്തലയെ വിമർശിച്ച് കമൻ്റിട്ട യുവാവിനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് സന്ദീപ് വാചസ്പതി

കള്ളാടി മണ്ണിടിച്ചിൽ; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

വിഴിഞ്ഞം ഓഹരി കൈമാറ്റം; അറിയില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി, എല്ലാം നടത്തിയത് ഇടത് സർക്കാർ: വി.ഡി സതീശൻ

മദ്യപിച്ച് ലക്കുകെട്ട് പോലീസ് ജീപ്പോടിച്ച് ‘തൂഫാൻ’ സംഘം; കൈയ്യോടെ പിടികൂടി വനിതാ ഓട്ടോ ഡ്രൈവർ, മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ

ഓണം ബംബർ സമ്മാനത്തുക ഉയർത്തി സർക്കാർ; ഒന്നാം സമ്മാനം30 കോടി, വിലയിൽ മാറ്റമില്ല, ബംബർ പ്രകാശനം ജൂലായ് 17ന്

അൻസിബയുടെ പരാതി; മുന്‍കൂര്‍ ജാമ്യം തേടി ടിനി ടോം

ശബരി എക്സ്പ്രസിൽ കമിതാക്കളുടെ ആത്മഹത്യാ ശ്രമം; ഇരുവരും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.