Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

റോഡ്‌ പുറമ്പോക്ക്‌ സ്വകാര്യവ്യക്തി കയ്യേറുന്നതിനെതിരെ പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2012, 11:10 pm IST
in Kottayam

എരുമേലി: ബിലിവേഴ്സ്‌ ചര്‍ച്ചിണ്റ്റെ നിയന്ത്രണത്തിലിരിക്കുന്ന ചെറുവള്ളി റബര്‍ എസ്റ്റേറ്റില്‍ പഞ്ചായത്തുവക റോഡ്‌ പുറമ്പോക്ക്‌ സ്വകാര്യവ്യക്തി കയ്യേറി കെട്ടിയെടുക്കുന്നതായാണ്‌ പരാതി. തോട്ടം സ്റ്റോര്‍ കോളനിക്ക്‌ സമീപം എരുമേലി മുക്കട സമാന്തരപാതയുടെ പഞ്ചായത്ത്‌ വക വെയിറ്റിംഗ്‌ ഷെഡിനോട്‌ ചേര്‍ന്നാണ്‌ സംഭവം. ഷെഡിനോട്‌ ചേര്‍ന്ന്‌ തോട്ടത്തിലെ ലക്ഷയത്തിലേക്കുള്ള റോഡ്‌ അടച്ചുകെട്ടുവെന്നതിണ്റ്റെ മറവിലാണ്‌ പുറമ്പോക്ക്‌ ഭൂമി കയ്യേറി കെട്ടിയെടുക്കുന്നത്‌. ചെറുവള്ളി ഹാരിസണ്‍ മലയാളം കമ്പനിയുടെ പാട്ടഭൂമി കച്ചവടവും ബിലിവേഴ്സ്‌ ചര്‍ച്ച്‌ ഭൂമി ഏറ്റെടുത്തതും വിവാദങ്ങളാകുകയും നിരവധി കേസുകള്‍ കോടതികളിലുമാണ്‌. ഇതിനിടയിലാണ്‌ പഞ്ചായത്തു വക പുറമ്പോക്ക്‌ കെട്ടിയടക്കാന്‍ തുടങ്ങിയത്‌. തോട്ടത്തിലൂടെയുള്ള റോഡ്‌ മെയിണ്റ്റനന്‍സ്‌ എരുമേലി പഞ്ചായത്തധികൃതരാണ്‌ നടത്തിവരുന്നത്‌. എന്നാല്‍ റോഡും തോട്ടംവകയാണെന്ന്‌ ചൂണ്ടിക്കാട്ടി നല്‍കിയ പരാതി കോടതിയിലായതിനാല്‍ ഈവിഷയത്തില്‍ ഒരുനടപടിയും എടുക്കില്ലെന്നാണ്‌ പഞ്ചായത്ത്‌ സെക്രട്ടറി പറയുന്നത്‌. റോഡരികില്‍ പഴയകയ്യാല നിലനില്‍ക്കെ കരിങ്കല്ലുകള്‍ ഉപയോഗിച്ചാണ്‌ പുതിയകെട്ട്‌. കോടതിയുടെ തീര്‍പ്പ്‌ വരുന്നതനുസരിച്ച്‌ നടപടിയെടുക്കാമെന്നും നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന കയ്യേറ്റം തടയാനാകില്ലെന്നും സെക്രട്ടറി പറഞ്ഞു. എന്നാല്‍ കേസ്‌ നിലനില്‍ക്കെത്തന്നെ ഭൂമികയ്യേറ്റത്തിനെതിരെ പഞ്ചായത്തധികൃതര്‍ക്ക്തന്നെ തടയാമെന്നാണ്‌ നിയമവിദഗ്‌ദ്ധര്‍ പറയുന്നത്‌. ഭൂമി ക്രയവിക്രയം, മരംമുറിക്കല്‍ എന്നിവയടക്കമുള്ള കാര്യങ്ങള്‍ തടഞ്ഞുകൊണ്ട്‌ കഴിഞ്ഞദിവസമാണ്‌ റവന്യൂവകുപ്പ്‌ നോട്ടീസ്‌ നല്‍കിയിരുന്നു. ഭൂമി കയ്യേറ്റത്തിനെതിരെ നടപടിയെടുക്കാത്ത അധികാരികള്‍ക്കെതിരെ ജനകീയ പ്രതിഷേധം ശക്തമായിരിക്കുകയാണ്‌. ഹൈക്കോടതി വിധി നിലനില്‍ക്കെയാണ്‌ കയ്യേറ്റമെന്നത്‌ ഗുരുതരമായ കോടതി അലക്ഷ്യമാണ്‌. കയ്യേറ്റത്തിനെതിരെ ജില്ലാകളക്ടര്‍ക്ക്‌ ബിജെപി പരാതി നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

Editorial

പരീക്ഷാ ക്രമക്കേട് തടയാന്‍ പഴുതടച്ച നിയമനിര്‍മാണം

India

തമിഴ്നാടിന് കാവേരീ ജലം വിട്ടു കൊടുക്കണമെന്ന ഉത്തരവ്; കർണാടകയിൽ പ്രതിഷേധം ശക്തം

Astrology

സാമ്പത്തിക വിജയവും ഔദ്യോഗിക പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (30 ജൂലൈ 2026) – AI ജ്യോതിഷം

Kerala

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.