ചെന്നൈ: ശ്രീലങ്കയ്ക്കെതിരെ യുദ്ധകുറ്റം ആരോപിക്കുന്ന യു.എന്‍ മനുഷ്യാവകാശ സമിതിയുടെ പ്രമേയത്തില്‍ അനുകൂലമായി ഒപ്പുവച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ എം.പിമാരുടെ ശ്രിലങ്കന്‍ സന്ദര്‍ശനം അനിശ്ചിതത്വത്തിലായി.
ഏപ്രിലിലാണ് എം.പി മാരുടെ സംഘം ശ്രീലങ്ക സന്ദര്‍ശിക്കാനിരുന്നത്. എല്ലാ പാര്‍ട്ടികളെയും പ്രതിനിധീകരിച്ചുള്ള എം.പിമാരുടെ സംഘത്തിന്റെ മേധാവി ലോക്സഭയിലെ പ്രതിപക്ഷനേതാവും ബി.ജെ.പി നേതാവുമായ സുഷമാ സ്വരാജാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: